Monday, May 20, 2024

ഇസ്രായേല്‍ എംബസി അബുദാബിയില്‍

ജി.സി.സി രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിന്റെ ആദ്യ എംബസി ഓഫിസ് അബുദാബിയില്‍ സ്ഥാപിക്കും.. ഇതിനായി ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.

തെറ്റ് ഏറ്റുപറഞ്ഞ് ചാണ്ടി ഉമ്മന്‍; ചെറുകുടലിന് ഏഴ് മീറ്ററേ ഉള്ളൂ

എംഎല്‍എ ചാണ്ടി ഉമ്മന്‍റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ ചെറുകുടലിനെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി...

സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ മൂന്നുപേര്‍ കൂടി മരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ മൂന്നുപേര്‍ കൂടി മരിച്ചു. 253പേര്‍ക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. 208പേര്‍ സുഖം പ്രാപിച്ചു​. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ...

യുഎഇയിൽ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പരിശോധന നിർബന്ധം

അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗവൺമെന്‍റ് ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ പിസിആർ പരിശോധന നിർബന്ധമാക്കി യുഎഇ. ജനുവരി 17 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു....

പ്രധാനമന്ത്രിയുടെ ഫലസ്തീന്‍ നിലപാടിനെതിരേ ശരത് പവാര്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍. ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ...

ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി സൗദിയും ഇന്ത്യയും

റിയാദ്: ബന്ധം കൂടുതല്‍ അരക്കെട്ടുറപ്പിച്ച് സൗദിയും ഇന്ത്യയും. പ്രതിരോധ മേഖലയുമായി ബന്ധമുണ്ടാക്കാനും ഇന്ത്യ ശ്രമം തുടങ്ങി. നിലവില്‍ 11069 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയിലുള്ളത്.

ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി

റിയാദ്: ഖത്തറുമായുള്ള ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അല്‍ഉലായില്‍ ചൊവ്വാഴ്​ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക്​ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്​ മന്ത്രി ഇക്കാര്യം...

ഗുവാഹതി വിമാനത്താവളത്തില്‍ പ്രാര്‍ഥനാ മുറി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

ഗുവാഹതി: പൊതു ഇടങ്ങളില്‍ പ്രാര്‍ഥനാ മുറി വേണമെന്ന ആവശ്യം മൗലിക അവകാശത്തില്‍പ്പെട്ടതല്ലെന്ന് ഗുവാഹതി ഹൈക്കോടതി.മതവിശ്വാസത്തിനുള്ള മൗലിക അവകാശത്തെ ഇത്തരത്തില്‍ വികസിപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും കര്‍ദക് ഏതയും പറഞ്ഞു.ഗുവാഹതി വിമാനത്താവളത്തില്‍...

ഖഷോഗി വധം: അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ അറബ് രാജ്യങ്ങള്‍

റിയാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഊദിക്കെതിരെ അമേരിക്ക റിപ്പോര്‍ട്ട് പുറത്ത് വിട്ട നടപടിയില്‍ സഊദിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ അറബ് രാജ്യങ്ങള്‍. ജിസിസിക്ക് പുറമെ...
- Advertisement -

MOST POPULAR

HOT NEWS