Friday, December 8, 2023

ഹൈദരാബാദ് സര്‍വകലാശാലയില്‍ ബി.ജെ.പി വിദ്യാര്‍ഥിസംഘടനയ്ക്ക് പരാജയം

SFI സഖ്യം വമ്പൻ വിജയം നേടി എബിവിപിയുടെ ഭീഷണികളെ പൊരുതി തോൽപ്പിച്ച്‌ ഹൈദരാബാദ്‌ സർവകലാശാലയിൽ...

ഐഎൻടിയുസി സംസ്ഥാന സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു

സിസം: 29, 30 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.ഡിസം. 29 ന് തൊഴിലാളി പ്രകടനത്തോടെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് തൊഴിലാളികൾ,...

ഈജിപ്റ്റില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരം

ഗാസയില്‍ നിന്ന് ഈജിപ്റ്റിലേക്ക് ചികിത്സയ്ക്കായി മാറ്റിയ 140പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുല്‍ ഗഫാര്‍ ഇന്നലെ അറിയിച്ചു. 18 വയസ്സിന് താഴെയുള്ള 55 കുട്ടികളും...

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സൗദി അറേബ്യ

റിയാദ്: പലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...

മാധ്യമപ്രവര്‍ത്തകനും കുടുംബവും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗാസാസിറ്റി. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അബു ഹാസിറ(42)യും 42 ബന്ധുക്കളും കൊല്ലപ്പെട്ടു.ഗാസാ സിറ്റിയില്‍ ബോംബ് വര്‍ഷിച്ചപ്പോഴാണ് 42 പേര്‍ കൊല്ലപ്പെട്ടത്.

എ. സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം.മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് സമ്പത്തിനെ മാറ്റിയത്. മന്ത്രിയുടെ...

ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇടപെടുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്കിയതായി റിപ്പോര്‍ട്ട്. അങ്ങനെവന്നാല്‍ അമേരിക്ക സൈനികഇടപെടല്‍ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ്...

ജൂതവിരുദ്ധ പരാമര്‍ശം; ആപ്പിള്‍ ജീവനക്കാരിയുടെ ജോലി പോയി

ജൂതൻമാര്‍ കള്ളന്മാരും കൊലപാതകികളുമാണെന്നും ജര്‍മ്മൻകാരിയായതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിലെ സാങ്കേതിക വിദഗ്‌ദ്ധയായ നതാഷ ദാഹിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. വാഷിംഗ്ടണ്‍: ജൂതവിരുദ്ധ...

വിഷാദം കണ്ടെത്താന്‍ ഇനി കൗണ്‍സിലിംഗ് വേണ്ട; രക്തം പരിശോധിച്ചാല്‍ മതി

വിഷാദാവസ്ഥ (ബൈപോളാര്‍ ഡിസോര്‍ഡര്‍) കൃത്യമായി നിര്‍ണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകര്‍. യുകെയിലെ കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നില്‍. രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍...

അരവിന്ദ് കെജ്രിവാളിനെ എന്‍.ഐ.എ ചോദ്യം ചെയ്യും

ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അടുത്ത മാസം (നവംബർ) രണ്ടിന് ചോദ്യം...
- Advertisement -

MOST POPULAR

HOT NEWS