Saturday, April 26, 2025

ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഹിജാബ് ധരിക്കാം. മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പുതുതായി സേനയിലെത്തിയ കോണ്‍സ്റ്റബിള്‍ സീന അലിയാണ് പൊലീസ്...

മക്കയില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ ഇനി സൗദി യുവതികളും

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉംറ നിര്‍വഹിക്കാനായി എത്തുന്ന വനിതാ തീര്‍ഥാടകരെ സഹായിക്കാന്‍ ഇനി സൗദി യുവതികളും. സൗദിയിലെ ഹറംകാര്യ വകുപ്പാണ് തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കുന്നതിനായി 50 സൗദി യുവതികളെ...

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം ഇസ്രായേല്‍ നിര്‍ത്തണമെന്ന് സൗദി

റിയാദ്: അറബികളുടെ അടിസ്ഥാന പ്രശ്നമാണ് ഫലസ്തീന്‍ പ്രശ്നമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ രീതിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം. സൗദി...

നൂറോളം ഇമാമുമാരെ സൗദിയില്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ഈജിപ്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിനെ അപലപിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നൂറിലേറെ ഇമാമുമാരെയും മതപ്രബോധകരെയും സൗദി ഭരണകൂടം പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മക്ക, അല്‍ ഖാസിം പ്രദേശങ്ങളിലെ പള്ളികളിലുള്ള ഇമാമുമാരെയും മതപ്രഭാഷകരെയുമാണ്...

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 4 വിദേശികളടക്കം 7 പേര്‍ പിടിയില്‍

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ഇനത്തില്‍ പെട്ട ഗുളികകള്‍ കസ്‌റ്റംസ്‌ പിടികൂടി. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് നാര്‍ക്കോട്ടിക് സെല്‍ തകര്‍ത്തത്. മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതിനു പുറമെ ഇതിനു...

ചരിത്രത്തിലേക്കൊരു സുന്ദരനിമിഷം!

റിയാദ്: ഉപരോധത്തെത്തുടർന്ന് മൂന്നരവർഷം നീണ്ട ഇടവേളയ്ക്കു ശേഷം ചരിത്രം സൃഷ്ടിച്ചു ഖത്തർ അമീർ സൗദിയിൽ വന്നിറങ്ങിയപ്പോൾ ഗൾഫ് മേഖലയ്ക്കിത് പ്രതീക്ഷയുടെയും ആശ്വാസത്തിന്‍റെയും സുന്ദരനിമിഷം. വടക്കൻ സൗദിയിലെ അൽഉലയിൽ നടക്കുന്ന 41ാമത്...

ഡെസര്‍ട്ട് സഫാരി; 6 പുതിയ ഓഫ് റോഡ് റൂട്ട് തുറന്ന് അബുദാബി

അബുദാബി: ഡെസര്‍ട്ട് സഫാരി കമ്പക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്ന് അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ എന്നിവിടങ്ങളില്‍ 6 പുതിയഓഫ് റോഡ് ഡ്രൈവിങ് റൂട്ട് ആരംഭിച്ചു.മണല്‍കൂനകള്‍ക്കു മീതെ ഫോര്‍വീല്‍ ഡ്രൈവില്‍ സാഹസിക വിനോദ സഞ്ചാരത്തിനാണ്...

സൗദി ഉന്നതതല സംഘം ഉസ്ബെക്കിസ്ഥാനിലേക്ക്

റിയാദ്: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി സൗദി ഉന്നതതല സംഘം ഉസ്ബെക്കിസ്ഥാനിലേക്കു തിരിച്ചു. മന്ത്രി ഖാലിദ് അൽ ഫാലിഹിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഗവൺമെന്‍റ് മേഖലയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സൗദിയിലെ വമ്പൻ വ്യാപാരികളും...

സാഹസികർക്ക് വഴിതുറന്ന് ഷാർജ എക്സ് ക്വാറി

ഷാർജ: യുഎഇയിലെ ആദ്യ ഓഫ്റോഡ് അഡ്വഞ്ചർ പാർക്ക് എക്സ് ക്വാറി അഞ്ചിന് ഷാർജയിൽ പ്രവർത്തനമാരംഭിക്കും. മെലീഹയിൽ തുടങ്ങുന്ന പാർക്കിൽ ട്രെക്കിങ്, റിമോട്ട് കാർ റേസ്, ഓഫ് റോഡ് ട്രാക്ക്, മൗണ്ടയ്ൻ...

ഇന്ത്യയും സൗദിയും സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നു

റിയാദ്: ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സൈനികര്‍ സംയുക്ത അഭ്യാസത്തിന് ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു സൈനികാഭ്യാസം. പാകിസ്താനുമായി അടുപ്പം പുലര്‍ത്തിയിരുന്ന സൗദിയുടെ മാറ്റം വളരെ പ്രകടമാകുകയാണ്. അടുത്തിടെ ഇന്ത്യന്‍ കരസേനാ...

MOST POPULAR

HOT NEWS