Monday, May 20, 2024

പ്രവാസി ഡിവിഡന്റ് സ്‌കീമില്‍ 10 ലക്ഷം നിക്ഷേപിച്ചാല്‍ മാസംതോറും 10000 രൂപ

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌​ നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന്​ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്‍റ്​ സ്​കീമി​െന്‍റ ഈ വര്‍ഷത്തെ രജിസ്​ട്രേഷന്‍ തുടങ്ങി. പ്രവാസികള്‍ക്ക്​ ജീവിതകാലം മുഴുവന്‍ സാമ്ബത്തിക സുരക്ഷ ഉറപ്പാക്ക​ുന്ന...

സൗദിയില്‍ 15 ശതമാനം വാറ്റ് തുടരും

റിയാദ്: സൗദിയില്‍ 2018ല്‍ ഏര്‍പ്പെടുത്തിയ വാറ്റ് തുടരുമെന്നു ധനമന്ത്രിയും ആക്ടിങ് സാമ്പത്തിക മന്ത്രിയുമായ മുഹമ്മദ് അല്‍ജദ് ആന്‍. മൂല്യവര്‍ധിത നികുതി 15 ശതമാനമായി തുടരും. അതേസമയം ഇളവ് ലഭിച്ച വിഭാഗത്തിന്...

സൗദിയില്‍ കയറ്റുമതി വരുമാനം 27.6 ശതമാനം കുറഞ്ഞു

റിയാദ്: സൗദിയില്‍ കയറ്റുമതി വരുമാനം 27.6 ശതമാനം കുറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധി വിദേശ കയറ്റുമതിയില്‍ വന്‍ ഇടിവിന് കാരണമായി. എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലാണ് കുറവ്...

ബഹ്‌റൈന്‍ വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ പുതിയതായി നിര്‍മിച്ച പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കല്‍ നടത്തി. ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ മുഹമ്മദ്, വ്യവസായവാണിജ്യവിനോദ സഞ്ചാര മന്ത്രി സയീദ്...

റാസല്‍ഖൈമയില്‍ വീട് വാങ്ങിയാല്‍ യു.എ.ഇ വിസയും ബിസിനസ് ലൈസന്‍സും

നിക്ഷേപകരെയും വ്യാപാരികളെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് യുഎഇയിലെ നിര്‍മ്മാണ കമ്പനി. റാസല്‍ ഖൈമ ഇക്കണോമിക് സോണുമായി ചേര്‍ന്ന് യുഎഇയിലെ ആദ്യത്തെ ഫ്രീഹോള്‍ഡ് പ്രൊജക്ടുകളിലൊന്നായ റാസല്‍ ഖൈമയിലെ അല്‍ ഹംറ...

സൗദിയില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരമെന്ന് കിരീടാവകാശി

റിയാദ്: വരുന്ന 10 വര്‍ഷത്തിനകം ആറ് ട്രില്യന്‍ ഡോളറി(ഏകദേശം 438 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപാവസരം സൗദിയില്‍ സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മന്‍ ബിന്‍...

കോവിഡ് സുരക്ഷയില്‍ ഹമദ് വിമാനത്താവളം ഒന്നാമത്

ദോഹ: ഹമദ് വിമാനത്താവളത്തിന് സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ചു. മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് ഹമദ്.സ്‌കൈട്രാക്‌സിന്റെ കോവിഡ്...

അമേരിക്കന്‍ തിയേറ്റര്‍ ഗ്രൂപ്പായ എ.എം.സിയുടെ ഒന്‍പത് സ്‌ക്രീനുകള്‍ റിയാദിലെ അല്‍ മകാന്‍ മാളില്‍

സൗദി തലസ്ഥാന നഗരിയായ റിയാദിലെ അല്‍ മകാന്‍ മാളില്‍ പ്രമുഖ വിനോദ ദാതാക്കളായ എ.എം.സി ഒന്‍പത് സ്‌ക്രീനുകള്‍ തുറന്നു. സ്വിക്കോര്‍പ് പ്രോപ്പര്‍ട്ടിയില്‍ എഎംസി സ്ഥാപിക്കുന്ന രണ്ടാമത്തെ തിയേറ്ററാണിത്. ഈ മാസം...

ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം ജേതാക്കളായി

ജിദ്ദ: സൗദ്യ അറേബ്യയില്‍ നടന്ന 2021 ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം ജേതാക്കളായി. അവസാന ഘട്ടത്തിലെ മിന്നും പ്രകടനമാണ് ഹോണ്ട ടീമിന് വിജയം സമ്മാനിച്ചത്. ഓഫ്...

ഫുജൈറയില്‍ എണ്ണഖനനം ഊര്‍ജിതമാക്കി

ഫുജൈറ: ഫുജൈറയില്‍ എണ്ണഖനനം ഊര്‍ജിതമാക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഫു​ജൈ​റ. എ​ണ്ണ സം​ഭ​ര​ണ മേ​ഖ​ല​യി​ല്‍ ഇ​വി​ടെ നി​ക്ഷേ​പ​മി​റ​ക്കി​യി​ട്ടു​ള്ള​ത്നിരവധി കമ്പനികളാണ്. തു​ട​ക്ക​ത്തി​ല്‍ അ​ഞ്ചു...
- Advertisement -

MOST POPULAR

HOT NEWS