Monday, May 6, 2024

പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടി

പോത്തൻകോട് ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടികളുണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു. സംഭവം...

സൗദി അറേബ്യയിൽ എട്ടു പള്ളികൾ കൂടി അടച്ചു

ജിദ്ദ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ എട്ടു പള്ളികൾ കൂടി താത്കാലികമായി അടച്ചു. വിശ്വാസികളായ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ഇതോടെ, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അടച്ച...

ഒമാൻ ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കുന്നു

മ​സ്​​ക​റ്റ്​: ഒ​മാ​നി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന​തി​നു​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ അ​ട​യ്ക്കേ​ണ്ട ഫീ​സ് വ​ർ​ധിപ്പിക്കുന്നു. എ​ട്ട്​ വി​ഭാ​ഗ​ങ്ങ​ളി​ലെ ത​സ്​​തി​ക​ക​ളി​ലാ​യി​രി​ക്കും വ​ർ​ധ​ന. സീ​നി​യ​ർ ത​സ്​​തി​ക​ക​ളി​ലെ റി​ക്രൂ​ട്ട്​​മെൻറി​നാ​ണ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക. 2001...

ഖത്തർ- യുഎഇ പൂർണ ഗതാഗതബന്ധം ഇന്നു മുതൽ

അബുദാബി: മൂന്നരവർഷം നീണ്ട ഉപരോധത്തിന് അറുതിയായതോടെ ഖത്തറും യുഎഇയും തമ്മിലുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു മുതൽ പുനരാരംഭിക്കും. അറബ്, ഗൾഫ് ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി ഒപ്പുവച്ച അൽഉല...

തണുപ്പ് കുറയുന്നു; സൗദിയില്‍ ചിലയിടങ്ങളില്‍ മഴ

മ​ക്ക: തണുപ്പ് കുറയുന്നതിന്റെ സൂചന നല്‍കി സൗദിയില്‍ ചിലയിടങ്ങളില്‍ മഴ. ജി​ദ്ദ, മ​ക്ക, ത​ബൂ​ക്ക്, അ​ല്‍​ഉ​ല, ഹാ​ഇ​ല്‍, അ​റാ​ര്‍, തു​റൈ​ഫ്, അ​ല്‍​ജൗ​ഫ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്​​ത​ത്​. വ്യാ​ഴാ​ഴ്​​ച മു​ത​ലേ...

വിമാനവിലക്ക് ഇന്ന് ...

ജിദ്ദ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച വിലക്ക് ഇന്ന് രാത്രി ഒമ്പതുമുതൽ പ്രാബല്യത്തിൽ. അതേസമയം, നയതന്ത്ര പ്രതിനിധികൾക്കും ആരോഗ്യപ്രവർത്തകർക്കും അവരുടെ...

ദുബായ് സ്മാർട്ടാകുന്നു, കടലാസ്‌രഹിത വിപ്ലവത്തിലൂടെ…!

ദുബായ്: ഗവൺമെന്‍റ് ഓഫിസുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും കടലാസിനെ പൂർണമായും പുറത്താക്കി കടലാസ് രഹിത വിപ്ലവത്തിലേക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കി ദുബായ് നഗരം. ഈ വർഷം അവസാനത്തോടെ കടലാസിനെ പൂർണമായും ഒഴിവാക്കി സമ്പൂർണ...

ഭർത്താവിനെ പാർക്കിങ്ങിന് സഹായിക്കുന്നതിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം

അജ്മാൻ: ഭർത്താവ് കാർ പാർക്കു ചെയ്യുന്നതിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാർക്കിങ് ഏരിയയിലുണ്ടായ അപകടത്തിൽ മലയാളിയായ ലിജി (45) ആണ് മരിച്ചത്. വാഹനത്തിനു മുന്നിൽനിന്ന് പാർക്ക് ചെയ്യാൻ...

സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍

സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം...

പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് കേന്ദ്രാനുമതി

പ്രവാസികള്‍ക്ക് ഇ -തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. അന്തിമ തീരുമാനത്തിന് മുമ്പ് പ്രവാസി സംഘടനകള്‍ ഉള്‍പ്പടെ എല്ലാരുമായും ചര്‍ച്ച നടത്തണമെന്ന് വിദേശകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍...
- Advertisement -

MOST POPULAR

HOT NEWS