വിദ്വേഷ ട്വീറ്റുമായി മനേക ഗാന്ധി; ലജ്ജ തോന്നുന്നു എന്ന് പാര്‍വതി

സൈലന്റ് വാലിയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെയും മുസ്ലീങ്ങളെയും പഴിച്ച് മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പറഞ്ഞ് കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് മനേക ഗാന്ധി പറഞ്ഞു. കൂടല്‍മാണിക്യം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ആനകളെ പീഡിപ്പിച്ച...

മലപ്പുറംഫോബിയ; പാലക്കാട് ആന ചരിഞ്ഞാലും പേരുദോഷം മലപ്പുറത്തിന്

മലപ്പുറം: ലോകത്തെല്ലായിടത്തും ഇസ്ലാമോഫോബിയ അതിവേഗം വളരുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്കൊപ്പം വളരുന്ന മറ്റൊരു ഫോബിയയാണ് മലപ്പുറം ഫോബിയ. ഇന്ത്യയില്‍ 70 ശതമാനത്തില്‍ അധികം മുസ്ലിങ്ങളുള്ള ജില്ലയാണ് മലപ്പുറം. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വന്നപ്പോഴും മലപ്പുറത്തിനെതിരേ...

മുന്‍ ദേശീയ താരം ടിനു യോഹന്നാന്‍ കേരള കോച്ച്‌

കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ദേശീയ താരം ടിനു യോഹന്നാന്‍. ഡേവ് വാട്‌മോറിന്റെ കരാര്‍ അവസാനിച്ചതിനാലാണ് നിയമനം. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്‌മോര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍...

പ്രവാസികള്‍ക്ക് രാജസ്ഥാനില്‍ പ്രതിദിന ക്വാറന്റൈന്‍ വാടക 2000 രൂപ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രവാസികള്‍ക്കു രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ വലിയ തുക ഈടാക്കിയാണ് ഹോട്ടലുകളിലും മറ്റും ക്വാറന്റൈന്‍ ഒരുക്കുന്നത്. ബംഗാള്‍, തെലങ്കാന, ഡല്‍ഹി, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളും പണം ഈടാക്കുന്നു. ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാകട്ടെ...

സിം 3ജിയില്‍ നിന്ന് 4ജിയിലേക്ക് മാറ്റാനെന്ന വ്യാജേന തട്ടിയെടുത്തത് 9.5 ലക്ഷം രൂപ

ന്യൂഡല്‍ഹി: 3 ജിയില്‍ നിന്നും 4 ജിയിലേക്ക് സിം കാര്‍ഡ് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. നോയിഡ സ്വദേശിയായ വര്‍ഷ അഗര്‍വാളിനാണ് സിം സ്വാപ് തട്ടിപ്പിലൂടെ  പണം നഷ്ടമായത്. അതേസമയം സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും നോയിഡ...

ദൃശ്യത്തിലെ എസ്തറിനെ ഓര്‍മയില്ലേ; കുഞ്ഞു മകള്‍ വളര്‍ന്നു ഫാഷന്‍ ഗേളായി

ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തറിനെ ഓര്‍മയില്ലേ. ഇപ്പോള്‍ ഫാഷന്‍ രംഗത്ത് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്തര്‍.ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍. 'നല്ലവന്‍' എന്ന സിനിമയില്‍ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് എസ്തര്‍ സിനിമാഅഭിനയ രംഗത്തേക്ക്...

പ്രവാസികളുടെ ക്വാറന്റൈന്‍ ഇപ്പോഴും സര്‍ക്കാര്‍ ചെലവില്‍

കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ചെലവിലാണ് ക്വാറന്റൈനില്‍ കഴിയുന്നതെന്നും,ചെലവ് സ്വയം വഹിക്കണമെന്ന ഉത്തരവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും ,ഏഴു ദിവസത്തെ ചെലവ് സ്വയം വഹിക്കണമെന്നുമുള്ള .കേന്ദ്രനിര്‍ദ്ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ അംഗം ഇബ്രാഹിം...

രണ്ട് ഉസ്താദുമാര്‍

'ഉസ്താദേ... പള്ളിക്കുളത്തിലെ വെള്ളവും പറ്റെ വറ്റി. മീനുകളൊക്കെ ചത്തും തുടങ്ങി.. വുദു (അംഗശുദ്ധി) എടുക്കാന്‍ പോലും വെള്ളം കിട്ടാനില്ലല്ലോ?'പള്ളി ഖാദിയാര്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍ ഞങ്ങളെ നോക്കി താടിയുഴിഞ്ഞു ചിരിച്ചു: 'അയ്‌ന്‌പ്പൊ എന്ത്ത്താ നമ്മള്‍ ചെയ്യ്ാ...? മുത്ത് റസൂല്‍ നേരത്തെ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ? അതിന്‍...

‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍’

പ്രണയിനിയുടെ നാട്ടിലൂടെബസ്സില്‍ പോകുമ്പോള്‍പിറന്ന മണ്ണിനോടെന്ന പോലെഒരടുപ്പം ഉള്ളില്‍ നിറയും അവള്‍ പഠിച്ചിറങ്ങിയസ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാംഅവളുടെ ഛായയായിരിക്കും അവര്‍ക്ക് മിഠായി നല്‍കാന്‍മനസ്സ് തുടിക്കും നിരത്തുവക്കിലെമരണവീട്ടില്‍തിരക്കു കാരണംകയറാന്‍ കഴിഞ്ഞില്ലെന്ന്തൊട്ടടുത്തിരിക്കുന്നയാത്രക്കാരനോട്പരിഭവം പറയും വാര്‍ഡ്...

മണവാട്ടി

-----------------ആറ്റുനോറ്റുണ്ടായതാകെട്ടുകഴിഞ്ഞാറാം വര്‍ഷവുംറോസക്കുട്ടി പെറാത്ത കൊണ്ട്തോമാച്ചന്റെയമ്മറാഹേലമ്മ കന്യാസ്ത്രിമഠത്തിലേയ്ക്ക് നേര്‍ന്നുണ്ടായതാകൊച്ചു റാഹേലെന്നപ്പനാപേരിട്ടത്അമ്മയുണ്ടായിട്ടെന്താകൊച്ചു റാഹേലിനപ്പന്‍ മതികൊത്തം കല്ല് കളിക്കാനപ്പന്‍തുമ്പിയെപ്പിടിക്കാനപ്പന്‍കൊച്ചു റാഹേലിന്റെപനങ്കുലപോലുള്ള മുടിയില്‍കാച്ചെണ്ണ തേച്ച്പിന്നി മടക്കി-കെട്ടിക്കൊടുക്കുമപ്പന്‍നനവുള്ള മുടിയില്‍കുന്തിരിക്ക പുകയേറ്റിനനവാറ്റുമപ്പന്‍'ഹും ഒരപ്പനും മോളുമെന്ന്'മുഖം വീര്‍പ്പിക്കുന്ന റോസയെതൊട്ട് തോമാച്ചന്‍ പറയും'എന്റെ ശ്വാസമാടീയിവള്‍'മുഖം വീര്‍പ്പിച്ചാലെന്താഉള്ളിലൊരുസന്തോഷപ്പൂത്തിരികത്തുന്നത് റോസപുറത്ത് കാട്ടാറില്ലഎന്നിട്ടുമന്ന് അപ്പനുറങ്ങിയില്ല