Thursday, November 21, 2024

കിണറ്റിൽ വീണു മരിച്ച തഞ്ചാവൂർ സ്വദേശി അരുൾ ദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മദീന: മദീനയിൽ നിന്നും 300 കി.മീ. അകലെ അൽ അസുവായിൽ ജോലിസ്ഥലത്തിനടുത്തു ആഴമേറിയ കിണറ്റിൽ വീണു മരിച്ച തമിഴ്‌നാട് കുംഭകോണം സ്വദേശി അരുൾ ദാസിന്റെ...

യാത്രാവിലക്ക്; യു.എ.ഇയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് മലയാളികള്‍

സൗദി, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് റിയാദ്: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍...

ദോഹയിൽ അധ്യാപക അനധ്യാപക ഒഴിവ്

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്‌സ് വഴി നിയമനം.  അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം  70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ...

കിഴക്കന്‍ പ്രവിശ്യയില്‍ പ്രവേശിക്കണമെങ്കില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി

സൗദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. കിഴക്കന്‍ പ്രവശ്യകളിലും പൊതുമാര്‍ക്കറ്റിലും കയറുന്നതിനാണ് തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവ് നല്‍കി....

വിസിറ്റിങ് വിസയിലെത്തിയ മലയാളി യുവതി ജിദ്ദയില്‍ മ​രി​ച്ച നി​ല​യി​ല്‍

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​ല​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി മു​ബ​ഷി​റ (24) ആ​ണ് ജി​ദ്ദ ശ​റ​ഫി​യ​യി​ല്‍ മ​രി​ച്ച​ത്. സ​ന്ദ​ര്‍​ശ​ക വി​സ​യി​ലാ​ണ് യു​വ​തി​യും,...

ഖത്തറില്‍ തൊഴില്‍മാറ്റം ഇരുകക്ഷികളുടെയും താല്‍പര്യപ്രകാരം മാത്രം

ദോഹ : രാജ്യത്തെ പരിഷ്‌ക്കരിച്ച തൊഴില്‍ നിയമപ്രകാരമുള്ള തൊഴില്‍മാറ്റം തൊഴിലാളിയുടെയും തൊഴിലുടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രം. തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ തൊഴിലാളിക്ക് തൊഴിലുടമയുടെ എന്‍ഒസി ഇല്ലാതെ...

ഉറ്റവരെ കാണാന്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മര്‍ക്ക നാട്ടിലേക്ക്‌

വാദി ദവാസിര്‍ :  പ്രിയപ്പെട്ടവരെ കാണാൻ പത്തുവർഷങ്ങൾക്കു ശേഷം ഉമ്മർക്ക നാട്ടിലേക്ക് തിരിച്ചു . തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ. മലപ്പുറം എടവണ്ണ പാലപ്പറ്റ സ്വദേശിയായ ഉമ്മര്‍ക്ക പ്രാരാബ്ദങ്ങള്‍...

ബഹ്റൈനില്‍ സന്ദര്‍ശക വിസകള്‍ 2021 ജനുവരി 21 വരെ നീട്ടി

മനാമ: ബഹ്റൈനില്‍ എല്ലാ സന്ദര്‍ശക വിസകളും 2021 ജനുവരി 21 വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്സ് അറിയിച്ചു. കോവിഡ് കാരണം സന്ദര്‍ശക വിസകളുടെ കാലാവധി ഇതിനു...

നെതർലാൻഡിലെ സൗദി എംബസിക്ക് നേരെ വെടിവെപ്പ്; ആർക്കും പരിക്കില്ല

ദ ഹാഗ് : നെതർലാൻഡിലെ ഹേഗിലെ സൗദി അറേബ്യയുടെ എംബസി ആസ്ഥാനത്ത് വ്യാഴാഴ്ച പുലർച്ചെ 6 ന് വെടിയുതിർത്ത സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് എംബസി സൗദി പ്രസ് ഏജൻസി നടത്തിയ...

ഇന്ത്യന്‍ അംബാസിഡര്‍ സൗദി പ്രസ് ഏജന്‍സി സന്ദര്‍ശിച്ചു

റിയാദ്: ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് സൗദി പ്രസ് ഏജന്‍സി സന്ദര്‍ശിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയാണ് അംബാസിഡര്‍ സന്ദര്‍ശിച്ചത്. എസ്.പി.എ പ്രസിഡന്റ് അബ്ദുള്ള ബിന്‍ ഫഹദ്...

MOST POPULAR

HOT NEWS