പ്രവാസി നിക്ഷേപകർക്ക് ബിസിനസിന്റെ 100% ഉടമസ്ഥാവകാശം അനുവദിച്ച് യു എ ഇ
ദുബായ്: പ്രവാസി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം 2020 ഡിസംബർ 1 മുതൽ അനുവദിക്കുന്നു. യുഎഇ പൗരന്മാരെ സ്പോൺസർമാർ ആക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി. ഫെഡറൽ നിയമത്തിന് അനുസൃതമായ ഈ...
അബഹയില്‍ സിനിമാ തിയേറ്റര്‍ വന്നു
അല്‍ബഹ: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ആദ്യ സിനിമാ തിയേറ്റര്‍ തുറന്നു. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുടെ നേതൃത്വത്തില്‍ മറ്റ് പങ്കാളികളുമായി...
ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട
വിമാനത്താവളം വഴി ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട. എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധന തുടരുമെന്നും കരാതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിയമലംഘകരായ 3491 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു
റിയാദ്: കോവിഡിന് ശേഷം സൗദിയില്‍ രേഖകളില്ലാതെ പിടിക്കപ്പെട്ട് ഇന്ത്യയിലേക്ക് മടക്കി അയച്ചത് 3491 പേരെ. അതേസമയം നിയമലംഘകരെ പിടിക്കുന്നതിനായി പരിശോധന ശക്തമായി തുടരുകയാണ്.വിവിധ സേനകള്‍...
സൗദിയില്‍ 97.47 ശതമാനം പേര്‍ക്കും കോവിഡ് നെഗറ്റീവായി
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 190 കോവിഡ് രോഗികള്‍ രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ ഇനി കോവിഡ് നെഗറ്റീവാകാന്‍...
സൗദിയില്‍ കോവിഡ് പരിശോധന ശക്തം; തെരുവ് കച്ചവടക്കാരും പിടിയില്‍
റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവ നിരവധി പേര്‍ പിടിയില്‍.സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും തെരുവുകളിലുമെല്ലാം പരിശോധന തുടരുന്നു.ഇവരുടെ പേരില്‍ തല്‍ക്ഷണം പിഴ രേഖപ്പെടുത്തി. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന്...
ഖത്തർ-യുഎഇ വിമാന സർവീസ് പുനഃരാരംഭിക്കുന്നു
ദുബായ്: ഖത്തർ-യുഎഇ വിമാന സർവീസ് ശനിയാഴ്ച വീണ്ടും പുനഃരാരംഭിക്കാനൊരുങ്ങുന്നു. ഖത്തറുമായുള്ള എല്ലാ അതിർത്തികളും തുറക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.ജിസിസി ഉച്ചകോടിയിലെ കരാറിൽ ഒപ്പുവെച്ചതോടെയാണ് ഗതാഗതങ്ങൾ യുഎഇ പുനരാരംഭിക്കുന്നത്.ഖത്തറിനെതിരായ ഉപരോധം...
ചെങ്കടൽ തീരത്ത് തിമിംഗലക്കൂട്ടം
റിയാദ്: ചെങ്കടലിൽ ഡോൾഫിനുകളെ ആക്രമിക്കുന്ന തിമിംഗലക്കൂട്ടത്തെ കണ്ടെത്തി. ജിദ്ദയ്ക്കു സമീപം ചെങ്കടലിൽ ഡൈവിങ്ങിനെത്തിയവരാണ് ഇവയെ കണ്ടത്. ജിദ്ദയിൽനിന്ന് 200 കിലോമീറ്റർ അകലെ ആൽവീ തീരത്തു കണ്ട ആക്രമണകാരികളായ തിമിംഗലക്കൂട്ടത്തെ പിന്തുടർന്ന...
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു
കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കടകൾ അടച്ചുപൂട്ടും
ജിദ്ദ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവ ഉടൻ അടച്ചുപൂട്ടാൻ സൗദി അധികൃതരുടെ നിർദേശം. കോവിഡ് വ്യാപനതോത് രൂക്ഷമായതിനു പിന്നാലെ ഗ്രാമ...