Monday, May 20, 2024

ആദ്യകാല പ്രവാസി ഹംസ പള്ളിവളപ്പിലിന് യാത്രയയപ്പ് നൽകി

ബുറൈദ: നീണ്ടകാലത്തെ പ്രവാസി ജീവിതം അവനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊന്നാനി സ്വദേശി ഹംസ പള്ളിവളപ്പിലിന് ഇന്ത്യൻ സോഷ്യൽ ഫോറം, അൽ ഖസീം ഘടകം  യാത്രയയപ്പ് നൽകി. ബുറൈദയിലെ ആദ്യകാല പ്രവാസിയായിരുന്ന...

ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം

ദുബായ്: ദുബായിയില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം. പ്രവാസികള്‍ക്ക് അടക്കം ഗുണകരമാകുന്നതാണ് പുതിയ പദ്ധതി. അല്‍ നഹ്ദ സെന്റര്‍ വഴിയാണ്...

പ്രവാസി നിക്ഷേപകർക്ക് ബിസിനസിന്റെ 100% ഉടമസ്ഥാവകാശം അനുവദിച്ച് യു എ ഇ

ദുബായ്: പ്രവാസി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം 2020 ഡിസംബർ 1 മുതൽ അനുവദിക്കുന്നു. യുഎഇ പൗരന്മാരെ സ്പോൺസർമാർ ആക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി. ഫെഡറൽ നിയമത്തിന് അനുസൃതമായ ഈ...

വിസിറ്റിങ് വിസയിലെത്തിയ മലയാളി യുവതി ജിദ്ദയില്‍ മ​രി​ച്ച നി​ല​യി​ല്‍

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​ല​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി മു​ബ​ഷി​റ (24) ആ​ണ് ജി​ദ്ദ ശ​റ​ഫി​യ​യി​ല്‍ മ​രി​ച്ച​ത്. സ​ന്ദ​ര്‍​ശ​ക വി​സ​യി​ലാ​ണ് യു​വ​തി​യും,...

ആരോഗ്യരംഗത്ത് മലയാളികളുടെ സഹായി; ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു

റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായ ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് ആരോഗ്യരംഗത്ത് എന്നും സഹായകരമായിരുന്നു...

ഹുറൂബിൽ കുടുങ്ങി ദുരിതത്തിലായ കണ്ണൂർ സ്വദേശി നാടണഞ്ഞു

ഹായിൽ (സൗദി അറേബ്യ):  ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ കണ്ണൂർ സ്വദ്ദേശി റിജിനാസ് ആണ്  ദുരിത ജീവിതം അവസാനിപ്പിച്ച് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്.

അനധികൃത സിം വില്പന; ഇന്ത്യക്കാരനടക്കം ഒന്‍പതു പേര്‍ പിടിയില്‍

 അൽഹസ: നിയമ വിരുദ്ധമായി മൊബൈൽ ഫോൺ സിം കാർഡ് വിൽപന നടത്തിയ ഇന്ത്യക്കാരനെ അൽഹസയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് ക്യാപ്റ്റൻ...

കോവിഡ്: സൗദിയില്‍ ഇന്ന് എട്ട് മരണം

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് എട്ടു മരണം. ഇന്ന് 149 പേര്‍ക്കാണ് പുതുതായി പോസിറ്റീവായത്. അതേസമയം 159 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ രാജ്യത്തെ...

സൗദിയില്‍ ലെവി മൂന്നു മാസത്തേക്ക് മാത്രം അടയ്ക്കാം

റിയാദ്​: സൗദി അറേബ്യയില്‍ വിദേശ ജോലിക്കാരുടെ സൗദിയില്‍ ലെവി മൂന്നു മാസത്തേക്ക് മാത്രം അടയ്ക്കാം. ഇഖാമ മൂന്നുമാസത്തേക്ക്​ മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം. ഇഖാമ ഫീസും ലെവിയും ഒരു വര്‍ഷത്തേക്ക്​...

സൗദിയില്‍ ഫൈനല്‍ എക്സിറ്റ് വിസ നീട്ടി

ജിദ്ദ: സൗദിയില്‍ ഫൈനല്‍ എക്സിറ്റ് വിസ ഒക്ടോബര്‍ 31 വരെ നീട്ടിയതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇതിന് പ്രവാസികള്‍ നേരിട്ട് ജവാസാത്തില്‍ ഹാജരാകേണ്ട ആവശ്യമില്ല. ഇത്തരം 28,884 വിസ പുതുക്കിയതായി...
- Advertisement -

MOST POPULAR

HOT NEWS