Saturday, April 27, 2024

കേരളത്തില്‍ പ്രചാരണനായകനാകാന്‍ ഇത്തവണയും പിണറായി

ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തില്‍ ഇക്കുറിയും...

മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ഡല്‍ഹി : മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്ര, കര്‍ണാടക, ുജറാത്ത്, രാജസ്ഥാന്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലായി 56 മണ്ഡലങ്ങളിലെ...

കേരളം ഒറ്റക്കെട്ടായി; പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം.പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷകക്ഷികള്‍. കേരളത്തില്‍ സി.എ.എ നിയമം നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.ജനങ്ങളില്‍...

ഗവര്‍ണറും ധൂര്‍ത്തില്‍ കുറവില്ല; 2.6 കോടി ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം : സര്‍ക്കാരിന്റെ ധൂര്‍ത്താണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്ന വിമര്‍ശനം ഉന്നയിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ധൂര്‍ത്തിനും കുറവില്ല. രാജ്ഭവന്റെ ചിലവിന് അധിക തുക...

നെല്ല് സംഭരണം; സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു: വി.ഡി. സതീശന്‍

കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരോട് സർക്കാർ...

കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 23ന്

തിരുവനന്തപുരം. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വേദനസംഹാരിയോ ബാന്‍ഡ് എയ്‌ഡോ ഇല്ലാതെ ഗാസയിലെ ആശുപത്രികള്‍

ഗാസ സിറ്റി: ഗാസ നേരിടുന്നത് സമാനതയില്ലാത്ത ദുരിത ജീവിതം. ആശുപത്രികളില്‍ വേദന സംഹാരികളോ ബാന്‍ഡ് എയ്‌ഡോ ആവശ്യത്തിനില്ല. ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ...

പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി

ഗാസ. ഒരുമാസമായി തുടരുന്ന ഇസ്രായേല്‍- പാലസ്തീന്‍ ആക്രമണത്തില്‍ പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി. മരണ നിരക്ക് 10328ല്‍ അധികമായി. 25965 പേര്‍ക്കു...

ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇടപെടുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്കിയതായി റിപ്പോര്‍ട്ട്. അങ്ങനെവന്നാല്‍ അമേരിക്ക സൈനികഇടപെടല്‍ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ്...

ഗാസയില്‍ അണുബോംബ് ഭീഷണി; ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നു

ഗാസ. ഗാസയില്‍ അണുബോംബ് ഭീഷണിയെത്തുടര്‍ന്നു ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നുഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുത് പരിഗണനയിലാണെന്നു പറഞ്ഞ ഇസ്രായേല്‍ പൈതൃക...
- Advertisement -

MOST POPULAR

HOT NEWS