Friday, May 20, 2022

സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍

സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം...

വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം ഇനി സൗദിയില്‍ ബസിലും ട്രെയിനിലും യാത്ര

റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നടപ്പാകും. ഇതോടെ വിവിധ മേഖലകളില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാകും. ഇത്...

തീരത്തെത്തിയ ഡോൾഫിനുകൾക്ക് ശാസ്ത്ര സംഘം രക്ഷകരായി

യാം​ബു: ഉം​ല​ജ് ക​ട​ൽ തീ​ര​ത്ത് കു​ടു​ങ്ങി​യ 40 ഡോ​ൾ​ഫി​നു​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി ദേ​ശീ​യ വ​ന്യ​ജീ​വി വി​ക​സ​ന കേ​ന്ദ്രം. ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വേ​ലി​യേ​റ്റ​ത്തി​ൽ ആ​ഴം​കു​റ​ഞ്ഞ ക​ട​ൽ ഭാ​ഗ​ത്തെ ക​ണ്ട​ൽ കാ​ടു​ക​ളി​ലാ​ണ് ഡോ​ൾ​ഫി​നു​ക​ൾ കു​ടു​ങ്ങി​യ​ത്....

ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം

ജിദ്ദ: ശവ്വാല്‍ ഒന്നു മുതല്‍ സൗദി അറേബ്യയിലെ ഹോട്ടല്‍, ഭക്ഷ്യവില്‍പ്പനശാലകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്ത് കോവിഡ്...

കോവിഡ് വാക്‌സിന്‍ മരണത്തിനിടയാക്കിയിട്ടില്ല: സൗദി മന്ത്രാലയം

കോവിഡ് പ്രതിരോധ വാക്‌സിനെടുത്തതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ പത്രസമ്മേളനത്തില്‍...

പൊലീസ് ചമഞ്ഞ് തട്ടിപ്പ്; ദുബായില്‍ 3 പേര്‍ക്ക് 10 വര്‍ഷം തടവ്

പൊലീസ് ചമഞ്ഞു തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നു പേര്‍ക്ക് പത്തുവര്‍ഷം വീതം തടവും 20000 ദിര്‍ഹം പിഴയും ചുമത്തി ദുബായ് ക്രിമിനല്‍ കോടതി. ഇതു കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന...

യെമനില്‍ കൊല്ലപ്പെടുന്നവരില്‍ നാലിലൊന്ന് കുട്ടികള്‍

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ കൊല്ലപ്പെടുന്നവരില്‍ നാലിലൊന്നും കുട്ടികള്‍. ഇവിടത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമായി മാറുകയാണെന്നും ഇതിനെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ മനസാക്ഷി ഉണരേണ്ടതുണ്ടെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവ് ചില്‍ഡ്രന്‍ സന്നദ്ധ സംഘടന...

അറബ് സഖ്യം തലയ്ക്കു വിലയിട്ട ഹൂതി തീവ്രവാദിയെ വധിച്ചു

ദുബായ്: ഹൂതി തലവന്‍ സക്കരിയ അല്‍ ഷാമി കൊല്ലപ്പെട്ടു. അറബ് സഖ്യം തലയ്ക്കു വിലയിട്ട ഷാമിയെ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു കോടി ഡോളര്‍ ഇനാം...

അറബിക് കാലിഗ്രഫി ജനകീയമാക്കാൻ പദ്ധതിയുമായി സൗദി

യാം​ബു: അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ ഉദ്ദേശിച്ച് സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം​ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ദി അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി വ​ർ​ഷ​മാ​യി ആ​ച​രി​ച്ച​ത് ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

കുവൈറ്റിൽ പ്രവാസികൾക്ക് ജൂൺ മുതൽ വാക്സിൻ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. മൂന്നു മാസം കൊണ്ട് എല്ലാവർക്കും വാക്സിൻ‌ നൽകാനാണ് പദ്ധതി. വാക്സിൻ സ്വീകരിക്കാത്തവർക്ക് സെപ്റ്റംബർ തൊട്ട് താമസാനുമതി രേഖ...
- Advertisement -

MOST POPULAR

HOT NEWS