Friday, May 24, 2024

ഗുവാഹതി വിമാനത്താവളത്തില്‍ പ്രാര്‍ഥനാ മുറി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

ഗുവാഹതി: പൊതു ഇടങ്ങളില്‍ പ്രാര്‍ഥനാ മുറി വേണമെന്ന ആവശ്യം മൗലിക അവകാശത്തില്‍പ്പെട്ടതല്ലെന്ന് ഗുവാഹതി ഹൈക്കോടതി.മതവിശ്വാസത്തിനുള്ള മൗലിക അവകാശത്തെ ഇത്തരത്തില്‍ വികസിപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും കര്‍ദക് ഏതയും പറഞ്ഞു.ഗുവാഹതി വിമാനത്താവളത്തില്‍...

പ്രധാനമന്ത്രിയുടെ ഫലസ്തീന്‍ നിലപാടിനെതിരേ ശരത് പവാര്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍. ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ...

തെറ്റ് ഏറ്റുപറഞ്ഞ് ചാണ്ടി ഉമ്മന്‍; ചെറുകുടലിന് ഏഴ് മീറ്ററേ ഉള്ളൂ

എംഎല്‍എ ചാണ്ടി ഉമ്മന്‍റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ ചെറുകുടലിനെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി...

ലോക കേരള സഭയുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി

ലോക കേരള സഭയുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി. നേതാക്കള്‍ വിട്ടുനിന്നതില്‍ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ക്ക് വിഷമമുണ്ട്. നേതാക്കള്‍ മാറിനില്‍ക്കുകയും പ്രവാസി സംഘടനകളെ പങ്കെടുപ്പിക്കുകയും...

നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തി

ജി​ദ്ദ: നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തി. ടെ​ലി​കോം, ​ഐ.​ടി മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്കാ​ണ് സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം നി​താ​ഖാ​ത്​​ വ്യ​വ​സ്ഥ​യി​ല്‍ പ​രി​ഷ്​​ക​ര​ണം വ​രു​ത്തിയതായിരിക്കുന്നത്.​മ​ന്ത്രി എ​ന്‍​ജി....

ഖഷോഗി വധം: അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ അറബ് രാജ്യങ്ങള്‍

റിയാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഊദിക്കെതിരെ അമേരിക്ക റിപ്പോര്‍ട്ട് പുറത്ത് വിട്ട നടപടിയില്‍ സഊദിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ അറബ് രാജ്യങ്ങള്‍. ജിസിസിക്ക് പുറമെ...

ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി സൗദിയും ഇന്ത്യയും

റിയാദ്: ബന്ധം കൂടുതല്‍ അരക്കെട്ടുറപ്പിച്ച് സൗദിയും ഇന്ത്യയും. പ്രതിരോധ മേഖലയുമായി ബന്ധമുണ്ടാക്കാനും ഇന്ത്യ ശ്രമം തുടങ്ങി. നിലവില്‍ 11069 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയിലുള്ളത്.

സൗദിയില്‍ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും

റിയാദ്: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി...

സൗദിയില്‍ വ്യാജ പരാതി നല്‍കിയാല്‍ നടപടി; പരാതിക്കാരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കും

റിയാദ്: സൗദിയില്‍ വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ബിനാമി ബിസിനസ് സ്ഥാപനമാണെന്ന് കരുതിക്കൂട്ടി വ്യാജ പരാതികള്‍ നല്‍കുന്നത് പതിവായതോടെയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം...

സൗദി പതാകയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഒരു വര്‍ഷം തടവ് ശിക്ഷയും 3000 റിയാല്‍ പിഴയും

സൗദി അറേബ്യയുടെ ദേശീയ പതാകയില്‍ നിന്ന് വാളിന്റെ ചിത്രം നീക്കം ചെയ്യാനുള്ള സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ മലയാളികള്‍ പ്രതികരിക്കരുത്. റിയാദ്: സൗദി അറേബ്യയില്‍ ദേശീയ പതാകയെ...
- Advertisement -

MOST POPULAR

HOT NEWS