വിവാഹം കഴിക്കുമ്പോള്‍ വയസ് വ്യത്യാസത്തെക്കുറിച്ച് നിയമമുണ്ടോ? ആക്ഷേപിച്ചവര്‍ക്ക് ചെമ്പന്‍ ജോസിന്റെ കിടിലന്‍ മറുപടി

നടന്‍ ചെമ്പന്‍ വിനോദിന്റെയും കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിന്റെയും വിവാഹവാര്‍ത്തയെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രായത്തെച്ചൊല്ലി വിവാദമുണ്ടായി. 45 വയസുള്ള ചെമ്പന്‍ വിനോദ് ജോസും 25 വയസുള്ള മറിയവും തമ്മിലുള്ള പ്രായ വ്യത്യാസത്തെമുന്‍നിര്‍ത്തിയായിരുന്നു പലരും പരിഹസിച്ചത്. ഇത്ര ചെറിയ...

ഞാനും എന്റെ രശ്മിയും; പാഷാണം ഷാജിയുടെ യുടൂബ് ചാനല്‍

സിനിമകളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് പാഷാണം ഷാജിയെന്ന സാജു നവോദയ. ഇപ്പോൾ താരം പുതിയ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ്. "ഞാനും എന്റെ രശ്മിയും ഒരുമിച്ച് ഒരു ചാനൽ സപ്പോർട്ട് ചെയ്യണേ", എന്ന കാപ്‌ഷൻ നൽകിയാണ് തന്റെ യൂ ട്യൂബ് ചാനലിനെക്കുറിച്ചു ഷാജി പറയുന്നത്....

ആരോഗ്യമുണ്ടെന്ന് കരുതി ആരും കോവിഡിനെ നിസാരനാക്കേണ്ട; എം.ബി.ബി.എസ് വിദ്യാര്‍ഥിയായ മകന്റെ മരണത്തെക്കുറിച്ച് ഡോക്ടറായ അമ്മയുടെ കുറിപ്പ്…

ഒരു expert gynaecologist ആയ ഡോ. ഷബ്‌നം താഹിർ തന്റെ മകനും എം.ബി.ബി.സ്. നാലാം വർഷ വിദ്യാർത്ഥിയുമായിരുന്ന സൽമാൻ താഹിറിന്റെ മരണത്തെക്കുറിച്ച് ഈ ലോകത്തുള്ള എല്ലാവർക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്. ആ അമ്മയുടെ വാക്കുകളിലേയ്ക്ക്. "ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇന്നലെ...

ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ശരീരത്തിന് ഗുണങ്ങളുണ്ട്‌

ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. ധാരാളം വൈറ്റമിനുകളും പോഷകങ്ങളും എല്ലാം തന്നെ അടങ്ങിയവയാണ് ഇവ. ആരോഗ്യത്തിന്, ചര്‍മത്തിന് എല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് നാരുകളാല്‍ സമ്പുഷ്ടവുമാണ്. ഈന്തപ്പഴത്തിന്റേത് സ്വാഭാവിക മധുരമാണ്. ഇതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്കും ഇതു...

കോപ്പിയടി പിടിക്കേണ്ടത് അധ്യാപകരുടെ ജോലി; ദുര്‍ബലര്‍ ആത്മഹത്യ ചെയ്യും, കഠിനഹൃദയര്‍ അധ്യാപകരെ കുത്തും

പരീക്ഷയില്‍ കോപ്പി അടിച്ചുവെന്ന് ആരോപിച്ച് പരീക്ഷഹാളില്‍ വെച്ച് അപമാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതോടെ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും ഇന്‍വിജിലേറ്ററിനുമൊക്കെ എതിരെ ഒരു വിഭാഗം വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അധ്യാപികയും എഴുത്തുകാരിയും ആയ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ''കോപ്പിയടി തെറ്റാണ്. അതു...

പെപ്പര്‍ ചിക്കന്‍ തയ്യാറാക്കൂ എളുപ്പത്തില്‍

പെപ്പർ ചിക്കൻ എന്ന് കേട്ടാൽ സംഭവം വിദേശി വിഭവമാണ് എന്ന് നമ്മുടെ മനസ്സിൽ തോന്നാറുണ്ടെങ്കിലും സംഭവം നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്. പുറത്ത് ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ നമുക്കിത് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും.

കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍

കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ കണ്ണിര്‍ ഓര്‍മ്മ പരത്തുന്നു. ഇന്നാണ് തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യർമൂഖിൽ...

എക്കാലത്തെയും 5 മികച്ച ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് വസിം അക്രം

ഓരോ കാലഘട്ടത്തിലും പ്രഗൽഭരായ ബാറ്റ്സ്മാന്മാരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രം ഇത് ഏറ്റെടുക്കുകയും രസകരമായ ചില തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്തു. ലിസ്റ്റിൽ ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്...

ഭര്‍ത്താവിന്റെ അറിവോടെ പീഡനം; യുവാവ് അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ട്ട​ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, പോ​ക്സോ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ...

തകര്‍ക്കാന്‍ എത്ര മേനകമാര്‍ ശ്രമിച്ചാലും നടക്കില്ല; മലപ്പുറത്തെ ‘മൈത്രി’ വളര്‍ന്നു കൂടുതല്‍ തണല്‍ വിരിക്കും

മലപ്പുറം: മേനകാഗാന്ധി വിമര്‍ശിച്ച ആനകളേയും മൃഗങ്ങളേയും കൊല്ലുന്ന മലപ്പുറം മൈത്രിയുടെ നാടാണ്. ഇവിടെ ജനങ്ങള്‍ എല്ലാം ഒന്നാണ്. എത്ര വര്‍ഗീയ കോമരങ്ങള്‍ ഇളകി തുള്ളിയാലും ഇവിടെ മൈത്രിയുടെ ഒരു ഇല പോലും അനങ്ങില്ല.കേരളത്തിന്റേയും മലപ്പുറത്തിന്റേയും മേല്‍ നിങ്ങള്‍ ചൊരിക്കുന്ന...