Monday, May 20, 2024

സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അംഗീകാരം; ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം

റിയാദ്: സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അംഗീകാരം.ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം അനുവദിക്കും. മന്ത്രിസഭയാണ് പരിഷ്‌കരിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമത്തിന്...

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ്; 24 കോടി വീണ്ടും മലയാളിക്ക്

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്ക് 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം രൂപ) മലയാളിക്ക്. കോട്ടയം െചങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് (51) ആണ്...

കോവിഡ് സുരക്ഷയില്‍ ഹമദ് വിമാനത്താവളം ഒന്നാമത്

ദോഹ: ഹമദ് വിമാനത്താവളത്തിന് സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ചു. മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് ഹമദ്.സ്‌കൈട്രാക്‌സിന്റെ കോവിഡ്...

പ്രവാസി നിക്ഷേപകർക്ക് ബിസിനസിന്റെ 100% ഉടമസ്ഥാവകാശം അനുവദിച്ച് യു എ ഇ

ദുബായ്: പ്രവാസി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം 2020 ഡിസംബർ 1 മുതൽ അനുവദിക്കുന്നു. യുഎഇ പൗരന്മാരെ സ്പോൺസർമാർ ആക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി. ഫെഡറൽ നിയമത്തിന് അനുസൃതമായ ഈ...

ചെറുകിട സോഫ്റ്റ് വെയർ ഡവലപ്പർമാർക്ക് ആപ്പ് സ്റ്റോർ ഫീസ് കുറയ്ക്കുമെന്ന് ആപ്പിൾ

ഓരോ വർഷവും ആപ്പിളിന്റെ അപ്പ്സ്റ്റോറിൽ നിന്ന് 10 ലക്ഷമോ അതിൽ കുറവോ വരുമാനം ലഭിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പർമാർക്കായി ആപ്പ് സ്റ്റോർ, കമ്മീഷനുകൾ കുറയ്ക്കുന്നതിന് ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ആപ്പിൾ....

സ്മാര്‍ട്ട് ട്രാവല്‍ സംവിധാനത്തിലേക്ക് അബുദാബി എയര്‍പ്പോര്‍ട്ട്

അബുദാബി: 'സ്മാര്‍ട്ട് ട്രാവല്‍' സംവിധാനവുമായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എയുഎച്ച്). പുതിയ സംവിധാനം നടപ്പാകുന്നതോടെ ആര്‍ക്കും വരി നില്‍ക്കേണ്ടിവരില്ലെന്നതാണ് പ്രധാന പ്രത്യേകത.കണ്‍വെര്‍ജന്റ് എ ഐ...

ഗുജറാത്തിലെ മുന്ദ്രയിൽ 29000 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കാനിരുന്ന കെമിക്കൽ കോംപ്ലക്സ് പദ്ധതി നിർത്തിവച്ചു

അദാനി ഗ്രൂപ്പും അഡ്നോക്കും (അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി)യും ബോറെയ്ല്‍സും ചേര്‍ന്ന് ഗുജറാത്തില്‍ നിര്‍മ്മിക്കാനിരുന്ന മെഗാ കെമിക്കല്‍സ് പദ്ധതി നിര്‍ത്തിവച്ചു. കോവിഡ് സാമ്പത്തിക വ്യവസ്ഥിതിയിലുണ്ടാക്കിയ തിരിച്ചടികളാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ കാരണം.കഴിഞ്ഞ...

റിലയന്‍സ് ഫൈബര്‍ ഒപ്റ്റിക്കലില്‍ അബുദാബി നിക്ഷേപം 7454 കോടി രൂപയാക്കും

ദുബായ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഫൈബര്‍ ഒപ്റ്റിക്കലില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടേയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റേയും നിക്ഷേപം വര്‍ധിപ്പിക്കുന്നു. ഒരു ബില്യന്‍ ഡോളറാക്കാനാണ് തീരുമാനം. ഏകദേശം 7454 കോടി രൂപ.  അബുദാബി...

മൂന്നുമാസത്തിനിടെ യൂടൂബ് നേടിയത് 37290 കോടി രൂപ, ഗൂഗിള്‍ 77731 കോടിയും

ന്യൂഡൽഹി: യൂട്യൂബിന്റെ പരസ്യ വരുമാനം 2020 ന്റെ മൂന്നാം പാദത്തിൽ $5 ബില്ല്യൺ.  പരസ്യ വരുമാനത്തിലൂടെ ഗൂഗിളും യുട്യൂബും മികച്ച വരുമാനം കൈവരിക്കും എന്ന സൂചനയാണ് ഇതിലൂടെ  നൽകുന്നത്. യൂട്യൂബിന് ഇപ്പോൾ തന്നെ...
- Advertisement -

MOST POPULAR

HOT NEWS