Sunday, May 19, 2024

കുവൈറ്റിൽ പ്രവാസികൾക്ക് ജൂൺ മുതൽ വാക്സിൻ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. മൂന്നു മാസം കൊണ്ട് എല്ലാവർക്കും വാക്സിൻ‌ നൽകാനാണ് പദ്ധതി. വാക്സിൻ സ്വീകരിക്കാത്തവർക്ക് സെപ്റ്റംബർ തൊട്ട് താമസാനുമതി രേഖ...

അറബ് ലോകത്തെ നമ്പർ വൺ പാസ്പോർട്ട് യുഎഇയുടേത്

ദു​ബാ​യ്: അ​റ​ബ് ലോ​ക​ത്ത് ഏ​റ്റ​വും മി​ക​ച്ച പാ​സ്പോ​ർ​ട്ട് യു​എ​ഇ​യു​ടേ​ത്. കു​വൈ​റ്റ് ര​ണ്ടാം​സ്ഥാ​ന​ത്തും ഖ​ത്ത​ർ മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്. ആ​ഗോ​ള ക​ൺ​സ​ൾ​ട്ടി​ങ് സ്ഥാ​പ​ന​മാ​യ നൊ​മാ​ഡ് ക്യാ​പി​റ്റ​ലി​സ്റ്റാ​ണ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. ഒ​മാ​ൻ നാ​ലാം​സ്ഥാ​ന​ത്തും ബ​ഹ്റൈ​ൻ അ​ഞ്ചാം​സ്ഥാ​ന​ത്തു​മു​ണ്ട്.

മരുന്നു പായ്ക്കറ്റുകളിൽ ബ്രെയ്‌ലി ലിപിയുമായി യുഎഇ

ദു​ബാ​യ്: കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് മ​രു​ന്നു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ക്കാ​ൻ ഇ​നി അ​പ​ര​രു​ടെ സ​ഹാ​യം തേ​ടേ​ണ്ടി​വ​രി​ല്ല. ബ്രെ​യ്‌​ലി ലി​പി​യി​ൽ മ​രു​ന്ന് പാ​ക്ക​റ്റു​ക​ളി​ൽ കു​റി​പ്പ​ടി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന നൂ​ത​ന പ​ദ്ധ​തി​യു​മാ​യാ​ണ് യു​എ​ഇ കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തു​ന്ന​ത്. സാ​യി​ദ്...

ഫൈസർ വാക്സിൻ ആദ്യ ഡോസ് പ്രവർത്തിക്കാൻ 12 ദിവസം മാത്രം

ദുബായ്: കോവിഡ് പ്രതിരോധ വാക്സിൻ പ്രവർത്തന മികവിൽ പുതിയ നേട്ടവുമായി ഫൈസർ ആൻഡ് ബയോടെക്. ആദ്യ ഡോസ് സ്വീകരിച്ച് 12 ദിവസം പിന്നിടുമ്പോൾ മുതൽ വാക്സിൻ പ്രവർത്തിച്ചു തുടങ്ങുമെന്ന് കമ്പനിയുടെ...

നെതന്യാഹു നാളെ യുഎഇ സന്ദർശിക്കും

ദുബായ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ ( വ്യാഴാഴ്ച) യുഎഇ സന്ദർശിക്കും. ഇതാദ്യമായാണ് നെതന്യാഹു യുഎഇയിലെത്തുന്നത്. കഴിഞ്ഞമാസം സന്ദർശനത്തിനു പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് - 19നെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. അൽ...

കോവിഡ്: സൗദിയിൽ ആറുപേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 386 കോവിഡ്- 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ആറു പേർ മരിച്ചു. ബുധനാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം റിയാദിൽ 177 പേരും കിഴക്കൻ പ്രവിശ്യയിൽ...

13 രാജ്യങ്ങളുമായി അബുദാബി ഗ്രീൻ പട്ടിക പുതുക്കി

അ​ബു​ദാ​ബി: സൗ​ദി അ​റേ​ബ്യ, ഖ​സാ​ക്കി​സ്ഥാ​ൻ, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി യാ​ത്രാ ഇ​ള​വു​ള്ള 13 രാ​ജ്യ​ങ്ങ​ളു​ടെ പു​തി​യ ഗ്രീ​ൻ പ​ട്ടി​ക അ​ബു​ദാ​ബി പു​റ​ത്തി​റ​ക്കി. ഓ​സ്ട്രേ​ലി​യ, ഭൂ​ട്ടാ​ൻ, ബ്രൂ​ണെ, ചൈ​ന, ഗ്രീ​ൻ​ലാ​ൻ​ഡ്,...

വിസയുള്ള കമ്പനി മാറി ജോലിചെയ്താൽ നാടുകടത്തും

കു​വൈ​റ്റ്​ സി​റ്റി: സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പുമായി കുവൈറ്റ്. ഇ​തു ക​ണ്ടെ​ത്താ​ൻ മാ​ൻ​പ​വ​ർ അ​ഥോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​റ്റ്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്​​ത​മാ​യി ക​ട​ക​ളി​ലും...

ഖാമിസിൽ വീണ്ടും ഹൂതി ആക്രമണശ്രമം

റിയാദ്: തെക്കൻ സൗദിയിലെ ഖാമിസ് മുഷെയ്തിലേക്ക് ഇന്നു രാവിലെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. സൗദിയിലെ എണ്ണ മേഖലയിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനെതിരേ ആഗോളതലത്തിൽ വിമർശനമുയരുന്നതിനിടെയാണ് ഇന്നു രാവിലെ വീണ്ടും...

ഐ​ടി മേ​ഖ​ല​യി​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യം;സി​ലി​ക്ക​ൺ​വാ​ലി​യെ ക​ട​ത്തി​വെ​ട്ടി സൗ​ദി

ജി​ദ്ദ: ഐ​ടി, ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​ക​ളി​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യ​ത്തി​ൽ സി​ലി​ക്ക​ൺ​വാ​ലി​യെ ക​ട​ത്തി​വെ​ട്ടി സൗ​ദി അ​റേ​ബ്യ. 2017ൽ 17 ​ശ​ത​മാ​നം വ​നി​താ​പ്ര​തി​നി​ധ്യ​മു​ണ്ടാ​യി​രു​ന്ന സൗ​ദി​യി​ൽ ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​രി​ച്ച് ഇ​ത് 24 ശ​ത​മാ​ന​മാ​ണ്. ഐ​ടി...
- Advertisement -

MOST POPULAR

HOT NEWS