Wednesday, May 8, 2024

ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്‌കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്‌കൂൾ അസംബ്ലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു....

ഈശോ വിവാദം റിയാദിലേക്കും; നാദിര്‍ഷയുടെ പോസ്റ്റില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ തങ്കച്ചനെതിരേ റിയാദ് പൊതു സമൂഹം

റിയാദ്: ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദത്തെത്തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ തങ്കച്ചന്‍ വര്‍ഗീസ് വയനാടിനെതിരേ പ്രതിഷേധം ശക്തം. നാദിര്‍ഷ ഒരൊറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍...

സൗദിയില്‍ റസ്റ്ററന്റുകള്‍ കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടി സ്വദേശിവത്കരണം

റിയാദ്: പ്രവാസികള്‍ പ്രധാനമായും ജോലി ചെയ്യുന്ന റസ്റ്ററന്റുകള്‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലികള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായി സൗദി മനുഷ്യവിഭവ - സാമൂഹ്യ വികസന മന്ത്രാലയം...

ഇനി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

റിയാദ്: ഫെബ്രുവരി 22 മുതല്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് അടക്കം പുതിയ നിര്‍ബന്ധമാക്കി. യാത്രയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്ന് ലഭിച്ച...

കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ. ഫർവാനിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ...

കോവിഡ്: സൗദിയില്‍ കര്‍ശന നിയന്ത്രണം 20 ദിവസത്തേക്ക് കൂടി തുടരും, വിമാന വിലക്ക് തുടരും

ജിദ്ദ: കോവിഡ്‌ രണ്ടാം ഘട്ട വ്യാപന ഭീഷണി ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്‌ കൂടി നീട്ടി സൗദി അറേബ്യ. ഫെബ്രുവരി മൂന്നിന്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ...

ദുബായിയില്‍ കുടുങ്ങിയത് ആയിരങ്ങള്‍; സൗദിയില്‍ രാത്രികാല കര്‍ഫ്യു സാധ്യതയും

റിയാദ്: സൗദിയിലേക്ക് വരാനായി ദുബായില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ കുടുങ്ങി. നിര്‍ബന്ധിത ക്വാറന്റൈന്‍ ഇന്നു കഴിയുന്നവരടക്കം ഇനി എന്നു സൗദിയിലേക്ക് വരാന്‍ കഴിയുമെന്ന...

ബത്ഹയിലെ ബാച്ചിലര്‍ താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി

റിയാദ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി റിയാദിലെ ബത്ഹയില്‍ ഇന്നലെ മുതല്‍ ബാച്ചിലേഴ്‌സ് താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി.ഒരു മുറിയില്‍ രണ്ടു...

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഫെബ്രുവരി രണ്ടാംവാരം മുതല്‍?

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് എയര്‍ ബബിള്‍ കരാര്‍ ഫെബ്രുവരി ആദ്യവാരം പ്രാപല്യത്തില്‍ വന്നേക്കും. രണ്ടാംവാരം മുതല്‍ വിമാനസര്‍വീസ് ആരംഭിക്കും. ഇതു സംബന്ധിച്ച്...

ഇന്ത്യയുമായുള്ള എയര്‍ ബബിള്‍ കരാറില്‍ പ്രതീക്ഷിച്ച് സൗദിയ

റിയാദ്: സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസ് തീയതി വീണ്ടും നീട്ടിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പറക്കാന്‍ എയര്‍ ബബിള്‍ കരാറില്‍ പ്രതീക്ഷിച്ച് സൗദിയ എയര്‍ലൈന്‍സ്. സിവിൽ ഏവിയേഷൻ അഥോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ...
- Advertisement -

MOST POPULAR

HOT NEWS