Friday, May 24, 2024

2030-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ റിയാദ് ഒരുങ്ങുന്നു; മത്സരം ദോഹയുമായി, 16ന് അറിയാം

റിയാദ്: 2030ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ സൗദി അറേബ്യയ്ക്ക് സാധ്യതയേറി. ഈ മാസം 16ന് ചേരുന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ജനറല്‍ അസംബ്ലി...

വിളര്‍ച്ചയും നിര്‍ജലീകരണവും വിഷാദവും; മറഡോണ ആശുപത്രിയില്‍ തന്നെ തുടരും

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രിയില്‍ തന്നെ തുടരും. വിത്‌ഡ്രോവല്‍ സിന്‍ഡ്രം  പ്രകടിപ്പിക്കുന്നതിനാലാണു മറഡോണ ആശുപത്രിയില്‍ തുടരേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇതാ ഒരു യുവതാരം കൂടി

ഐ.പി.എലില്‍ അര്‍ധ സെഞ്ചൂറിയോടെ മലപ്പുറം എടപ്പാള്‍ സ്വദേശിയുടെ അരങ്ങേറ്റം വിരാട്​ കോഹ്​ലി നയിക്കുന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്​സിനായി ഓപ്പണിങ്​ ബാറ്റ്​സ്​മാനായി ഇറങ്ങിയ ദേവ്​ദത്ത്​ പടിക്കൽ 42...

വരുമാനത്തില്‍ മെസ്സി തന്നെ ഒന്നാമത്

ബാഴ്സലോണ: ഈ വര്‍ഷത്തെ ഏറ്റവും സമ്പന്നരായ ഫുട്ബോള്‍ താരങ്ങളില്‍ ബാഴ്സലോണ താരം മെസ്സി മുന്നില്‍. ഏകദേശം 927 കോടി രൂപയാണ് മെസ്സിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാമത് (861...

തല്‍ക്കാലം ബാഴ്‌സിലോണ വിട്ടുപോകില്ലെന്ന് മെസ്സി

മഡ്രിഡ് : സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണയില്‍ നിന്ന് തല്‍ക്കാലം പോകുന്നില്ലെന്ന് ലയണല്‍ മെസ്സി. ക്ലബ്ബ് വിടുമോയെന്ന ഒരാഴ്ചയോളം നീണ്ട ആകാംക്ഷയ്‌ക്കൊടുവില്‍ ഇന്നലെ രാത്രി സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട്...

ബാഴ്സലോണ ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല

മെസ്സി ബാഴ്സലോണ ക്ലബ് വിടാൻ ഉറപ്പിച്ചതായി വാർത്ത. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള സഹായങ്ങൾ ചെയ്യണം എന്നും മെസ്സി ആവശ്യപ്പെട്ടു. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല...

ശുഹൈബ് പാകിസ്ഥാനെ പിന്തുണച്ചോട്ടെ; എനിക്ക് ഇന്ത്യയാണ് എല്ലാം

ഹൈദരാബാദ്: ഞാൻ ഇന്ത്യയെ സ്നേഹിക്കും, അദ്ദേഹം പാകിസ്ഥാനെയും. രണ്ട് രാജ്യക്കാരാണെന്നത് ഞങ്ങളുടെ ബന്ധത്തിന് ഒരു തടസമേ ആയിരുന്നില്ല. എന്റെ രാജ്യസ്നേഹത്തി​ൽ അദ്ദേഹവും അദ്ദേഹത്തി​ന്റെ കാര്യത്തി​ൽ ഞാനും ഇടപെട്ടി​ട്ടി​ല്ല- ഇന്ത്യൻ ടെന്നീസ്...

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗൽ ക്ലബിൽ

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗലിൽ കളിക്കും. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാർ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്സ് ക്ലബിനൊപ്പം ട്രയൽസിൽ...

ജോൺ ഒബി മികേൽ ഇനി സ്റ്റോക് സിറ്റിയിൽ

മുൻ ചെൽസി താരം ജോൺ ഒബി മികേൽ ഇനി ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിക്ക് വേണ്ടി കളിക്കും. ഫ്രീ ഏജന്റായിരുന്ന ഒബി മികേൽ സ്റ്റോക്ക് സിറ്റിയുമായി കരാർ ഒപ്പുവെച്ചു. 33കാരനായ...

എക്കാലത്തെയും 5 മികച്ച ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് വസിം അക്രം

ഓരോ കാലഘട്ടത്തിലും പ്രഗൽഭരായ ബാറ്റ്സ്മാന്മാരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രം...
- Advertisement -

MOST POPULAR

HOT NEWS