Friday, May 24, 2024

പലായനം

ഇരുള്‍ വന്നു മൂടിയത്വളരെ പെട്ടന്നാണ്.പാതി വഴിയിലായവര്‍ദിക്കറിയാതെപരുങ്ങിക്കൊണ്ടിരുന്നു.ഭാണ്ഡങ്ങളില്‍ നിറച്ചു വച്ചതെളിവുകള്‍സുരക്ഷിതമാണെന്ന്ഉറപ്പിക്കേണ്ടിയിരുന്നു.ചുറ്റുമുയര്‍ന്നു തുടങ്ങിയഅപരിചിത ശബ്ദങ്ങള്‍,കാല്‌പെരുമാറ്റങ്ങള്‍,ഭീതിയുടെ ചിത്രങ്ങള്‍വരച്ചു ചേര്‍ക്കുന്നുണ്ടായിരുന്നുനിശ്വാസവായുവില്‍ പോലുംഅന്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍കനം വച്ചിരുന്നു.അഭയാര്‍ത്ഥിയുടെദൈന്യവുംഅരൂപിയുടെ ആനന്ദവുംഅകലെയെവിടെയോഉദിച്ചേക്കാവുന്നഒരു തരി വെളിച്ചത്തിന്കുരുതി നല്‍കിക്കൊണ്ട്...

കടലില്‍ എടുത്തു ചാടി അസ്‌റാര്‍ രക്ഷിച്ചത് രണ്ട് ജീവന്‍; ഏറ്റെടുത്ത് സമൂഹമാധ്യമം

ജിസാന്‍: വീശിയടിച്ച തിരമാലകളെ വകവെക്കാതെ ദൈവത്തിന്റെ കൈയൊപ്പുള്ള കൈകളുമായി ധീരയായ ആ വനിത രക്ഷിച്ചത് രണ്ട് കുഞ്ഞു ജീവന്‍. സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ ബിഷിലാണ്...

യമനില്‍ ഓപ്പറേഷന്‍ നടത്തുന്നതിനിടെ വൈദ്യുതി നഷ്ടപ്പെട്ടു: സൗദി ഡോക്ടര്‍മാര്‍ മൊബൈല്‍ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചു

റിയാദ്: വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിട്ടും മൊബൈല്‍ വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തി വിജയിപ്പിച്ച സൗദിയിലെ ഡോക്ടര്‍മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍. യുദ്ധം കൊണ്ട് ദുരിതമയമായ യമനില്‍...

സൗദി കോടീശ്വരി തന്റെ റെയ്ഞ്ച് റോവര്‍ കാറിന്റെ ഡ്രൈവറായ പാകിസ്ഥാനിയെ വിവാഹം ചെയ്‌തോ?

റിയാദ്: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തയായിരുന്നു സൗദി ബില്യനൈറായ യുവതി പാകിസ്ഥാനി ഡ്രൈവറെ വിവാഹം ചെയ്തു എന്നത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നു കണ്ടെത്തിയിരിക്കുകയാണ് ബി.ബി.സി.പാകിസ്ഥാനിലും...

ജനിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചെന്നു കരുതിയ മകളെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ കണ്ടെത്തി

റിയാദ്: 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചെന്ന് കരുതിയ മകളെ അമ്മ കണ്ടുമുട്ടിയതും ഡി.എന്‍.എ ടെസ്റ്റില്‍ മകളല്ലെന്ന് കണ്ടെത്തിയിട്ടും മകള്‍ക്കായി പൊരുതിയ അമ്മയുടെ കഥയാണ് സൗദിയില്‍ ഇപ്പോള്‍ വൈറല്‍.സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ...

1980കളിലെ ക്രൂരനായ സൗദി കുറ്റവാളി റഷാഷിന്റെ യഥാര്‍ഥ കഥയുമായി വെബ് സീരീസ്

റഷാഷ് 21ന് പ്രദര്‍ശനത്തിന് റിയാദ്: 1980ലെ അതിക്രൂരനായ സൗദി കുറ്റവാളി റഷാഷിന്റെ കഥ പറയുന്ന വെബ് സീരീസ് പ്രദര്‍ശനത്തിനെത്തുന്നു. റഷാഷ് ജനുവരി 21ന് പ്രദര്‍ശനത്തിനെത്തും....

സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ ലഭിച്ചുതുടങ്ങി

റിയാദ്: സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി. ഇതോടെ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും വാട്‌സാപ്പ് കോളുകളിലേക്ക് മാറി.നേരത്തെ വാട്‌സാപ്പ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. യു.എ.ഇയിലും...

മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ മലയാളം പഠിച്ച സൗദി

റിയാദ്: മലയാളിയായ ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് മലയാളം പഠിക്കേണ്ടിവന്ന സൗദി യുവാവിന്റെ ഏറ്റുപറച്ചില്‍ വൈറലായി. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദ നിവാസിയായ...

കലാഭവൻ നവാസിന്‍റെ മകള്‍ നഹറിൻ നവാസ് സിനിമയില്‍

നടൻ കലാഭവൻ നവാസിന്‍റെയും ഭാര്യയും നടിയുമായ രഹ്നയുടേയും മകള്‍ നഹറിൻ നവാസ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൺഫെഷൻസ് ഓഫ് എ കുക്കൂ’ റിലീസിനായി ഒരുങ്ങുന്നു. ജനുവരി 8ന് പ്രൈം റീൽസ്...

പാകിസ്ഥാനി നടിക്ക് സൗദിയില്‍ സ്ഥിര താമസത്തിന് അനുമതി

റിയാദ്: പാകിസ്ഥാനി നടിക്ക് സൗദിയില്‍ സ്ഥിര താമസത്തിന് അനുമതി. പാകിസ്ഥാനിലെ പ്രശസ്ത നടി സാറ അല്‍ബാലുഷിക്കാണ് സൗദിയില്‍ സ്ഥിര താമസാനുമതി നല്‍കിയത്. അറബ് ന്യൂസാണ്...
- Advertisement -

MOST POPULAR

HOT NEWS