ഈജിപ്റ്റില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരം

ഗാസയില്‍ നിന്ന് ഈജിപ്റ്റിലേക്ക് ചികിത്സയ്ക്കായി മാറ്റിയ 140പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുല്‍ ഗഫാര്‍ ഇന്നലെ അറിയിച്ചു. 18 വയസ്സിന് താഴെയുള്ള 55 കുട്ടികളും 35 സ്ത്രീകളും ഉള്‍പ്പെടുന്നതായി അബ്ദുല്‍ ഗഫാര്‍ പറഞ്ഞു. ദിവസേന 30ലധികം ശസ്ത്രക്രിയകള്‍ നടക്കുന്നു,...

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സൗദി അറേബ്യ

റിയാദ്: പലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ സൗദി ആവര്‍ത്തിച്ചത്.ചരിത്രപരമായ ബന്ധമാണ് പലസ്തീനുമായി സൗദിക്കുള്ളത്. സ്വതന്ത്ര പലസ്തീന്‍...

മാധ്യമപ്രവര്‍ത്തകനും കുടുംബവും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗാസാസിറ്റി. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അബു ഹാസിറ(42)യും 42 ബന്ധുക്കളും കൊല്ലപ്പെട്ടു.ഗാസാ സിറ്റിയില്‍ ബോംബ് വര്‍ഷിച്ചപ്പോഴാണ് 42 പേര്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 37 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്....

വേദനസംഹാരിയോ ബാന്‍ഡ് എയ്‌ഡോ ഇല്ലാതെ ഗാസയിലെ ആശുപത്രികള്‍

ഗാസ സിറ്റി: ഗാസ നേരിടുന്നത് സമാനതയില്ലാത്ത ദുരിത ജീവിതം. ആശുപത്രികളില്‍ വേദന സംഹാരികളോ ബാന്‍ഡ് എയ്‌ഡോ ആവശ്യത്തിനില്ല. ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.അനസ്‌തേഷ്യ പോലും നല്‍കാതെയാണ് ഗാസയില്‍...

എ. സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം.മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് സമ്പത്തിനെ മാറ്റിയത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.

പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി

ഗാസ. ഒരുമാസമായി തുടരുന്ന ഇസ്രായേല്‍- പാലസ്തീന്‍ ആക്രമണത്തില്‍ പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി. മരണ നിരക്ക് 10328ല്‍ അധികമായി. 25965 പേര്‍ക്കു സാരമായ പരിക്കേറ്റു. യുദ്ധം നാളിതുവരെ

ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇടപെടുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്കിയതായി റിപ്പോര്‍ട്ട്. അങ്ങനെവന്നാല്‍ അമേരിക്ക സൈനികഇടപെടല്‍ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ് നല്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ...

ജൂതവിരുദ്ധ പരാമര്‍ശം; ആപ്പിള്‍ ജീവനക്കാരിയുടെ ജോലി പോയി

ജൂതൻമാര്‍ കള്ളന്മാരും കൊലപാതകികളുമാണെന്നും ജര്‍മ്മൻകാരിയായതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിലെ സാങ്കേതിക വിദഗ്‌ദ്ധയായ നതാഷ ദാഹിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. വാഷിംഗ്ടണ്‍: ജൂതവിരുദ്ധ പരാമര്‍ശം നടത്തിയ ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയുമായി ആഗോള ടെക് ഭീമന്മാരായ ആപ്പിള്‍.

ഗാസയില്‍ അണുബോംബ് ഭീഷണി; ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നു

ഗാസ. ഗാസയില്‍ അണുബോംബ് ഭീഷണിയെത്തുടര്‍ന്നു ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നുഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുത് പരിഗണനയിലാണെന്നു പറഞ്ഞ ഇസ്രായേല്‍ പൈതൃക മന്ത്രി അമിഹൈഎലിയാഹുവിനെ മന്ത്രിസഭയില്‍ നിന്നു നെതന്യാഹു സസ്‌പെന്‍ഡ് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു...

ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം

ഇനിമുതല്‍ ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം. സൗദി അറേബ്യ നല്‍കിവന്നിരുന്ന ബിസിനസ് വിസിറ്റ് വിസ എല്ലാ രാജ്യങ്ങള്‍ക്കുമായി വിപുലപ്പെടുത്തി. ഓണ്‍ലൈനായി ആണ് ബിസിനസ് വിസിറ്റ് വിസ നല്‍കുന്നത്. വളരെ കുറച്ച്‌...