വിഷാദം കണ്ടെത്താന്‍ ഇനി കൗണ്‍സിലിംഗ് വേണ്ട; രക്തം പരിശോധിച്ചാല്‍ മതി

വിഷാദാവസ്ഥ (ബൈപോളാര്‍ ഡിസോര്‍ഡര്‍) കൃത്യമായി നിര്‍ണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകര്‍. യുകെയിലെ കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നില്‍. രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗികളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. ഡിപ്രസീവ് ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവ...

1272 പേർ കൂടി പോലീസിലേയ്ക്ക് ; പരിശീലനം ഡി ജി പി ഉദ്ഘാടനം ചെയ്തു

കേരള പോലീസിൽ പുതിയതായി നിയമനം ലഭിച്ച 1272 പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. 197 വനിതകളും ഇവരിൽ പെടുന്നു. മലബാർ സ്പെഷ്യൽ പോലീസ്,...

അരവിന്ദ് കെജ്രിവാളിനെ എന്‍.ഐ.എ ചോദ്യം ചെയ്യും

ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അടുത്ത മാസം (നവംബർ) രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ ഇഡി...

ഇന്ത്യ- പ്രതിപക്ഷ സഖ്യത്തിന്റെ പേര്‌ തള്ളാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന്  വ്യക്തമാക്കി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ സത്യവാങ്മൂലം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്. 1951 ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന്...

കളമശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരണമടഞ്ഞു

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരണമടഞ്ഞു. തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ഇതോടെ രണ്ടു പേര്‍ സംഭവത്തില്‍ മരിച്ചു. സ്‌ഫോടനത്തിലെ ദുരൂഹത...

കളമശേരി സ്‌ഫോടനം; പ്രതി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ കളമശ്ശേരിയിലെ സ്ഫോടനത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലിസ് സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തിയ ഡൊമിനിക് മാര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍...

ഗാസ വെടിനിർത്തൽ ; യു എൻ പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി പ്രതിഷേധാർഹം: കെ.സി. വേണുഗോപാൽ

തിരു: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി . അന്താരാഷ്ട്ര സമൂഹത്തിന്റെ...

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം 31ന്

തിരുവനന്തപുരം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ വാര്‍ഷികാചരണവും സ്വാതന്ത്ര്യസമര നായകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണവും കെപിസിസിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്- ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കോഴിക്കോട്ടെ ദൃശ്യമാധ്യമ പ്രവർത്തകയുടെ പരാതിയിൽ പൊലിസ്‌ കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്‌തതിന്‌ നടപടിയെടുക്കണമെന്ന പരാതിയിലാണ്‌ നടക്കാവ്‌ പൊലീസ്‌ കേസെടുത്തത്‌.

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം -മാധ്യമപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം.മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ...