Thursday, May 9, 2024

മുല്ലപ്പൂ വിപ്ലവത്തിന് 10 വയസ്സ്‌

കൈറോ: അറബ്​ വസന്തത്തി​ന്‍റെ തുടര്‍ച്ചയായി ഈജിപ്​തില്‍ പ്ര​സി​ഡ​ന്‍​റ്​ ഹുസ്​നി മുബാറക്കിനെതിരെ നടന്ന വിപ്ലവത്തിന്​ സാക്ഷിയായിട്ട് പത്ത്​ വര്‍ഷം. 2011 ജനുവരി 25നാണ്​ ഈജിപ്​തില്‍ വിപ്ലവം തുടങ്ങുന്നത് .

യെമന്‍ ദ്വീപില്‍ യു.എ.ഇ- ഇസ്രായേല്‍ സംയുക്ത ചാര താവളം സ്ഥാപിക്കും

യെമന്‍ ദ്വീപില്‍ യു.എ.ഇ, ഇസ്രായേല്‍ സംയുക്ത ചാരതാവളം സ്ഥാപിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. യെമന്‍ ദ്വീപായ സോകോത്രയിലാണ് ഒരു സ്‌പൈ കേന്ദ്രം സ്ഥാപിക്കാന്‍ യുണൈറ്റഡ് അറബ്...

ഗുവാഹതി വിമാനത്താവളത്തില്‍ പ്രാര്‍ഥനാ മുറി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

ഗുവാഹതി: പൊതു ഇടങ്ങളില്‍ പ്രാര്‍ഥനാ മുറി വേണമെന്ന ആവശ്യം മൗലിക അവകാശത്തില്‍പ്പെട്ടതല്ലെന്ന് ഗുവാഹതി ഹൈക്കോടതി.മതവിശ്വാസത്തിനുള്ള മൗലിക അവകാശത്തെ ഇത്തരത്തില്‍ വികസിപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും കര്‍ദക് ഏതയും പറഞ്ഞു.ഗുവാഹതി വിമാനത്താവളത്തില്‍...

സൗദിയില്‍ അഴിമതികേസില്‍ നിരവധി പ്രമുഖര്‍ അറസ്റ്റിലായി

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ മേജര്‍ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സൗദി അഴിമതി...

ഇസ്രായേല്‍ എംബസി അബുദാബിയില്‍

ജി.സി.സി രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിന്റെ ആദ്യ എംബസി ഓഫിസ് അബുദാബിയില്‍ സ്ഥാപിക്കും.. ഇതിനായി ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ജി.സി.സി രാജ്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

കുവൈറ്റ് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ കോവിഡ് 19നെതിരേ വാക്‌സിന്‍ നല്‍കാനിരിക്കെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക. കോവിഡ് വാക്‌സിന്റെ സുരക്ഷയെക്കുറിച്ചാണ് ജനങ്ങള്‍ക്ക് ആശങ്ക. മരുന്ന് സ്വീകരിച്ചാല്‍ പിന്നീട്...

പ്രധാനമന്ത്രിയുടെ ഫലസ്തീന്‍ നിലപാടിനെതിരേ ശരത് പവാര്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍. ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ...

ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി

റിയാദ്: ഖത്തറുമായുള്ള ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അല്‍ഉലായില്‍ ചൊവ്വാഴ്​ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക്​ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്​ മന്ത്രി ഇക്കാര്യം...

കോവിഡ് രോഗികളുടെ എണ്ണം: ഇന്ത്യയില്‍ പരിശോധന നടക്കാത്തതിനാലാണ് ശരിയായ കണക്ക് പുറത്തുവരാത്തതെന്ന്

ന്യൂയോര്‍ക്ക്: ലോകത്ത് രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ കൊറോണ രോഗികളുടെ സാമൂഹ്യവ്യാപനം മനസ്സിലാകാത്തത് ശരിയായ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കാത്തതിനാലാണെന്ന് വിമര്‍ശനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് പറയുന്നത്...

എൻസിഇആർടി ശുപാർശയ്ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
- Advertisement -

MOST POPULAR

HOT NEWS