Sunday, May 19, 2024

ഹൂതികൾ ഭീകരർ: യുഎസ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി

റിയാദ്: ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള യുഎസ് തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെ ഞായറാഴ്ച വൈകിട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ യുഎസ് പ്രസിഡന്‍റായി...

540 ഉംറ സർവീസ് കമ്പനികൾക്ക് വിലക്ക്

റിയാദ്: നിയമലംഘനത്തെത്തുടർന്ന് 540 ഉംറ സർവീസ് കമ്പനികൾക്ക് സൗദി അറേബ്യയിൽ വിലക്ക്. വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന തീർഥാടകർ കർമങ്ങൾ പൂർത്തിയാക്കി നിശ്ചിത സമയത്തിനുളളഇൽ തിരിച്ചു പോകണമെന്നാണ് വ്യവസ്ഥ. ഇത് പൂർണമായും സർവീസ്...

ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കും: യുഎസ്

വാഷിങ്ടൺ: യെമൻ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ഹൂതികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെ. യുഎസ് പ്രസിഡന്‍റായി ജോ ബെയ്ഡൻ ചുമതലയേൽക്കാൻ പത്തുദിവസം മാത്രം...

വിമാന അവശിഷ്‌ടങ്ങൾ കടലിൽ; കണ്ടെത്തിയില്ല, ജീവന്‍റെ തുടിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽനിന്ന് പറന്നുയർന്ന ശ്രീവിജയ എയർ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ജാവാ കടലിൽ കണ്ടെത്തി. കടലിൽ 23 മീറ്റർ ആഴത്തിലാണ് വിമാന അവശിഷ്‌ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. അതേസമയം,...

വിമാനയാത്രയ്ക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കില്ല

ജിദ്ദ: വിദേശ വിമാന സർവീസുകൾ പൂർവനിലയിലാകുമ്പോൾ യാത്രക്കാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നിർബന്ധമായിരിക്കില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. മാർച്ച് 31 മുതലാണ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കുക. സൗദി...

അതിർത്തി കടന്ന് ആദ്യ ഖത്തർ സംഘം

ജിദ്ദ: മൂന്നരവർഷത്തിനിടെ ഇതാദ്യമായി ഖത്തറുകാർ വാഹനമോടിച്ച് സൗദി അതിർത്തി കടന്നു. ഞങ്ങളുടെ രണ്ടാം ജന്മരാജ്യത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്നായിരുന്നു ആദ്യം അതിർത്തി കടന്ന വാഹനത്തിലുള്ളവർ പ്രതികരിച്ചത്. അതിർത്തികടക്കാനുള്ള നടപടിക്രമങ്ങൾ ലളിതമായിരുന്നെന്നും അധികൃതർ വളരെ...

ഹെൽത്ത് പാസ്പോർട്ട് യാത്രാ രേഖയല്ല

ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പെടുക്കുന്നവർക്ക് നൽകി വരുന്ന ഡിജിറ്റൽ ഹെൽത്ത് പാസ്പോർട്ട് യാത്രാ രേഖയല്ലെന്ന് സൗദി അധികൃതർ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് പാസ്പോർട്ട് പുറത്തേക്കുള്ള യാത്രയ്ക്കു നിർബന്ധവുമല്ല. രണ്ടു...

സൗദി വിമാനങ്ങൾ നാളെ മുതൽ ദോഹയിലേക്ക്

റിയാദ്: ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന്‍റെ ഭാഗമായി ദോഹയിലേക്കുള്ള സൗദി വിമാന സർവീസുകൾ ജനുവരി 11 മുതൽ ആരംഭിക്കും. മൂന്നരവർഷം മുൻപ് ഖത്തറിനെതിരേ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന്‍റെ ഭാഗമായി വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു....

ഖത്തർ- യുഎഇ പൂർണ ഗതാഗതബന്ധം ഇന്നു മുതൽ

അബുദാബി: മൂന്നരവർഷം നീണ്ട ഉപരോധത്തിന് അറുതിയായതോടെ ഖത്തറും യുഎഇയും തമ്മിലുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു മുതൽ പുനരാരംഭിക്കും. അറബ്, ഗൾഫ് ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി ഒപ്പുവച്ച അൽഉല...

സൗദിയിലേക്ക് ഖത്തർ വിമാനം 11ന്

ദോഹ: മൂന്നരവർഷത്തിനു ശേഷം ഇതാദ്യമായി സൗദിയിലേക്കുള്ള ഖത്തർ വിമാനം ജനുവരി 11ന് പുറപ്പെടും. ദോഹയിൽനിന്ന് ഉച്ചതിരിഞ്ഞ് 2.50ന് പുറപ്പെടുന്ന വിമാനം 3.30ന് റിയാദിലെത്തും. വിമാനത്തിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.
- Advertisement -

MOST POPULAR

HOT NEWS