എമിറേറ്റ് യാത്രക്കാർക്ക് ഇനി സമീപത്തെ ഒഴിഞ്ഞ സീറ്റും ഉപയോഗിക്കാം
ദുബായ്: എമിറേറ്റ് വിമാനങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സ്വകാര്യതയും ലഭിക്കുന്നതിനായി ഒഴിഞ്ഞ മൂന്നു സീറ്റുകൾ വരെ ഉപയോഗിക്കാം. സ്ഥിരീകരിച്ച ടിക്കറ്റുള്ള എക്കണോമി ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. അതേസമയം,...
സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍
സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം...
സൗദി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 4000 റിയാലാക്കി
റിയാദ്: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിച്ച് മാനവശേഷിമന്ത്രാലയം. ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം നാലായിരം റിയാലാക്കി ഉയര്‍ത്തിയതായി മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹി...
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മൂന്ന് പേര്‍ കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6313 ആയി. എന്നാല്‍ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്....
സൗദിയിൽ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാം
റിയാദ്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും മൂന്നുമാസത്തേക്ക് പുതുക്കാമെന്ന് അറിയിച്ച് സൗദി മന്ത്രാലയം. ഒരു വർഷത്തേക്കുള്ള ലെവി തുക അടച്ചായിരുന്നു നേരത്തെ ഇഖാമ പുതുക്കിയിരുന്നത്. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രത്യേക...
ചുവപ്പണിഞ്ഞ് യുഎഇ; ഗ്രഹപ്രവേശം നാളെ
ദുബായ്: അറബ് ജനതയുടെ സ്വപ്നസാക്ഷാത്കാരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; ചൊവ്വയിലേക്കുള്ള യുഎഇയുടെ ആദ്യ ദൗത്യം ഹോപ്പ് പ്രോബ് നാളെ ചൊവ്വയിലേക്കു പ്രവേശിക്കും. ആറുവർഷം നീണ്ട പ്രയത്നത്തിനൊടുവിൽ ബഹിരാകാശത്തെത്തിച്ച പേടകം ലക്ഷ്യം...
സൗദി- ഖത്തർ കരമാർഗം ചരക്കുനീക്കം തുടങ്ങി
റിയാദ്: മൂന്നരവർഷം നീണ്ട ഉപരോധങ്ങൾ പിൻവലിച്ച് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധം പുന:സ്ഥാപിച്ചിനു പിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ കര മാർഗമുള്ള ചരക്കു ഗതാഗതത്തിനു തുടക്കമായി. സൗദിയിലെ സൽവ അതിർത്തി...
അബുദാബിയിൽ സിനിമ തിയറ്ററുകൾ തുറക്കുന്നു
ദുബായ്: അബുദാബിയിൽ സിനിമ തിയറ്ററുകൾ വീണ്ടും തുറക്കുന്നു. കോവിഡ് നിബന്ധനകൾക്കു വിധേയമായി തിയറ്ററുകളിലെ 30 ശതമാനം സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കൂവെന്ന് ദേശീയ വാർത്ത ഏജൻസി ഡബ്ല്യുഎഎം പറഞ്ഞു. ഫെബ്രുവരി...
ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍
കൊല്ലം: നീണ്ടകരയില്‍ തമിഴ്‌നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിർമാണത്തൊഴിലാളിയായ മഹാലിംഗം (54) എന്നയാളെയാണ് ഉറക്കത്തിനിടെ തലയ്ക്കടിച്ചു കൊന്നത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ ബിജുവിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.
വാക്സിൻ: സൗദിയില്‍ രജിസ്റ്റർ ചെയ്തത് 10 ലക്ഷം പേർ
ജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ ആപ്പ് വഴി കോവിഡ് പ്രതിരോധ വാക്സിന് രജിസ്റ്റർ ചെയ്തത് പത്തുലക്ഷത്തിലേറെ പേർ. ഇതിൽ ഒരു ലക്ഷത്തിലേറെ പേർ ഇതിനകം കുത്തിവയ്പ്പെടുത്തു. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിലെ...