Tuesday, May 7, 2024

തണുപ്പ് കുറയുന്നു; സൗദിയില്‍ ചിലയിടങ്ങളില്‍ മഴ

മ​ക്ക: തണുപ്പ് കുറയുന്നതിന്റെ സൂചന നല്‍കി സൗദിയില്‍ ചിലയിടങ്ങളില്‍ മഴ. ജി​ദ്ദ, മ​ക്ക, ത​ബൂ​ക്ക്, അ​ല്‍​ഉ​ല, ഹാ​ഇ​ല്‍, അ​റാ​ര്‍, തു​റൈ​ഫ്, അ​ല്‍​ജൗ​ഫ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്​​ത​ത്​. വ്യാ​ഴാ​ഴ്​​ച മു​ത​ലേ...

ദുബായ് യാത്രക്കാർക്ക് പുതിയ പിസിആർ ചട്ടവുമായി എയർഇന്ത്യ എക്സ്പ്രസ്

ദുബായ്: ഇന്ത്യയിൽനിന്ന് ദുബായിലേക്കുള്ള യാത്രക്കാർ പിസിആർ പരിശോധനാ ഫലത്തിന്‍റെ പകർപ്പിൽ യഥാർഥ റിപ്പോർട്ടിലേക്ക് ലിങ്ക് ചെയ്യുന്ന ക്യൂആർ കോഡ് കൂടി വേണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ദുബായ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം...
- Advertisement -

MOST POPULAR

HOT NEWS