Tuesday, May 7, 2024

അറുപതോളം മോഷണ കേസിലെ പ്രതികള്‍ പിടിയില്‍

നെയ്യാറ്റിൻകര : അറുപതോളം മോഷണ കേസുകളിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമായ മോഷ്ടാക്കൾ പിടിയിൽ. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത പരശുവയ്ക്കൽ കൊറ്റാമം ഷഹാന മൻസിലിൽ റംഷാദ് (22), കൊട്ടാരക്കര ചിതറ വളവുവച്ച...

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 32കാരന് ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

തിരുവനന്തപുരം. അയല്‍വാസിയായ പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ 32 കാരനെതിരേ ഏഴു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാങ്ങോട്...

ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

കൊല്ലം: നീണ്ടകരയില്‍ തമിഴ്‌നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിർമാണത്തൊഴിലാളിയായ മഹാലിംഗം (54) എന്നയാളെയാണ് ഉറക്കത്തിനിടെ തലയ്ക്കടിച്ചു കൊന്നത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ ബിജുവിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.

കേന്ദ്രാനുമതി വൈകി; മന്ത്രി സജി ചെറിയാന്റെ യു.എ.ഇ സന്ദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം: കേന്ദ്രാനുമതി വൈകിവന്നതിനെത്തുടര്‍ന്നു മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. യുഎഇയിലെ രണ്ടു നഗരങ്ങളില്‍ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനു പോകാനായിരുന്നു തീരുമാനം.നേരത്തേ...

ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ കൂട്ടമതംമാറ്റം; 1100 ക്രിസ്ത്യാനികളെ ഘര്‍വാപസി നടത്തി

ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ വ്യാപക അതിക്രമം അരങ്ങേറിയ ചത്തീസ്ഗഢില്‍ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ കൂട്ടമതംമാറ്റം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രബല്‍ പ്രതാപ് സിങ് ജൂദേവിന്റെ നേതൃത്വത്തില്‍...

ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുവാദം നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ കാര്യങ്ങൾക്കായി സൗദി സന്ദർശിക്കാനാണ് ജിസിസി പൗരന്മാ(ഗൾഫ് കോപ്പറേഷൻ...

കോണ്‍ഗ്രസ് നേതാവ് അഡ്വ. ബി.ആര്‍.എം ഷഫീര്‍ റിയാദില്‍

റിയാദ്: കോണ്‍ഗ്രസ് നേതാവും ചാനല്‍ ചര്‍ച്ചകളില്‍ ശ്രദ്ധേയ വ്യക്തിത്വവുമായ അഡ്വ. ബി.ആര്‍.എം ഷഫീര്‍ റിയാദിലെത്തുന്നു. ജൂലൈ ഒന്നിന് റിയാദ് മലാസ് ലുലുമാളില്‍ ഒ.ഐ.സി.സി പരിപാടിയില്‍...

ചൂട് കൂടി; റിയാദില്‍ സ്‌കൂള്‍ അവധിക്കാലം നേരത്തെയാക്കി

റിയാദ്: ചൂടുകൂടിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്‌കൂളുകള്‍ക്ക് അവധിക്കാലം നേരത്തെയാക്കി. ചൂടുകാല അവധി ഇന്ത്യന്‍ സ്‌കൂളുകളടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ ചൂടുകൂടിയതിനെത്തുടര്‍ന്ന്...

സൗദിയില്‍ മാസ്‌കില്‍ ഇളവ്

റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദി അറേബ്യയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും തവക്കല്‍നയില്‍ വാക്‌സിനേഷന്‍ തെളിവ് ആവശ്യമില്ല....

വിമാനത്തില്‍ ഭാര്യയും ഒപ്പമുണ്ടെന്ന പൈലറ്റിന്റെ അപ്രതീക്ഷിത അനൗണ്‍സ്‌മെന്റ് വൈറലായി

വിമാനത്തില്‍ ഭാര്യയും ഒപ്പമുണ്ടെന്ന പൈലറ്റിന്റെ അപ്രതീക്ഷിത അനൗണ്‍സ്‌മെന്റ് വൈറലായി. സഹ്റ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത് ....
- Advertisement -

MOST POPULAR

HOT NEWS