പുതുവത്സര വെടിക്കെട്ട് റദ്ദാക്കി
മനാമ: പൊതു സുരക്ഷയെ മുൻനിർത്തി പുതുവത്സര വെടിക്കെട്ട് പ്രദർശനം റദ്ദാക്കി. പുതുവർഷാഘോഷത്തിൽ തുബ്ലി ബേ മേഖലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പ്രദർശനം റദ്ദാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ)...
ഇസ്രയേലിന്‍റേത് മന:ശാസ്ത്ര യുദ്ധം; രാജ്യം പ്രതിരോധ സജ്ജം: ഇറാൻ
ടെഹ്റാൻ: ഇറാനെ ആക്രമിച്ചേക്കുമെന്ന ഇസ്രയേൽ ഭീഷണി മനശാസ്ത്രയുദ്ധത്തിന്‍റെ രീതിയാണെന്നും ഏതുതരത്തിലുള്ള ആക്രമണത്തയും പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും ഇറേനിയൻ ഉന്നത നേതാവ്. ആക്രമണപദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഇസ്രയേൽ സൈനിക മേധാവി ജനറൽ അവിവ്...
സൗദിയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങി; പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്ക് മാറ്റി. ഇനി ജനിതകമാറ്റം സംഭവിച്ച കോവിഡ് പ്രചരിച്ച രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്കും...
ബി.ജെ.പി 50 സീറ്റിലേക്ക് ചുരുങ്ങും: ശശിതരൂര്‍
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 50 സീറ്റിലേക്ക് ചുരുങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.2024 ല്‍ ബിജെപിക്ക് ക്ലീന്‍ സ്വീപ്പിന് സാദ്ധ്യതയില്ല.
ബിജെപിക്ക് വോട്ടു കുറയുമെന്നും തരൂര്‍...
വന്‍ സമ്മാന പദ്ധതിയുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍(ഡിഎസ്എഫ്) 17 മുതല്‍ ജനുവരി 30 വരെ നടക്കും. 25 കിലോ സ്വര്‍ണവും ആഡംബര കാറുകളുടെ വന്‍ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പില്‍ ജേതാക്കള്‍ക്ക് ലഭിക്കും. 3500...
സൗദിയിലേക്ക് വരുന്നവര്‍ക്ക് രണ്ടു തവണ കോവിഡ് ടെസ്റ്റ്
റിയാദ്: സൗദിയിലേക്ക് വരുന്നവര്‍ യാത്രക്ക് മുന്‍പും എത്തിയ ശേഷവും കോവിഡ് പരിശോധന നടത്തുകയും മൂന്നു ദിവസം ഗാര്‍ഹിക ക്വാറന്റൈന് വിധേയമാകുകയും വേണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
കോവിഡ് വർധന; സൗദിയിൽ ആരോഗ്യ മുന്നറിയിപ്പ്
റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനതോത് രൂക്ഷമായിരിക്കുകയാണെന്നും ആളുകൾ കൂട്ടംകൂടുന്നതും നിയന്ത്രണനിർദേശങ്ങൾ പാലിക്കാത്തതുമാണ് ഇതിനു പ്രധാന കാരണമെന്നും...
സൗദി കസ്റ്റമർ കെയർ മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം
റിയാദ്: കസ്റ്റമർ കെയർ സർവീസുകളിലും കോൾ സെന്‍ററുകളിലും നൂറുശതമാനം സ്വദേശീവത്കരണത്തിന് സൗദി അറേബ്യ. കോൾ സെന്‍ററുകൾ വഴി വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റമർ കെയർ സേവനങ്ങൾ ഔട്ട് സോഴ്സ് ചെയ്യുന്നതിനെ...
മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ വീതം
കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ...
ഒമാന്‍ ദേശീയദിനം; 390 തടവുകാര്‍ക്ക് മാപ്പ് നല്‍കി
മസ്‌കറ്റ്: അമ്പതാം ഒമാന്‍ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി വിദേശികള്‍ ഉള്‍പ്പെടെ 390 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖ് പ്രത്യേക മാപ്പ് നല്‍കി. ഇതോടെ ഇവര്‍ ജയില്‍ മോചിതരാകും. രാജകീയ...