Monday, May 20, 2024

ദുബായ് ഷോപ്പിങ് മാളുകളിൽ എല്ലാവർക്കും പ്രവേശനം

ദുബായ്: കോവിഡ് പ്രതിരോധത്തെത്തുടർന്ന് ഷോപ്പിങ് മാളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ആളുകളെ വരവേൽക്കാൻ സുസജ്ജമായി ദുബായ്. കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായാണ് പിൻവലിച്ചിരുന്നത്. ഏറ്റവുമൊടുവിൽ മാളുകളിൽ വയോധികർക്കും ഗർഭിണികൾക്കും ഏർപ്പെടുത്തിയിരുന്ന...

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം -മാധ്യമപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം.മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആവശ്യപ്പെട്ടു.

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖല പൂര്‍ണമായി സൗദിവല്‍ക്കരിച്ചു

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖല 100 ശതമാനം സൗദിവല്‍ക്കരിച്ചു. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനും ഗതാഗത മന്ത്രിയുമായ സ്വാലിഹ് ബിന്‍ നാസര്‍ അല്‍ജാസിര്‍ ആണ് ഉത്തരവ് ഇറക്കിയത്. ടാക്‌സി...

സൗദിയില്‍ സ്വദേശിവല്‍ക്കരണം; പ്രധാന തസ്തികകളില്‍ 75 ശതമാനം തദ്ദേശീയര്‍

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ സുപ്രധാന തസ്തികകളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന നിര്‍ദ്ദേശം ശുറാ കൗണ്‍സില്‍ ഈയാഴ്ച ചര്‍ച്ചക്കെടുക്കും. ശുറാ കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടും....

യുഎഇയില്‍ 1,171 പേര്‍ക്കു കൂടി കോവിഡ്

യുഎഇയില്‍ കോവിഡ്19 ബാധിതരായ 3 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 637 ആയി. 1,171 പേര്‍ക്കു പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,93,575ഉം പുതുതായി...

ഖത്തർ എയർവേയ്സിന്‍റെ പേരിൽ ജോലി തട്ടിപ്പ്; വേണം ജാഗ്രത

ദോഹ: ഖത്തർ എയർവേയ്സിന്‍റെ പേരിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. വ്യാജ ഇ മെയ്ലുകളും പരസ്യങ്ങളും വഴിയാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികൾ തട്ടിപ്പു നടത്തുന്നതെന്ന്ഖത്തർ എയർവേയ്സ് അധികൃതർ...

ലോകസമാധാനത്തിന് തുരങ്കം വെക്കുന്നത് അമേരിക്കയെന്ന് ചൈന

ബെയ്ജിങ്: ലോക സമാധാനത്തിനും അന്താരാഷ്ട്ര ഐക്യത്തിനും ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന് ചൈന. അതിര്‍ത്തികളില്‍ അശാന്തിയുണ്ടാക്കുന്നതും അന്താരാഷ്ട്രക്രമം ലംഘിക്കുന്നതും അമേരിക്കയാണെന്നതിന് തെളിവുകളുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെപ്തംബര്‍ രണ്ടിന് പുറത്തിറക്കിയ...

ദമ്മാമില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ മരിച്ച അധ്യാപകന്റെ മൃതദേഹം ജന്മദേശത്തേക്ക് കൊണ്ടുപോയി

ദമ്മാം: ഓണ്‍ലൈന്‍ ക്ലാസിനിടെ മരിച്ച അധ്യാപകന്റെ മൃതദേഹം ജന്മദേശത്തേക്ക് കൊണ്ടുപോയി. ഓണ്‍ലൈന്‍ ക്ലാസിനിടെ സൗദി അറേബ്യയിലെ ദമാം അല്‍ശാത്തി സ്വകാര്യ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍  തിങ്കളാഴ്ച വരെ അവസരം

അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ലവോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് തിങ്കളാഴ്ച വരെ  അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ്...

രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചാലുടൻ ഖത്തർ വിടാം

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ചവർക്ക് ഉ​ട​ൻ രാ​ജ്യം വി​ടാൻ അനുമതി. രാ​ജ്യ​ത്തു​നി​ന്ന്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ മ​ട​ങ്ങി​യെ​ത്തി​യാ​ൽ ക്വാ​റ​ന്‍റീൻ വേ​ണ്ടെ​ന്ന ഇ​ള​വ്​ നേ​ര​ത്തേ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു....
- Advertisement -

MOST POPULAR

HOT NEWS