പ്രധാനമന്ത്രി 15 നും 19നും കേരളത്തിൽ

പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും....

കേരളം ഒറ്റക്കെട്ടായി; പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം.പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷകക്ഷികള്‍. കേരളത്തില്‍ സി.എ.എ നിയമം നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യു.ഡി.എഫും...

വിവാഹാനന്തരമുള്ള പ്രശ്‌നങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

വിവാഹാനന്തരമുണ്ടാകുന്ന ഗാര്‍ഹിക പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്നു കേരള വനിത കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം.യുവതി - യുവാക്കള്‍ക്കിടയിലെ സാമ്പത്തിക പ്രശ്‌നങ്ങളും പരസ്പര ബഹുമാനവും...

ഗവര്‍ണറും ധൂര്‍ത്തില്‍ കുറവില്ല; 2.6 കോടി ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം : സര്‍ക്കാരിന്റെ ധൂര്‍ത്താണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്ന വിമര്‍ശനം ഉന്നയിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ധൂര്‍ത്തിനും കുറവില്ല. രാജ്ഭവന്റെ ചിലവിന് അധിക തുക ആവശ്യപ്പെട്ട് നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്ത്. രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ഗവര്‍ണര്‍ക്കുളള സര്‍ക്കാരിന്റെ...

കേരളീയത്തിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകരെ രക്ഷിക്കാമായിരുന്നെന്നു കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാവങ്ങളെ മരണത്തിന് വിട്ട്...

നെല്ല് സംഭരണം; സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു: വി.ഡി. സതീശന്‍

കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ബി.ജെ.പി വിദ്യാര്‍ഥിസംഘടനയ്ക്ക് പരാജയം

SFI സഖ്യം വമ്പൻ വിജയം നേടി എബിവിപിയുടെ ഭീഷണികളെ പൊരുതി തോൽപ്പിച്ച്‌ ഹൈദരാബാദ്‌ സർവകലാശാലയിൽ എസ്‌എഫ്‌ഐ സഖ്യത്തിന്‌ വമ്പൻ വിജയം. ശനിയാഴ്ച നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ...

ഐഎൻടിയുസി സംസ്ഥാന സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു

സിസം: 29, 30 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.ഡിസം. 29 ന് തൊഴിലാളി പ്രകടനത്തോടെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർത്ഥികൾ, കമ്പനികൾ, വ്യവസായ സംരംഭകർ, സ്കീം വർക്കർമാർ, ഉദ്യോഗസ്ഥ പ്രമുഖർ...

കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 23ന്

തിരുവനന്തപുരം. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിയാണ് ഈ മാസം 23 ന് വൈകുന്നേരം...

ഈജിപ്റ്റില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരം

ഗാസയില്‍ നിന്ന് ഈജിപ്റ്റിലേക്ക് ചികിത്സയ്ക്കായി മാറ്റിയ 140പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുല്‍ ഗഫാര്‍ ഇന്നലെ അറിയിച്ചു. 18 വയസ്സിന് താഴെയുള്ള 55 കുട്ടികളും 35 സ്ത്രീകളും ഉള്‍പ്പെടുന്നതായി അബ്ദുല്‍ ഗഫാര്‍ പറഞ്ഞു. ദിവസേന 30ലധികം ശസ്ത്രക്രിയകള്‍ നടക്കുന്നു,...