Saturday, July 27, 2024

പലായനം

ഇരുള്‍ വന്നു മൂടിയത്വളരെ പെട്ടന്നാണ്.പാതി വഴിയിലായവര്‍ദിക്കറിയാതെപരുങ്ങിക്കൊണ്ടിരുന്നു.ഭാണ്ഡങ്ങളില്‍ നിറച്ചു വച്ചതെളിവുകള്‍സുരക്ഷിതമാണെന്ന്ഉറപ്പിക്കേണ്ടിയിരുന്നു.ചുറ്റുമുയര്‍ന്നു തുടങ്ങിയഅപരിചിത ശബ്ദങ്ങള്‍,കാല്‌പെരുമാറ്റങ്ങള്‍,ഭീതിയുടെ ചിത്രങ്ങള്‍വരച്ചു ചേര്‍ക്കുന്നുണ്ടായിരുന്നുനിശ്വാസവായുവില്‍ പോലുംഅന്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍കനം വച്ചിരുന്നു.അഭയാര്‍ത്ഥിയുടെദൈന്യവുംഅരൂപിയുടെ ആനന്ദവുംഅകലെയെവിടെയോഉദിച്ചേക്കാവുന്നഒരു തരി വെളിച്ചത്തിന്കുരുതി നല്‍കിക്കൊണ്ട്...

ഇന്ത്യക്കാരനായ സ്വന്തം ഡ്രൈവര്‍ മരിച്ചപ്പോള്‍ സൗദിയുടെ മനസ്സ് തേങ്ങിയത് കവിതകളിലൂടെ

ഇന്ത്യക്കാരനായ സ്വന്തം ഡ്രൈവര്‍ മരിച്ചപ്പോള്‍ സൗദിയുടെ മനസ്സ് തേങ്ങിയത് കവിതകളിലൂടെ നമ്മള്‍നിസഹായരാണ്അതുകൊണ്ട് കരഞ്ഞേക്കാം… ഈ...

മാന്‍ ബുക്കര്‍ പുരസ്‌കാരം ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്

2020ലെ മാന്‍ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്. 'ഷഗ്ഗി ബെയിന്‍' എന്ന നോവലിനാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. 52-ാമത് മാന്‍...

സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ബീനയ്ക്ക്

റിയാദ്: സംസ്കൃതി - സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ബീനയ്ക്ക്. യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി...

പെണ്ണറേബ്യയുടെ മാന്‍വേഗം

വി. മുസഫര്‍ അഹമ്മദ്മരുഭൂമിയില്‍ മരത്തണലില്‍ നമസ്‌കാര പടം വിരിച്ച് ആ ബാലിക അസര്‍ നമസ്‌കരിക്കുകയായിരുന്നു. അതേ മരണത്തണലില്‍ അവളുടെ ആട്ടിന്‍പറ്റവുമുണ്ട്. അസംഖ്യം നിഴലുകളും മരത്തണലില്‍ സമ്മേളിച്ചിട്ടുണ്ട്. മരുഭൂമി മുറിച്ചു കടന്ന്...

അവതാരമായ് വരൂ കണ്ണാ

സന്ധ്യതൻ മണമുള്ളൊരരിമുല്ലപ്പൂക്കളേകണ്ടുവോ നിങ്ങളെൻ രാധാരമണനെകർപ്പൂരദീപങ്ങൾ കണ്ടുമടങ്ങുന്നകുങ്കുമപ്പൂക്കളേ, തൊഴുതുവോ കണ്ണനെ അത്താഴപ്പൂജയിലെത്തുന്ന തെന്നലേകേട്ടുവോ നിങ്ങളാ...

ബന്ധങ്ങളുടെ സര്‍വ്വേ

കഥ ... റംല എം ഇഖ്ബാല്‍ കാര്‍മേഘങ്ങള്‍ നീങ്ങി ആകാശം തെളിഞ്ഞ ഒരു സായാഹ്നത്തിലാണ് ആ ഇരുപത്തെട്ടുകാരി കയ്യിലൊരു ഫയലുമായി...

മതിലുകള്‍

കവിത അയൽ വീട്ടുകാർതമ്മിലുള്ളഅസ്വാരസ്യങ്ങളുടെവികാര മൂർഛയിൽനാവുകൾഉദ്ധരിച്ചപ്പോഴാണ്തൊടിയതിര്മതിലിനെഗർഭം പൂണ്ടത്..അവരുടെആണത്തംബന്ധങ്ങളുടെ മൃദുല മേനിയിൽപരസ്പരംകുത്തിയിറക്കി -ക്കിതച്ചതിനൊടുവിലെദീർഘ മൗനത്തിന്ശേഷമാണ്അതിർവരമ്പ്മതിലിനെനൊന്തു പെറ്റത്..കാലം തികയാതെപ്രസവിച്ചചാപ്പിള്ളയെങ്കിലുമീഅവിഹിത വേഴ്ച്ചയിലെജാരസന്തതിക്ക്വളർച്ചക്കുറവൊട്ടുമില്ലഅകാല മരണവും..അവരുടെ വളർച്ചക്കൊപ്പംമതിലുകളുംവളർന്നുകൊണ്ടിരുന്നു..അങ്ങനെ മതിലുകൾവൻമതിലുകളായി..അഹിതകരമായ ബന്ധത്തിൻ്റെപ്രതീകമായി..അസ്വസ്ഥതകളുടെചുമട്ടുകാരനായ്ഉള്ളുലച്ചിലുകളുടെ,അലിഞ്ഞു തീരാത്തകുനുഷ്ടുകളുടെഉരുക്കു മുഷ്ടിയായ്രണ്ട് സാമ്രാജ്യങ്ങളുടെഇടയ്ക്ക്ഇന്നലെയുടെ...

മൂന്നു കവിതകള്‍

തൂലിക എന്റെവര്‍ഗ്ഗത്തെക്കുറിച്ചുനിങ്ങളുടെമസ്തിഷ്‌കത്തില്‍എഴുതിയചരിത്രത്തെമാറ്റിയെഴുതാന്‍ഈ തൂലികഅശക്തമാണ് നോവ്

ശിഹാബ് പൊയ്ത്തുംകടവിന്റെ ‘റൂട്ട് മാപ്പ്’ പറയാതെ പറയുന്നത്

അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന...

MOST POPULAR

HOT NEWS