Sunday, May 19, 2024

കോവിഡ്: ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു

മസ്‌ക്കറ്റ്: ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഒമാന്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടി.ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവില്‍ വരിക.കര,...

ജിദ്ദയില്‍ പാകിസ്ഥാനി മലയാളിയെ കുത്തിക്കൊന്നു

ജിദ്ദ: പാകിസ്ഥാനി മലയാളിയെകുത്തിക്കൊന്നു. ജിദ്ദയിലാണ് സംഭവം. മലപ്പുറം കൂട്ടിലങ്ങാടി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാ(60)ണ് കുത്തേറ്റു മരിച്ചത്. ഇരുവരും ഒരുമിച്ച് ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ 36 വര്‍ഷമായി അബ്ദുല്‍ അസീസ്...

എന്‍ഡിഎ സഖ്യം വിട്ടതായി എഐഎഡിഎംകെ

ചെന്നൈ: തമിഴ്‌നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപിയുമായി ഇനി സഖ്യമില്ലെന്നും ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ് ഡി.ജയകുമാര്‍ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ തുടര്‍ച്ചയായി...

കുറഞ്ഞ നെറ്റ് വര്‍ക്കില്‍ ഒരേസമയം 12 പേരെ വീഡിയോ കോള്‍ ചെയ്യാമെന്ന് ഗൂഗിള്‍ ഡ്യൂവോ

കോവിഡ് ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ് വെയറുകളാണ്. സൂം ഉപയോഗപ്പെടുത്തുന്നവരാണ് ഏറെയും. ഒരേ സമയം നാല് പേരെ മാത്രം വീഡിയോ കോള്‍ ചെയ്യാമായിരുന്ന വാട്സാപ്പും...

ക്യാപിറ്റോൾ കലാപം: 4 മരണം; ട്രംപിന്‍റെ ട്വിറ്റർ മരവിപ്പിച്ചു

വാഷിങ്ടൺ: യുഎസ് ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിനിടെ വെടിയേറ്റ യുവതി ഉൾപ്പെടെ നാലു പേർ മരിച്ചു. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്‍റെം ഇരുസഭകളും...

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; പൈലറ്റടക്കം 18 പേർ മരിച്ചു

കരിപ്പൂര്‍: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപകടം. പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ, സഹപൈലറ്റ് അഖിലേഷ് എന്നിവർ  ഉൾപ്പെടെ 18 പേർ മരിച്ചു....

അതിര്‍ത്തികള്‍ തുറന്നു; സൗദിയിലേക്ക് വിദേശികളും സ്വദേശികളും തിരിച്ചെത്തുന്നു

റിയാദ്: അതിര്‍ത്തികള്‍ തുറന്നതോടെ സൗദി അറേബ്യയിലേക്ക് സ്വദേശികളും വിദേശികളും തിരിച്ചെത്തുന്നു. ഉംറ ഭാഗികമായി ആരംഭിക്കാന്‍ തീരുമാനിച്ചു. വിമാന സര്‍വീസുകള്‍ക്കുണ്ടായിരുന്ന തടസങ്ങളും നീങ്ങി. കര അതിര്‍ത്തികള്‍ തുറന്നതോടെ...

പൊലീസ് ചമഞ്ഞ് തട്ടിപ്പ്; ദുബായില്‍ 3 പേര്‍ക്ക് 10 വര്‍ഷം തടവ്

പൊലീസ് ചമഞ്ഞു തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നു പേര്‍ക്ക് പത്തുവര്‍ഷം വീതം തടവും 20000 ദിര്‍ഹം പിഴയും ചുമത്തി ദുബായ് ക്രിമിനല്‍ കോടതി. ഇതു കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന...

യുഎഇയിൽ റാസ്കാർഗോ പദ്ധതിക്കു തുടക്കം

അബുദാബി: നായ്ക്കളെ ഉപയോഗിച്ച് മണത്തറിഞ്ഞ് മയക്കുമരുന്നും സ്ഫോടകവസ്തുക്കളും പിടികൂടുന്ന റാസ്കാർഗോ (റിമോർട്ട് എയർ സാംപ്ളിങ്) സംവിധനാത്തിന് യുഎഇയിൽ തുടക്കം. ചരക്കുകൾക്കിടയിൽ ഒളിപ്പിച്ചുകടത്തുന്ന ലഹരിവസ്തുക്കളും മറ്റും കണ്ടെത്താനാണ് ഫെഡറൽ കസ്റ്റംസ് അഥോറിറ്റി...

മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ മോളിക്യൂലാർ ടെസ്റ്റ് നിർബന്ധം

ന്യൂഡൽഹി: കോവിഡ്- 19 പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നു നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാർക്ക് മോളിക്യുലാർ ടെസ്ററ് നിർബന്ധമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്കയിലെ കോവിഡ് വകഭേദം...
- Advertisement -

MOST POPULAR

HOT NEWS