Monday, May 20, 2024

അമേരിക്കന്‍ ഗിറ്റാര്‍ ഇതിഹാസം എഡ്ഡീ വാന്‍ ഹേലന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹാര്‍ഡ് റോക് സംഗീതരംഗത്ത് വിസ്മയം തീര്‍ത്ത അമേരിക്കന്‍ ഗിറ്റാര്‍ ഇതിഹാസം എഡ്ഡീ വാന്‍ ഹേലന്‍(65) അന്തരിച്ചു. 1980കളിലെ പ്രകടനത്തിലൂടെ റോക് ദൈവം എന്ന പദവിയിലേക്കുയര്‍ന്ന അദ്ദേഹം അര്‍ബുദം ബാധിച്ച്...

സൗദി അരാംകോയുടെ ലാഭത്തില്‍ 44.6 ശതമാനം ഇടിവ്

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരാംകോയുടെ ലാഭത്തില്‍ ഇടിവ്. ആഗോള എണ്ണവിലയിലുണ്ടായ തകര്‍ച്ചയാണ് കമ്പനിയുടെ ലാഭം കുറയാന്‍ ഇടയാക്കിയത്. ജൂലൈ-സെപ്തംബര്‍ പാദത്തിലെ ലാഭത്തില്‍ 44.6 ശതമാനമാണ്...

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; പൈലറ്റടക്കം 18 പേർ മരിച്ചു

കരിപ്പൂര്‍: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപകടം. പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ, സഹപൈലറ്റ് അഖിലേഷ് എന്നിവർ  ഉൾപ്പെടെ 18 പേർ മരിച്ചു....

ഇഖാമ, റീ എന്‍ട്രി കാലാവധി നീട്ടി

സൗദി: സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധി നീട്ടിനല്‍കി സൗദി സര്‍ക്കാര്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍. നാഷണല്‍ ഇന്‍ഫര്‍മേഷന്‍...

സൗദി നാഷണല്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ടസ്‌നീ)യില്‍ ഒഴിവുകള്‍

നാഷണല്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി എന്ന ടസ്‌നീ (TASNEE). നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി വ്യവസായിയും രാജകുടുംബാംഗവും ആയ അല്‍ വലീദ് ബിന്‍ തലാല്‍...

ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായശേഷമെ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാനാകൂവെന്നും യുഎഇ അറിയിച്ചു.

സൗദി അറേബ്യയില്‍ 353 പേര്‍ക്ക്​ കൂടി കോവിഡ്​; നാല് മരണം

റിയാദ്: സൗദി അറേബ്യയില്‍ 353 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കില്‍ കുറവുണ്ട്​. രാജ്യത്താകെ 249 രോഗികള്‍ മാത്രമാണ്​...

അവസാനശ്വാസം വരെയും കോണ്‍ഗ്രസിലുണ്ടാകും: ദിഗ് വിജയസിങ്

അവസാനശ്വാസം വരെയും കോണ്‍ഗ്രസിലുണ്ടാകുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയസിങ്. കോണ്‍ഗ്രസില്‍ നിന്നു രാജിവെക്കുന്നുവെന്ന വാര്‍ത്ത തള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി നുണ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ അമ്പതു...

സെര്‍ബിയന്‍ യുവാവിനെ പ്രണയിച്ചതിന് യുവതിയുടെ തല നിര്‍ബന്ധിച്ച് മൊട്ടയടിച്ചു; കുടുംബത്തെ രാജ്യത്തുനിന്ന് പുറത്താക്കി

പാരീസ്:സെര്‍ബിയന്‍ ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ചതിന് യുവതിയുടെ തല നിര്‍ബന്ധിച്ച് മൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍നിന്ന് പുറത്താക്കി. ബോസ്‌നിയ കുടുംബത്തെയാണ് അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തുനിന്ന് പുറത്താക്കിയത്. പതിനേഴുകാരിയായ പെണ്‍കുട്ടി സെര്‍ബിയന്‍ യുവാവിനെ വിവാഹം...

റിയാദില്‍ മലയാളി നഴ്‌സ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

റിയാദ്: മലയാളി നഴ്‌സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്. ഇന്ന്...
- Advertisement -

MOST POPULAR

HOT NEWS