Monday, May 20, 2024

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

സൗദി സ്വദേശിവത്കരണം ടൂറിസം ഫണ്ട് വിനിയോഗത്തിലും

റിയാദ്: സൗദി അറേബ്യയിലെ പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാക്കാന്‍ ടൂറിസം പദ്ധതികളുടെ വിഹിതവും രാജ്യത്തിനകത്തേക്ക്. രാജ്യത്തെ പ്രമുഖ ടൂറിസം സ്ഥാപനമായ റെഡ് സീ ഡെവലപ്‌മെന്റ്...

മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്‌സിഡിയുള്ള വായ്‌പ

മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്സിഡിയുള്ള വായ്‌പ.രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയ പ്രവാസികൾ ഈ പുനരധിവാസപദ്ധതിക്ക് അർഹരാണ്. തിരികെയെത്തുന്ന...

കോവിഡ് കാലത്ത് സൗദിയിലെ പ്രവാസികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് കോവിഡ് കാലത്ത് വരുമാനത്തില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.ജനുവരി മുതല്‍ ഒക്ടോബര്‍...

സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അംഗീകാരം; ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം

റിയാദ്: സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അംഗീകാരം.ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം അനുവദിക്കും. മന്ത്രിസഭയാണ് പരിഷ്‌കരിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമത്തിന്...

കോവിഡ്:ആഗോള തലത്തില്‍ ഈന്തപ്പഴത്തിന് ഡിമാന്‍ഡ് കൂടി

റിയാദ്: 2020ല്‍ ഈന്തപ്പഴത്തിന് പ്രിയം വര്‍ധിച്ച വര്‍ഷമെന്ന് വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തിന് ഏറെ മികച്ചതാണ് വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങളെന്നുള്ള ആരോഗ്യ സംഘടനകളുടെ വിലയിരുത്തലുകളെത്തുടര്‍ന്നാണ് വിപണിയില്‍ ഈന്തപ്പഴത്തിന് പ്രിയം വര്‍ധിച്ചത്.അതേസമയം 2027...

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ്; 24 കോടി വീണ്ടും മലയാളിക്ക്

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്ക് 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം രൂപ) മലയാളിക്ക്. കോട്ടയം െചങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് (51) ആണ്...

ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം ജേതാക്കളായി

ജിദ്ദ: സൗദ്യ അറേബ്യയില്‍ നടന്ന 2021 ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം ജേതാക്കളായി. അവസാന ഘട്ടത്തിലെ മിന്നും പ്രകടനമാണ് ഹോണ്ട ടീമിന് വിജയം സമ്മാനിച്ചത്. ഓഫ്...

എസ്.ബി.ഐയുടേതായി പ്രചരിക്കുന്ന വ്യാജ എസ്.എം.എസ് വഴി നെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്

കൊറോണ കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ്...

സൗദി ഉടമസ്ഥതയില്‍ ഉള്ള കമ്പനികളുടെ നടത്തിപ്പിന് വിദേശികള്‍ക്ക് അനുമതി

റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍...
- Advertisement -

MOST POPULAR

HOT NEWS