Sunday, May 19, 2024

ഖ​ത്ത​ർ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സ് പു​നഃ​രാ​രംഭിക്കുന്നു

ദു​ബാ​യ്: ഖ​ത്ത​ർ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സ് ശ​നി​യാ​ഴ്ച വീണ്ടും പു​നഃ​രാ​രം​ഭി​ക്കാനൊരുങ്ങുന്നു. ഖ​ത്ത​റു​മാ​യു​ള്ള എ​ല്ലാ അ​തി​ർ​ത്തി​ക​ളും തുറക്കുമെന്ന് യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിക്കുകയുണ്ടായി.ജി​സി​സി ഉ​ച്ച​കോ​ടി​യി​ലെ ക​രാ​റി​ൽ ഒ​പ്പു​വെച്ച​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ങ്ങൾ യു​എ​ഇ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം...

സൗദിയില്‍ കോവിഡ് ബാധിച്ച് ആറു പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറു പേര്‍ മരിച്ചു. ഇന്ന് 108 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 138 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.ഇതോടെ രോഗമുക്തി...

വാക്സിൻ: സൗദിയില്‍ രജിസ്റ്റർ ചെയ്തത് 10 ലക്ഷം പേർ

ജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ ആപ്പ് വഴി കോവിഡ് പ്രതിരോധ വാക്സിന് രജിസ്റ്റർ ചെയ്തത് പത്തുലക്ഷത്തിലേറെ പേർ. ഇതിൽ ഒരു ലക്ഷത്തിലേറെ പേർ ഇതിനകം കുത്തിവയ്പ്പെടുത്തു. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിലെ...

പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് കേന്ദ്രാനുമതി

പ്രവാസികള്‍ക്ക് ഇ -തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. അന്തിമ തീരുമാനത്തിന് മുമ്പ് പ്രവാസി സംഘടനകള്‍ ഉള്‍പ്പടെ എല്ലാരുമായും ചര്‍ച്ച നടത്തണമെന്ന് വിദേശകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍...

ജി.സി.സി ഉച്ചകോടിയ്ക്കായി റിയാദ് ഒരുങ്ങി

റിയാദ്: ലോകം ഉറ്റുനോക്കുന്ന ജി.സി.സി ഉച്ചകോടിയ്ക്കായി റിയാദ് ഒരുങ്ങി. ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുള്ളതിനാല്‍ രാഷ്ട്രീയ ലോകം ഗൗരവത്തോടെയാണ് ഉച്ചകോടിയെ കാണുന്നത്.

പുതുവത്സര വെടിക്കെട്ട് റദ്ദാക്കി

മനാമ: പൊതു സുരക്ഷയെ മുൻനിർത്തി പുതുവത്സര വെടിക്കെട്ട് പ്രദർശനം റദ്ദാക്കി. പുതുവർഷാഘോഷത്തിൽ തുബ്ലി ബേ മേഖലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പ്രദർശനം റദ്ദാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ)...

സൗദിയില്‍ കോവിഡ് വാക്‌സിന്‍ എത്തി; രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നര ലക്ഷം കഴിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്സിനുമായി ആദ്യ വിമാനം എത്തിയതായി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഇന്ന് രാവിലെയാണ് റിയാദ് വിമാനത്താവളത്തില്‍ വാക്സിന്‍ എത്തിയത്. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍...

ദുബൈയില്‍ ഇനി ആറു രാജ്യക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് റിസള്‍ട്ട് കൈയില്‍ കരുതേണ്ട

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കടക്കം യു.എ.ഇയില്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ല. സൗദി അറേബ്യ,കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, യു.കെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കോവിഡ് പരിശോധനാ റിസള്‍ട്ട്...

ഇന്ത്യന്‍ കരസേനാ മേധാവി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയും സൗദി അറേബ്യയും പ്രതിരോധ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ കരസേനാ മേധാവി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. സൈനിക സഹകരണം മെച്ചപ്പെടുത്താൻ കരസേന മേധാവി...

ഇസ്രായേല്‍ വിമാനങ്ങള്‍ സൗദിയിലൂടെ പറന്നുതുടങ്ങി

റിയാദ്: ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യയുടെ ആകാശാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി. യു.എ.ഇയിലേക്കുള്ള ഇസ്രായേല്‍ വിമാനങ്ങള്‍ക്കാണ് വ്യേമാതിര്‍ത്തി ലംഘിക്കാന്‍ സൗദി അറേബ്യ തത്വത്തില്‍ അനുമതി നല്‍കിയത്....
- Advertisement -

MOST POPULAR

HOT NEWS