Monday, May 20, 2024

കരിപ്പൂര്‍ വിമാന ദുരന്തം; നഷ്ടപരിഹാരം വിതരണം ചെയ്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 4.25 കോടി രൂപയാണ് ആകെ നഷ്ടപരിഹാരമായി നല്‍കിയത്. വ്യോമയാന മന്ത്രി...

റിയാദില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

റിയാദ്: റിയാദില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 55 പേര്‍ക്കാണ് റിയാദില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. അതേസമയം രാജ്യത്ത് 13 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.24 മണിക്കൂറിനിടെ സൗദിയില്‍...

കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍

കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍. ഗിബ്രാന്‍ അല്‍ മാലികി എന്ന കര്‍ഷകനാണ് ജിസാനില്‍ 6000 കാപ്പിത്തൈകള്‍ നട്ട് കാപ്പികൃഷിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചത്.ആറായിരം മരങ്ങളില്‍ ഇപ്പോള്‍ തന്നെ...

സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി,...

സോഷ്യൽ ഫോറം തുണയായി; വെസ്റ്റ് ബംഗാൾ സ്വദേശി നാടണഞ്ഞു

അബഹ: കൊറോണ മഹാമാരിയെ തുടർന്ന്  ജോലിയോ ശമ്പളമോ ലഭിക്കാതെ  ദുരിതത്തിൽ അകപ്പെട്ട  വെസ്റ്റ് ബംഗാൾ സ്വദേശിക്ക്  ഇന്ത്യൻ സോഷ്യൽ ഫോറം  തുണയായി.  മുർഷിദാബാദ് സ്വദേശി അബൂ സാഹിദ്  ആണ്  സോഷ്യൽ...

കിരണ്‍ കെ എബ്രഹാമിന് റിയാദ് ഇന്ത്യന്‍ വടം വലി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

റിയാദ്: 10 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കിരണ്‍ കെ. എബ്രഹാമിന് റിയാദ് ഇന്ത്യന്‍ വടം...

മക്കയില്‍ പുതിയ റോഡ് ഉദ്ഘാടനം ചെയ്തു

മക്ക: പഴയ ജിദ്ദ റോഡും അബ്ദുല്ല അരീഫ് സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ പുതിയ മേൽപാലം മക്ക ഗവർണർ എൻജിനീയർ മുഹമ്മദ് അൽഖുവൈഹിസ്  ഉദ്ഘാടനം ചെയ്തു. ട്രാഫിക് ഡയറക്ടറേറ്റിലെയും നഗരസഭയിലെയും മുതിർന്ന...

ഇന്ത്യ- ഒമാന്‍ വിമാനസര്‍വീസ് ആരംഭിക്കും

ഇന്ത്യയും ഒമാനും എയര്‍ ബബ്ള്‍ കരാര്‍ പ്രാബല്യത്തിലായി. ധാരണ പ്രകാരം രണ്ട് രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സാധാരണ സര്‍വീസ് നടത്താന്‍ സാധിക്കും. ഇന്ത്യയില്‍നിന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്...

സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

റിയാദ്: സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാജ്യത്ത് കോവിഡ് ബാധിച്ചത് 139 പേര്‍ക്ക് മാത്രമാണ്....

യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഒരേ വേതനം

അബുദാബി: യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഇനി ഒരേ വേതനവ്യവസ്ഥ. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്ന് മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
- Advertisement -

MOST POPULAR

HOT NEWS