Thursday, May 9, 2024

ഫ്‌ളൈ ദുബായുടെ ബോയിങ് 737 വിമാനങ്ങള്‍ വീണ്ടും പറക്കാനൊരുങ്ങുന്നു

ദുബായ്: ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ( ജിസിസിഎ ) പിൻവലിച്ചു. ഇതേ തുടർന്ന് സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്.

എണ്ണവില ഉയരുന്നു; പ്രതീക്ഷയോടെ സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ബ്രന്റ്...

സൗദിയില്‍ ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെ കാലം

 റിയാദ്: കോവിഡിനെത്തുടര്‍ന്ന് സൗദിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വര്‍ധിച്ചു. മൂന്നില്‍ ഒരു വിഭാഗം നിക്ഷേപകരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ തങ്ങളുടെ ബിസിനസ് വര്‍ധിപ്പിച്ചുവെന്നും ഗോ ഡാഡി നടത്തിയ സര്‍വെയില്‍ കണ്ടെത്തി. 34 ശതമാനം...

ബഹ്‌റൈന്‍ വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ പുതിയതായി നിര്‍മിച്ച പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കല്‍ നടത്തി. ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ മുഹമ്മദ്, വ്യവസായവാണിജ്യവിനോദ സഞ്ചാര മന്ത്രി സയീദ്...

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും

റിയാദ്: അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും. 2025 ആകുമ്ബോഴേക്കും ഫണ്ടിന്റെ ആസ്തി 4 ലക്ഷം കോടി റിയാല്‍ ആക്കുകയാണ് ലക്ഷ്യമെന്ന്...

ചൈനയ്ക്ക് പുറത്ത് വാവെയുടെ ആദ്യസ്‌റ്റോര്‍ സൗദിയില്‍ വരുന്നു

റിയാദ്: സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ചൈനയുടെ വാവെയ് സൗദി അറേബ്യയില്‍ സ്റ്റോര്‍ നിര്‍മിക്കുന്നു.ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് ഓഫീസ് സ്ഥാപിക്കുന്നത്. സൗദിയിലെ കാദെന്‍ ഇന്‍വെസ്റ്റ്‌മെന്റുമായി വാവെയ് കരാര്‍ ഒപ്പുവച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍...

സൗദിയില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരമെന്ന് കിരീടാവകാശി

റിയാദ്: വരുന്ന 10 വര്‍ഷത്തിനകം ആറ് ട്രില്യന്‍ ഡോളറി(ഏകദേശം 438 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപാവസരം സൗദിയില്‍ സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മന്‍ ബിന്‍...

കൊവിഡില്‍ അടിപതറി ദുബായ് ബജറ്റ് വിഹിതം വെട്ടിക്കുറക്കും

ദുബായ് സമ്പദ് ഘടനയെ കൊവിഡ് അടിമുടി പ്രതിസന്ധിയിലാക്കി. അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതം 15.5 ബില്യണായി ബജറ്റ് കുറയ്ക്കുമെന്നാണ് ദുബായ് പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂറിസം മേഖലയില്‍ അടക്കം വലിയ തകര്‍ച്ചയാണ്...

സൗദിയില്‍ നാല് എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തി

റിയാദ്: സൗദിയില്‍ നാല് ഓയില്‍, വാതക പാടങ്ങള്‍ കൂടി കണ്ടെത്തി. ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസിസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസാണ് ഇക്കാര്യം...
- Advertisement -

MOST POPULAR

HOT NEWS