Sunday, May 19, 2024

ഗള്‍ഫ് രാജ്യങ്ങളിലടക്കം സി.ബി.എസ്.ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലടക്കം സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് നാലു മുതല്‍ ജൂണ്‍ പത്തുവരെയാണ് പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച മാസം നടക്കും. ജൂലൈ15നകം...

2020ല്‍ സൗദിയിലെ പ്രവാസികളുടെ സമ്പാദ്യം 20 ശതമാനം വര്‍ധിച്ചു

റിയാദ്: 2020ല്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ അയച്ച തുക 2019ല്‍ അയച്ചതിനേക്കാള്‍ 19.6 ശതമാനം അധികം. സൗദിയില്‍ നിന്നു 11 മാസത്തിനിടെ ബാങ്കുകളും ധനകാര്യ...

കരിപ്പൂര്‍ വിമാന ദുരന്തം; നഷ്ടപരിഹാരം വിതരണം ചെയ്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 4.25 കോടി രൂപയാണ് ആകെ നഷ്ടപരിഹാരമായി നല്‍കിയത്. വ്യോമയാന മന്ത്രി...

കോവിഡ്: സൗദിയില്‍ ഇന്ന് എട്ട് മരണം

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് എട്ടു മരണം. ഇന്ന് 149 പേര്‍ക്കാണ് പുതുതായി പോസിറ്റീവായത്. അതേസമയം 159 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ രാജ്യത്തെ...

സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ്

റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നൽകി. സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. രാജ്യത്ത് ആദ്യമായാണ് മ്യൂസിക് കോളേജുകള്‍ക്ക്...

നിയമം പാലിക്കാത്ത ബാങ്ക് എ.ടി.എമ്മുകള്‍ പൂട്ടിത്തുടങ്ങി; 65 ബ്രാഞ്ചുകളും പൂട്ടിയേക്കും

റിയാദ്: നിയമം പാലിക്കാതെ സ്ഥാപിച്ച എ.ടി.എമ്മുകള്‍ സൗദിയില്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനില്‍ 38 എടിഎമ്മുകള്‍ മുനിസിപ്പാലിറ്റി...

സൗദിയില്‍ നിന്നു പുറത്തേക്ക് പോകാന്‍ വിലക്കില്ല; ഒമാന്‍ യാത്രാവിലക്ക് പിന്‍വലിച്ചു

റിയാദ്: ജനിതകമാറ്റം വന്ന കോവിഡ് സുരക്ഷയ്ക്കായി സൗദി അറേബ്യയും ഒമാനും ഒരാഴ്ച്ചത്തേക്ക് പ്രഖ്യാപിച്ച വിമാന വിലക്ക് പിന്‍വലിച്ചു. അതേസമയം...

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 9 മരണം

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 9 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 154 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 175 പേരുടെ അസുഖം ഭേദമായി. 42 പേർക്ക് രോഗം കണ്ടെത്തിയ...

ജനുവരി ഒന്നു മുതല്‍ 600 പ്രവാസി അഭിഭാഷകര്‍ക്ക് ഒമാന്‍ കോടതികളില്‍ വാദിക്കാനാവില്ല

മസ്‌കറ്റ്: 2021 ജനുവരി ഒന്നു മുതല്‍ 600 പ്രവാസി അഭിഭാഷകര്‍ക്ക് ഒമാന്‍ കോടതികളില്‍ വാദിക്കാനാവില്ല. കോടതികളില്‍ കൂടുതല്‍ സ്വദേശി അഭിഭാഷകര്‍ക്ക് അവസരം നല്‍കുക എന്ന സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണിത്.

മലപ്പുറം ജില്ലയിലെത്തിയ പ്രവാസി പണത്തില്‍ വന്‍ കുറവ്‌

മലപ്പുറം: മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 1691 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സെപ്റ്റംബര്‍ പാദ ജില്ലാതല അവലോകന സമിതി വിലയിരുത്തി. ഇതോടെ ജില്ലയിലെ ബാങ്കുകളിലെ...
- Advertisement -

MOST POPULAR

HOT NEWS