Sunday, May 19, 2024

ഖാമിസിൽ വീണ്ടും ഹൂതി ആക്രമണശ്രമം

റിയാദ്: തെക്കൻ സൗദിയിലെ ഖാമിസ് മുഷെയ്തിലേക്ക് ഇന്നു രാവിലെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. സൗദിയിലെ എണ്ണ മേഖലയിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനെതിരേ ആഗോളതലത്തിൽ വിമർശനമുയരുന്നതിനിടെയാണ് ഇന്നു രാവിലെ വീണ്ടും...

ദുബായിൽ 32 ഭക്ഷണശാലകൾ അടച്ചുപൂട്ടി

ദുബായ്: കോവിഡ് പ്രതിരോധ ചട്ടങ്ങൾ ലംഘിച്ച 32 ഭക്ഷണശാലകൾ അടച്ചുപൂട്ടിയതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ. ഈവർഷം ഇതുവരെ 472 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. 45 ദിവസത്തിനുള്ളിലാണ് ഇത്രയും സ്ഥാപനങ്ങൾക്കു...

കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തണുപ്പകറ്റാനായി മുറിക്കുള്ളില്‍ ചാര്‍ക്കോള്‍...

മയക്കുമരുന്ന് കള്ളക്കടത്ത്;‌ മൂന്ന് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. 41,282 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതിനാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്....

സൗദി കോവിഡ് വാക്സിൻ മനുഷ്യനിൽ പരീക്ഷണം തുടങ്ങി

ദുബായ്: സൗദി അറേബ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ക്ലിനിക്കൽ പരീക്ഷണം തുടങ്ങി. ഇമാം അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റി നിർമിക്കുന്ന വാക്സിനാണ് മനുഷ്യനിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലെത്തിയത്.

മലപ്പുറംഫോബിയ; പാലക്കാട് ആന ചരിഞ്ഞാലും പേരുദോഷം മലപ്പുറത്തിന്

മലപ്പുറം: ലോകത്തെല്ലായിടത്തും ഇസ്ലാമോഫോബിയ അതിവേഗം വളരുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്കൊപ്പം വളരുന്ന മറ്റൊരു ഫോബിയയാണ് മലപ്പുറം ഫോബിയ. ഇന്ത്യയില്‍ 70 ശതമാനത്തില്‍...

അറുപതോളം മോഷണ കേസിലെ പ്രതികള്‍ പിടിയില്‍

നെയ്യാറ്റിൻകര : അറുപതോളം മോഷണ കേസുകളിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമായ മോഷ്ടാക്കൾ പിടിയിൽ. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത പരശുവയ്ക്കൽ കൊറ്റാമം ഷഹാന മൻസിലിൽ റംഷാദ് (22), കൊട്ടാരക്കര ചിതറ വളവുവച്ച...

കുവൈറ്റ് വിമാനത്താവളത്തിൽ നിയന്ത്രണം; യാത്രക്കാർ ദുരിതത്തിൽ

ദുബായ്: കുവൈറ്റിലെത്തുന്ന വിദേശികൾക്ക് വിമാനത്താവളത്തിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ യുഎഇയിൽ ദുരിതത്തിലായത് മലയാളികളടക്കം ഒട്ടേറെ യാത്രക്കാർ. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് നിയന്ത്രണം. അതേസമയം, ഇന്ത്യയിൽനിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന...

540 ഉംറ സർവീസ് കമ്പനികൾക്ക് വിലക്ക്

റിയാദ്: നിയമലംഘനത്തെത്തുടർന്ന് 540 ഉംറ സർവീസ് കമ്പനികൾക്ക് സൗദി അറേബ്യയിൽ വിലക്ക്. വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന തീർഥാടകർ കർമങ്ങൾ പൂർത്തിയാക്കി നിശ്ചിത സമയത്തിനുളളഇൽ തിരിച്ചു പോകണമെന്നാണ് വ്യവസ്ഥ. ഇത് പൂർണമായും സർവീസ്...

സൗ​ദി​യി​ൽ എ​ട്ടു പ​ള്ളി​ക​ൾ കൂ​ടി അ​ട​ച്ചു

റി​യാ​ദ്: പ​ത്തു വി​ശ്വാ​സി​ക​ൾ​ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ സൗ​ദി അ​റേ​ബ്യ​യി​ലെ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി എ​ട്ടു പ​ള്ളി​ക​ൾ അ​ട​ച്ചു. 29 ദി​വ​സ​ത്തി​നി​ടെ 236 പ​ള്ളി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി ഇ​സ്‌​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം...
- Advertisement -

MOST POPULAR

HOT NEWS