Saturday, April 26, 2025

ഇന്ത്യയെ വീണ്ടെടുത്തു രാഹുല്‍ യാത്ര അവസാനിച്ചു

ശ്രീനഗര്‍: ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ തുടരുന്നു.സമാപന സമ്മേളനം നടക്കുന്ന ഷേര്‍...

യു.എ.ഇയില്‍ ഇന്ന് 1077 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്‌

യു.എ.യില്‍ ഇന്ന് 1,077 കൊവിഡ് കേസുകളും 845 രോഗമുക്തിയും ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 194,652 ആയി....

ബിരുദം ഉണ്ടെങ്കിലും 70 കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റ് താമസരേഖ പുതുക്കി നൽകില്ല

കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി കുവൈറ്റിൽ 70 വയസ് കഴിഞ്ഞ വിദേശികൾക്ക് ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നൽകില്ല. വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കുവൈറ്റ് കടുത്ത നടപടികളിലേക്കു...

പുതുവര്‍ഷ ആഘോഷങ്ങളില്ല; ഇസ്തിറാഹ കളില്‍ ബുക്കിങ്ങുകള്‍ റദ്ദാക്കി

ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണം ഇന്ന് റിയാദ്: ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിക്കാന്‍ ഓഡിറ്റോറിയങ്ങളും മരുഭൂമിയിലെ ഇസ്തിറാഹകളും ബുക്ക് ചെയ്തവരുടെ പരിപാടി മുടങ്ങി. ഇസ്തിറാഹകളില്‍ ഇനി...

കുവൈത്ത് അമീര്‍ അന്തരിച്ചു

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശൈഖ് ജാബിര്‍...

ദുബായിൽ ഏഴു മരണം, 3,310 പേർക്ക് കോവിഡ്

ദുബായ്: യുഎഇയിൽ ചൊവ്വാഴ്ച ഏഴ് കോവിഡ് മരണങ്ങൾ. 24 മണിക്കൂറിനിടെ 3,310 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തെ നേരിയ ഇടവേളയ്ക്കുശേഷം കോവിഡ് കേസുകൾ വീണ്ടും 3000...

സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിസാന്‍ പ്രവിശ്യയില്‍പെട്ട അബൂഅരീശിലാണ് അപകടം നടന്നത്. മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള രണ്ടു...

ലുലു സൗദി ബ്രാഞ്ചുകളില്‍ വില്‍പ്പന മേള

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സൗദി ശാഖയില്‍ വിലക്കുറവിന്റെ വില്‍പ്പനമേള. 10,20,30 റിയാല്‍ നിരക്കുകളില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. വില്‍പ്പനമേള ഡിസംബര്‍ 19 വരെയാണ്.പലചരക്കു സാധനങ്ങള്‍, പാചകം ചെയ്ത വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍,...

കുവൈറ്റില്‍ വീട്ടുജോലിക്കാരെ വേണം

കുവൈത്ത് സിറ്റി: ഗാര്‍ഹിക മേഖലയില്‍ കനത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്ത് കിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് തൊഴിലാളികളെ അന്വേഷിക്കുന്നു. പ്രധാനമായും ബംഗ്ലാദേശിലെ തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്നും...

സൗദിയില്‍ പള്ളികളില്‍ കോവിഡ് സുരക്ഷാ നിയമം പാലിക്കാത്തവര്‍ക്ക് നടപടി

റിയാദ്: കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും നടപ്പാക്കുന്നതിലെ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തുടനീളമുള്ള പള്ളികള്‍ക്ക് വീണ്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ആരാധനക്കായി മുസല്ല...

MOST POPULAR

HOT NEWS