Sunday, May 19, 2024

ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്ഫോടനം;28 മരണം സ്ഥിരീകരിച്ചു

ബാഗ്ദാദ്: ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്ഫോടനം. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് നടന്ന സ്ഫോടനത്തില്‍ ഇതുവരെ 28 മരണം സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.സ്ഫോടനത്തില്‍ 73 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൽമാൻ രാജാവ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു

റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സൽമാൻ രാജാവിന് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്ന ദൃശ്യം സൗദി വാർത്താ ഏജൻസി പുറത്തുവിട്ടു....

സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിസാന്‍ പ്രവിശ്യയില്‍പെട്ട അബൂഅരീശിലാണ് അപകടം നടന്നത്. മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള രണ്ടു...

ദുബായിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

ദുബായ് : ദുബായിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പുതുവത്സര ആഘോഷങ്ങള്‍ക്ക്...

സൗദി സേന സഹായിച്ചു; കുവൈറ്റില്‍ വന്‍ ലഹരി മരുന്നു ശേഖരം പിടികൂടി

കുവൈത്ത്‌സിറ്റി: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലെത്തിച്ച വന്‍ തോതിലുള്ള ലഹരി മരുന്ന് ശേഖരം,ആയുധങ്ങള്‍, മദ്യം എന്നിവയടങ്ങുന്ന ട്രക്കാണ് കുവൈത്ത് അഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടിക്കുടിയത്. ക്യാപ്റ്റഗണ്‍...

13 ലൈംഗിക തൊഴിലാളികളെ കൊന്ന റിപ്പർ കോവിഡ് ബാധിച്ചു മരിച്ചു

ലണ്ടൻ: 'യോർക്ക്ഷയർ റിപ്പർ' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സീരിയൽ കില്ലർ പീറ്റർ സട്ട്ക്ലിഫ് കോവിഡ് ബാധിച്ച് മരിച്ചു.തുടർച്ചായായ അഞ്ചുവർഷങ്ങളിലായി റിപ്പർകുത്തിക്കൊലപ്പെടുത്തിയത് സ്ത്രീകളെയും പെൺകുട്ടികളെയും, 13 കൊലപാതകവും 7 കൊലപാതകശ്രമങ്ങളും. റിപ്പറിന് പാരാനോയ്ഡ്...

സൗദിയില്‍ ആകാശ, കര, നാവിക അതിര്‍ത്തികള്‍ അടച്ചു

റിയാദ്: സൗദിയില്‍ നിന്നു പുറത്തേക്കു വിമാനസര്‍വീസ് അടക്കം എല്ലാ ഗതാഗതമാര്‍ഗവും അടച്ചു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും...

എ.ഐ ക്യാമറ പഠിച്ച് മഹാരാഷ്ട്ര സംഘം; കെല്‍ട്രോണിന് സാധ്യതകളേറെ

തിരുവനന്തപുരം. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പിന്നാലെ കേരളത്തില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച എ ഐ കാമറ ട്രാഫിക് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പും.മോട്ടോര്‍ വാഹന വകുപ്പിന്...

നികുതി വെട്ടിപ്പും ക്രമക്കേടും; സൗദിയില്‍ 30437 വ്യാപാരികള്‍ക്ക് പിഴ

റിയാദ്: സൗദി അറേബ്യയില്‍ നികുതി ഏര്‍പ്പെടുത്തി മൂന്നു വര്‍ഷങ്ങളേ ആയിട്ടുള്ളൂവെങ്കിലും നികുതി വെട്ടിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 30,437 നികുതി നിയമ...

കോവിഡ് ബാധിതരുമായി യാത്ര; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്‌

ന്യൂഡല്‍ഹി: കോവിഡ് ബാധിതരായ നിരവധി യാത്രക്കാരുമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് ഹോങ്കോങ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. ആഗസ്റ്റ് 18 മുതല്‍ 31 വരെ രാജ്യത്തേക്കുള്ള എയര്‍ ഇന്ത്യ വിമാന...
- Advertisement -

MOST POPULAR

HOT NEWS