Sunday, May 19, 2024

വീണ്ടും മൂടൽ മഞ്ഞ്; വിമാനങ്ങൾ തിരിച്ചുവിട്ടു

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞിന് അറുതിയായില്ല. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യം വീണ്ടും മഞ്ഞിൽ മുങ്ങി. പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞദിവസം അബുദാബിയിൽ പത്തൊൻപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചിരുന്നു.

15 വർഷത്തിനുശേഷം പലസ്‌തീനിൽ തെരഞ്ഞെടുപ്പ്‌

ഗാസ സിറ്റി: പലസ്‌തീനിൽ 15 വർഷത്തിനുശേഷം തെരഞ്ഞെടുപ്പ്‌. മെയ്‌ 22ന്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പും ജൂലൈ 31ന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പും നടത്താൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ ഉത്തരവിറക്കി. പലസ്‌തീൻ അതോറിറ്റിയെ നയിക്കുന്ന...

തിരുവനന്തപുരത്തേക്ക് സൗദിയില്‍ നിന്നും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു

റിയാദ്: തിരുവനന്തപുരത്തേക്ക് സൗദി അറേബ്യയില്‍ നിന്ന് നേരിട്ട് വിമാനയാത്ര. ഇന്‍ഡിഗോയാണ് ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.താമസിയാതെ റിയാദില്‍ നിന്നും ജിദ്ദയില്‍...

റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച വ്യോമായുധം തകര്‍ത്തു​

റിയാദ്​: റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ചതെന്ന്​ കരുതുന്ന വ്യോമായുധം​ ആകാശത്ത്​ വെച്ച്‌​ സൗദി റോയല്‍ എയര്‍ ഡിഫന്‍സ്​ ഫോഴ്​സ്​ തകര്‍ത്തു. ശനിയാഴ്​ച രാവിലെ 11 നാണ്‌ യമനി വിമത...

കേരളത്തില്‍ നിന്നും ബഹ്‌റൈനിലേക്ക് ഫ്ലൈ ദുബായ് സര്‍വീസുകള്‍ ആരംഭിച്ചു

 കേരളത്തില്‍ നിന്നും ബഹ്‌റൈനിലേക്ക് ഫ്ലൈ ദുബായ് സര്‍വീസുകള്‍ ആരംഭിച്ചു. നേരത്തെ എമിറേറ്റ്‌സും കേരളത്തില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ഫ്ലൈ ദുബായും സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്ന് ദുബൈ വഴിയാണ് ബഹ്‌റൈനിലേക്ക്...

ജിദ്ദയില്‍ പാകിസ്ഥാനി മലയാളിയെ കുത്തിക്കൊന്നു

ജിദ്ദ: പാകിസ്ഥാനി മലയാളിയെകുത്തിക്കൊന്നു. ജിദ്ദയിലാണ് സംഭവം. മലപ്പുറം കൂട്ടിലങ്ങാടി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാ(60)ണ് കുത്തേറ്റു മരിച്ചത്. ഇരുവരും ഒരുമിച്ച് ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ 36 വര്‍ഷമായി അബ്ദുല്‍ അസീസ്...

യുഎഇ വിമാനങ്ങൾക്ക് ബ്രിട്ടന്‍റെ വിലക്ക്

ദുബായ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യുഎഇയിൽനിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസാണ് ഇതോടെ നിർത്തലാക്കപ്പെടുന്നത്. ബുറുണ്ടി, റവാണ്ട എന്നീ രാജ്യങ്ങളേയും കോവിഡ്...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചാല്‍ യു.എ.ഇയില്‍ വധശിക്ഷ

രാജ്യത്തെ നിയമങ്ങളില്‍ മാറ്റം വരുത്തി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല...

മൂന്നാം വിവാഹത്തിലും സന്തോഷം ലഭിക്കാതെ നടി വനിത; ഭര്‍ത്താവ് മുഴുകുടിയെനെന്നും

മൂന്നാം വിവാഹത്തിലും സന്തോഷം ലഭിക്കാതെ നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ മദ്യത്തിനടിമയെന്നും വനിത. ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍...

ദൃശ്യത്തിലെ എസ്തറിനെ ഓര്‍മയില്ലേ; കുഞ്ഞു മകള്‍ വളര്‍ന്നു ഫാഷന്‍ ഗേളായി

ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തറിനെ ഓര്‍മയില്ലേ. ഇപ്പോള്‍ ഫാഷന്‍ രംഗത്ത് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്തര്‍.ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍....
- Advertisement -

MOST POPULAR

HOT NEWS