This Week Trends
ദോഹ: കോവിഡ് കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച ആരോഗ്യപ്രവർത്തകർക്ക് സമ്മാനമായി നൽകിയ സൗജന്യ വിമാനടിക്കറ്റുകളുടെ കാലാവധി നീട്ടി നൽകി ഖത്തർ എയർവേയ്സ്. നേരത്തേ പ്രഖ്യാപിച്ച ഒരുലക്ഷം ടിക്കറ്റുകൾക്കാണ് കാലാവധി നീട്ടി നൽകുക. കോവിഡ് വ്യാപന സാഹചര്യമായതിനാൽ പലർക്കും ഇക്കാലയളവിൽ യാത്ര ചെയ്യാൻ സാധിച്ചില്ലെന്നതുകൊണ്ടാണിത്. ഇതുപ്രകാരം 2021 സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ...
റിയാദ്: കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ നല്കുന്ന പദ്ധതി മന്ത്രിസഭ അംഗീകരിച്ചു.ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്തിയ പരിഗണന നല്കി 2021ലെ സൗദി ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്കി. 99000 കോടി റിയാലിന്റെ ചെലവും 84900 കോടി റിയാല്‍ വരുമാനം കണക്കാക്കുന്ന ബജറ്റില്‍ 14100 കോടി റിയാല്‍ കമ്മി...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതിനെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ചെറിയ സ്േഫാടനമാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രായേല്‍ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നത്. നടപ്പാതയ്ക്ക് സമീപമാണ് സ്ഫോടനം നടന്നതെന്നും സമീപത്തെ മൂന്ന് കാറുകളുടെ വിന്‍ഡ്സ്ക്രീനുകള്‍ക്ക് കേടുപാടുകള്‍...
Hot Stuff Coming
കുവൈത്തിലേക്ക് ദുബൈ വഴി വരാന്‍ ശ്രമിച്ച മലയാളി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: ദുബൈയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് മരിച്ചത്. ഭാര്യ: റബീന. മക്കള്‍: അമീഹ, അക്മല്‍,...
ദുബായ് മാളുകളിലും ഹോട്ടലുകളിലും ...
ദുബായ്: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ദുബായിലെ മാളുകളിലും ഹോട്ടലുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം ഇന്നു മുതൽ കർശനമായി നിയന്ത്രിക്കും. ബാറുകളും പബുകളും പൂർണമായും അടച്ചിടും. സിനിമാ തിയറ്ററുകളും റസ്റ്ററുന്റുകളും കടുത്ത...
വാക്സിന് എടുത്തവര്‍ക്ക് ഉംറക്ക് അനുമതി
റിയാദ്: സൗദി അംഗീകരിച്ച കോവിഡ് വാക്സിന് സ്വീകരിച്ച തീര്‍ഥാടകര്‍ക്ക് ഉംറക്ക് അനുമതി നല്‍കും. തിങ്കളാഴ്ച മുതല്‍ ഉംറ അനുമതിക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.ആദ്യഘട്ടത്തില്‍ പ്രതിമാസം 60,000 തീഥാടകര്‍ക്കായിരിക്കും...
സൗദി എയര്‍ലൈന്‍സ് ടിക്കറ്റെടുത്തവര്‍ക്ക് റദ്ദാക്കാം, ഭേദഗതി വരുത്താം
സൗദിയില്‍നിന്നും സൗദിയിലേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തില്‍ ഓപ്പണ്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും ഭേദഗതി വരുത്താനും അനുവദിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്കാണ് ഈ സൗകര്യം...
LATEST ARTICLES
വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത
വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്.
നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ്...
ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം
ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുവാദം നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ കാര്യങ്ങൾക്കായി സൗദി സന്ദർശിക്കാനാണ് ജിസിസി പൗരന്മാ(ഗൾഫ് കോപ്പറേഷൻ...
ലോക കേരള സഭയുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി
ലോക കേരള സഭയുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി. നേതാക്കള്‍ വിട്ടുനിന്നതില്‍ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ക്ക് വിഷമമുണ്ട്. നേതാക്കള്‍ മാറിനില്‍ക്കുകയും പ്രവാസി സംഘടനകളെ പങ്കെടുപ്പിക്കുകയും...
കോണ്‍ഗ്രസ് നേതാവ് അഡ്വ. ബി.ആര്.എം ഷഫീര്‍ റിയാദില്‍
റിയാദ്: കോണ്‍ഗ്രസ് നേതാവും ചാനല്‍ ചര്‍ച്ചകളില്‍ ശ്രദ്ധേയ വ്യക്തിത്വവുമായ അഡ്വ. ബി.ആര്.എം ഷഫീര്‍ റിയാദിലെത്തുന്നു. ജൂലൈ ഒന്നിന് റിയാദ് മലാസ് ലുലുമാളില്‍ ഒ.ഐ.സി.സി പരിപാടിയില്‍...
മിനിസ്ട്രിയുടെ അനുമതിയില്ല; വിധുപ്രതാപിന്റെ റിയാദിലെ പരിപാടി മാറ്റിവെച്ചു
റിയാദ്: മലയാളി പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള റിയാദിലെ ഗാനമേള മാറ്റിവെച്ചു. ഈ മാസം 17ന് റിയാദ് തുമാമയില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ റിയാദ്...
ടിക്കറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിക്കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് പിഴ
ന്യൂഡല്‍ഹി: ടികറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.ബംഗ്ലൂര്, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി...
ചൂട് കൂടി; റിയാദില്‍ സ്കൂള്‍ അവധിക്കാലം നേരത്തെയാക്കി
റിയാദ്: ചൂടുകൂടിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്കൂളുകള്‍ക്ക് അവധിക്കാലം നേരത്തെയാക്കി. ചൂടുകാല അവധി ഇന്ത്യന്‍ സ്കൂളുകളടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ ചൂടുകൂടിയതിനെത്തുടര്‍ന്ന്...
സൗദിയില്‍ മാസ്കില്‍ ഇളവ്
റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദി അറേബ്യയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ല.വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും തവക്കല്‍നയില്‍ വാക്സിനേഷന് തെളിവ് ആവശ്യമില്ല....
റിയാദില്‍ കെട്ടിട വാടക കൂടി; 96 ശതമാനം ഓഫിസ് കെട്ടിടങ്ങളും പ്രവര്‍ത്തന സജ്ജമായി
റിയാദ്: റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വ്. കോവിഡിനെത്തുടര്‍ന്ന് മാന്ദ്യത്തിലായിരുന്ന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് സമയത്തെ...
ഐക്യരാഷ്ട്ര സംഘടനയിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ മലയാളി യുവാക്കള്‍ സന്നദ്ധരാകണമെന്നു ഡോ. മുരളി തുമ്മാരുകുടി
റിയാദ്: ഐക്യരാഷ്ട്ര സംഘടനയിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ മലയാളി യുവാക്കള്‍ സന്നദ്ധരാകണമെന്നു ഡോ....