Monday, July 14, 2025

കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 23ന്

തിരുവനന്തപുരം. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വേദനസംഹാരിയോ ബാന്‍ഡ് എയ്‌ഡോ ഇല്ലാതെ ഗാസയിലെ ആശുപത്രികള്‍

ഗാസ സിറ്റി: ഗാസ നേരിടുന്നത് സമാനതയില്ലാത്ത ദുരിത ജീവിതം. ആശുപത്രികളില്‍ വേദന സംഹാരികളോ ബാന്‍ഡ് എയ്‌ഡോ ആവശ്യത്തിനില്ല. ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ...

പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി

ഗാസ. ഒരുമാസമായി തുടരുന്ന ഇസ്രായേല്‍- പാലസ്തീന്‍ ആക്രമണത്തില്‍ പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി. മരണ നിരക്ക് 10328ല്‍ അധികമായി. 25965 പേര്‍ക്കു...

ഗാസയില്‍ അണുബോംബ് ഭീഷണി; ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നു

ഗാസ. ഗാസയില്‍ അണുബോംബ് ഭീഷണിയെത്തുടര്‍ന്നു ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നുഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുത് പരിഗണനയിലാണെന്നു പറഞ്ഞ ഇസ്രായേല്‍ പൈതൃക...

1272 പേർ കൂടി പോലീസിലേയ്ക്ക് ; പരിശീലനം ഡി ജി പി ഉദ്ഘാടനം ചെയ്തു

കേരള പോലീസിൽ പുതിയതായി നിയമനം ലഭിച്ച 1272 പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു....

ഇന്ത്യ- പ്രതിപക്ഷ സഖ്യത്തിന്റെ പേര്‌ തള്ളാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന്  വ്യക്തമാക്കി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ സത്യവാങ്മൂലം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്....

കളമശേരി സ്‌ഫോടനം; പ്രതി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ കളമശ്ശേരിയിലെ സ്ഫോടനത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലിസ് സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തിയ ഡൊമിനിക് മാര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്.

സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്- ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കോഴിക്കോട്ടെ ദൃശ്യമാധ്യമ പ്രവർത്തകയുടെ പരാതിയിൽ പൊലിസ്‌ കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം...

ഹണിട്രാപ്പ്; പേടിക്കേണ്ട പൊലിസിനെ അറിയിക്കൂ

ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സാമ്പത്തിക...

സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയുംപിണറായി മുച്ചൂടും വഞ്ചിച്ചുഃ കെ സുധാകരന്‍ എംപി

25,000 കോടി രൂപയുടെ ആനുകൂല്യം കുടിശിക തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി...

MOST POPULAR

HOT NEWS