Sunday, May 11, 2025

ബഹ്‌റൈന്‍ വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ പുതിയതായി നിര്‍മിച്ച പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കല്‍ നടത്തി. ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ മുഹമ്മദ്, വ്യവസായവാണിജ്യവിനോദ സഞ്ചാര മന്ത്രി സയീദ്...

കോവിഡ് സുരക്ഷയില്‍ ഹമദ് വിമാനത്താവളം ഒന്നാമത്

ദോഹ: ഹമദ് വിമാനത്താവളത്തിന് സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ചു. മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് ഹമദ്.സ്‌കൈട്രാക്‌സിന്റെ കോവിഡ്...

ഖത്തറില്‍ പുതിയ കറന്‍സികള്‍ പ്രാപല്യത്തിലായി; പഴയ നോട്ടുകള്‍ മാറ്റാന്‍ സമയം

ഖത്തറില്‍ പുതിയ കറന്‍സികള്‍ പ്രാപല്യത്തിലായി. പഴയ കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ, ജനങ്ങള്‍ക്ക് സാവകാശം നല്‍കിക്കൊണ്ട് എല്ലാ വിധ മുന്‍കരുതലുകളോടെയുമാണ് ഖത്തര്‍ കറന്‍സി മാറ്റുന്നത്. മാര്‍ച്ച 19 മുതലാണ് പഴയ കറന്‍സികള്‍...

ഇന്ത്യയില്‍ 2020-ല്‍ ഏറ്റവും കുറവ് സ്വര്‍ണ ഉപഭോഗം രേഖപ്പെടുത്തുമെന്ന് വിദഗ്ധര്‍

ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം 1995നു ശേഷം ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന വര്‍ഷമാകും 2020 എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. 2020 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയിലെ ഗോള്‍ഡ് ഡിമാന്റ് 252...

ഇത് ആന്ധ്ര, ബീഹാര്‍ ബജറ്റ്

തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം കേരളത്തിന് പേരിന് ഒരു പദ്ധതി പോലും ഇല്ലാത്ത...

എസ്.ബി.ഐയുടേതായി പ്രചരിക്കുന്ന വ്യാജ എസ്.എം.എസ് വഴി നെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്

കൊറോണ കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ്...

സൗദിയില്‍ 60 ശതമാനം പേര്‍ക്കും വീടായി

റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ വന്‍ ഉണര്‍വ് റിയാദ്: 2030നകം 70 ശതമാനം സൗദികള്‍ക്ക് സ്വന്തമായി വീട് നല്‍കണമെന്നായിരുന്നു സൗദി...

സൗദിയില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരമെന്ന് കിരീടാവകാശി

റിയാദ്: വരുന്ന 10 വര്‍ഷത്തിനകം ആറ് ട്രില്യന്‍ ഡോളറി(ഏകദേശം 438 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപാവസരം സൗദിയില്‍ സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മന്‍ ബിന്‍...

നികുതി വെട്ടിപ്പും ക്രമക്കേടും; സൗദിയില്‍ 30437 വ്യാപാരികള്‍ക്ക് പിഴ

റിയാദ്: സൗദി അറേബ്യയില്‍ നികുതി ഏര്‍പ്പെടുത്തി മൂന്നു വര്‍ഷങ്ങളേ ആയിട്ടുള്ളൂവെങ്കിലും നികുതി വെട്ടിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 30,437 നികുതി നിയമ...

സൗദിയില്‍ ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെ കാലം

 റിയാദ്: കോവിഡിനെത്തുടര്‍ന്ന് സൗദിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വര്‍ധിച്ചു. മൂന്നില്‍ ഒരു വിഭാഗം നിക്ഷേപകരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ തങ്ങളുടെ ബിസിനസ് വര്‍ധിപ്പിച്ചുവെന്നും ഗോ ഡാഡി നടത്തിയ സര്‍വെയില്‍ കണ്ടെത്തി. 34 ശതമാനം...

MOST POPULAR

HOT NEWS