സൗദി സ്വദേശിവത്കരണം ടൂറിസം ഫണ്ട് വിനിയോഗത്തിലും
റിയാദ്: സൗദി അറേബ്യയിലെ പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാക്കാന്‍ ടൂറിസം പദ്ധതികളുടെ വിഹിതവും രാജ്യത്തിനകത്തേക്ക്. രാജ്യത്തെ പ്രമുഖ ടൂറിസം സ്ഥാപനമായ റെഡ് സീ ഡെവലപ്‌മെന്റ്...
ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റക്കാര്‍ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 2020 ല്‍ 1.8 കോടി...
യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഒരേ വേതനം
അബുദാബി: യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഇനി ഒരേ വേതനവ്യവസ്ഥ. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്ന് മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ സര്‍ക്കാര്‍ വാഹന ഡ്രൈവര്‍മാര്‍ നാല് മണിക്കൂറില്‍ അധികം തുടര്‍ച്ചയായി വാഹനം ഓടിക്കരുത്
റിയാദ്: സൗദി പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ബസ് ഡ്രൈവര്‍മാരെ നാലര മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യുന്നതില്‍ നിന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (പി.ടി.എ) വിലക്കി.
ഡ്രൈവര്‍മാരുടെയും...
ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ പ്രവാസിയെ മോചിപ്പിച്ചു
റിയാദ്: നാട്ടില്‍ നിന്നു ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ ഹൈദരബാദുകാരനെ മോചിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ മൂലമാണ് ജയില്‍ മോചിതനായത്.ഹൈദരബാദ് സ്വദേശി അബ്ദുല്‍ ഹമീദ്...
സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം; നിരീക്ഷണം തുടങ്ങി
റിയാദ്: സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം പിടിക്കുന്നതിനു വേണ്ടി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ട്രാക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നൂറ് റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.ജനുവരി...
പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്ക്: വിദേശത്തേക്ക് മരുന്നുകള്‍ അയച്ചു തുടങ്ങി
വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് നാട്ടില്‍ നിന്ന് മരുന്നുകള്‍ അയച്ചു തുടങ്ങിയതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി...
കോവിഡ് പരിശോധന; പി.സി.ആര്‍ ടെസ്റ്റിന് ഇനി 85 ദിര്‍ഹം മാത്രം
അബുദാബി സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ കോവിഡ് പരിശോധനക്കുള്ള പി.സി.ആര്‍ ടെസ്റ്റിന് ഇനി 85 ദിര്‍ഹം മാത്രം. ഇതുവരെ 250 ദിര്‍ഹമായിരുന്നു. തുടക്കത്തില്‍ 370 ദിര്‍ഹം ഈടാക്കിയിരുന്നു.ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലെ...
16 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കിയ സൗദി നടപടി; ആശങ്കയോടെ പ്രവാസിമലയാളികള്‍
റിയാദ്: 16 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാരെ വിലക്കിയ സൗദി അറേബ്യയുടെ നടപടിയില്‍ ആശങ്കയോടെ പ്രവാസികള്‍. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നുള്ള സൗദി ഭരണകൂടം...
മക്കയില്‍ അണുനശീകരണ ജോലികള്‍ക്ക് റോബോട്ടുകളും
മക്ക: ഉംറ തീര്‍ഥാടനം പുനരാരംഭിച്ചതോടെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണത്തിന് റോബോട്ടിക് സാങ്കേതിക വിദ്യയും സജ്ജമായി. പുതിയ മള്‍ട്ടിപര്‍പ്പസ് റോബോട്ടിക് സംവിധാനങ്ങളുടെ ഉദ്ഘാടനം ഡോ. അബ്ദുല്‍റഹ്മാന്‍...