News
സൗദിയില് 12 പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില് മയക്കുമരുന്ന് കേസില്പ്പെട്ട 12 പ്രതികളെ വാളുകൊണ്ട് തലവെട്ടി കൊന്നതായി റിപ്പോര്ട്ട്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് 12പേര്ക്ക് വധശിക്ഷ നടപ്പാക്കിയത്. ഇവരില് മൂന്ന്...
Pravasam
മലയാളി അധ്യാപകന് റിയാദില് നിര്യാതനായി
റിയാദ്: യാര ഇന്റര്നാഷണല് സ്കൂള് ഫിസിക്കല് എഡുക്കേഷന് അധ്യാപകന് കുന്ദംകുളം കിടങ്ങൂര് പി.എസ്.പി കൂനംചാത്ത് വീട്ടില് ശിവദാസിന്റെ മകന് പ്രജി ശിവദാസ് (38)റിയാദില് നിര്യാതനായി....
“എവേക്ക് 2022 കപ്പ് ” വടം വലി മത്സരത്തിൽ ടീം ഒലയ്യ ജേതാക്കളായി
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ നടത്തിയ എവേക്ക് 2022 ലീഡേഴ്സ് മീറ്റിൻ്റെ ഭാഗമായി ബ്ലോക്കുകൾ തമ്മിൽ നടത്തിയ...
Social Media
Health
ഇത് കഴിച്ചാല് യൂറിക് ആസിഡ് നിയന്ത്രിക്കാം
പ്രവാസികള് നേരിടുന്ന പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിന്റെ അളവ് കൃത്യമല്ലാത്ത അവസ്ഥയില് അപകടകരമായ പ്രശ്നങ്ങളിലേക്ക്...
Trending News
ഡ്രോണ് ആക്രമണം നടത്താനുള്ള ഹൂഥികളുടെ ശ്രമം സൗദി വീണ്ടും തകര്ത്തു
റിയാദ്: ദക്ഷിണ സൗദിയില് അസീര് പ്രവിശ്യയില് പെട്ട ഖമീസ് മുശൈത്തില് ഡ്രോണ് ആക്രമണം നടത്താനുള്ള ഹൂഥികളുടെ ശ്രമം സഖ്യസേന തകര്ത്തു. ഇന്ന് രാവിലെയാണ് ഖമീസ് മുശൈത്തില് സാധാരണക്കാരെയും സിവിലിയന് കേന്ദ്രങ്ങളും ലക്ഷ്യമിട്ട്...