Wednesday, May 8, 2024

നാഥനില്ലാത്ത വാഹനങ്ങള്‍ നീക്കിത്തുടങ്ങി

റിയാദ്: ഉപേക്ഷിക്കപ്പെട്ട കാറുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചു തുടങ്ങി. വരും ദിവസങ്ങളില്‍ റിയാദ് നഗരത്തിലും ദീര്‍ഘനാളായി ആരും ഉപയോഗിക്കാതിരിക്കുന്ന കാറുകള്‍ നീക്കം ചെയ്യാനാണ് പദ്ധതി.നിലവില്‍ നിരവധി കാറുകള്‍ അങ്ങനെ മാറ്റിക്കഴിഞ്ഞു. ഇനിയും...

മൂന്നുമാസത്തിനിടെ യൂടൂബ് നേടിയത് 37290 കോടി രൂപ, ഗൂഗിള്‍ 77731 കോടിയും

ന്യൂഡൽഹി: യൂട്യൂബിന്റെ പരസ്യ വരുമാനം 2020 ന്റെ മൂന്നാം പാദത്തിൽ $5 ബില്ല്യൺ.  പരസ്യ വരുമാനത്തിലൂടെ ഗൂഗിളും യുട്യൂബും മികച്ച വരുമാനം കൈവരിക്കും എന്ന സൂചനയാണ് ഇതിലൂടെ  നൽകുന്നത്. യൂട്യൂബിന് ഇപ്പോൾ തന്നെ...

ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വീസ വേണ്ട

ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്...

യാത്രാവിലക്ക്; റിയാദില്‍ നിന്നു മാത്രം ഇന്ത്യയിലേക്ക് 35 സര്‍വീസുകള്‍ മുടങ്ങി, യാത്ര മുടങ്ങിയത് പതിനായിരങ്ങള്‍ക്ക്

റിയാദ്: വിമാനയാത്രാവിലക്ക് ഈ മാസം 30 വരെ തുടര്‍ന്നാല്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ര അവതാളത്തിലാകുന്നത് പതിനായിരങ്ങള്‍ക്ക്.ഈ മാസം 21 മുതല്‍ 31...

പ്രവാസി നിക്ഷേപകർക്ക് ബിസിനസിന്റെ 100% ഉടമസ്ഥാവകാശം അനുവദിച്ച് യു എ ഇ

ദുബായ്: പ്രവാസി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം 2020 ഡിസംബർ 1 മുതൽ അനുവദിക്കുന്നു. യുഎഇ പൗരന്മാരെ സ്പോൺസർമാർ ആക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി. ഫെഡറൽ നിയമത്തിന് അനുസൃതമായ ഈ...

എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു....
- Advertisement -

MOST POPULAR

HOT NEWS