Monday, May 6, 2024

ഹെൽത്ത് പാസ്പോർട്ട് യാത്രാ രേഖയല്ല

ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പെടുക്കുന്നവർക്ക് നൽകി വരുന്ന ഡിജിറ്റൽ ഹെൽത്ത് പാസ്പോർട്ട് യാത്രാ രേഖയല്ലെന്ന് സൗദി അധികൃതർ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് പാസ്പോർട്ട് പുറത്തേക്കുള്ള യാത്രയ്ക്കു നിർബന്ധവുമല്ല. രണ്ടു...

സൗദിയിലേക്ക് ഖത്തർ വിമാനം 11ന്

ദോഹ: മൂന്നരവർഷത്തിനു ശേഷം ഇതാദ്യമായി സൗദിയിലേക്കുള്ള ഖത്തർ വിമാനം ജനുവരി 11ന് പുറപ്പെടും. ദോഹയിൽനിന്ന് ഉച്ചതിരിഞ്ഞ് 2.50ന് പുറപ്പെടുന്ന വിമാനം 3.30ന് റിയാദിലെത്തും. വിമാനത്തിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

എല്ലാ വര്‍ഷവും കോവിഡ് വാക്സീന്‍ സ്വീകരിക്കണം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും വാക്സീന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി.

കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തണുപ്പകറ്റാനായി മുറിക്കുള്ളില്‍ ചാര്‍ക്കോള്‍...

യുഎഇയിൽ ഏറ്റവും ഉയരത്തിലുള്ള റസ്റ്ററന്‍റ് അടച്ചുപൂട്ടുന്നു

ദുബായ്: യുഎഇയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റാസ് അൽ ഖൈമയിലെ 1484 ബൈ പ്യൂറോ താത്കാലികമായി അടച്ചുപൂട്ടുന്നു. എമിറേറ്റിലെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് റസ്റ്ററന്‍റ് അധികൃതർ വ്യാഴാഴ്ച...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ മാർക്കറ്റുകൾ അടച്ചുപൂട്ടില്ല

റിയാദ്: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൊതുസമൂഹം കർശനമായി പാലിക്കുന്നിടത്തോളം മാളുകളും മാർക്കറ്റും അടച്ചുപൂട്ടില്ലെന്ന് സൗദി വാണിജ്യമന്ത്രാലയം. വൈറസിനെതിരേയുള്ള നിയന്ത്രണ നടപടികൾക്കൊപ്പം സമൂഹം മുന്നോട്ടു പോകുകയാണെങ്കിൽ ഷോപ്പിങ് മാളുകളും മറ്റും തുറക്കുമെന്ന്...

യുഎഇയിൽ 3,251 പുതിയ കേസുകൾ, 14 മരണം

ദുബായ്: യുഎഇയിൽ പുതുതായി 3251 കോവിഡ് കേസുകൾ കൂടി. കോവിഡ് ബാധിച്ച് വെള്ളിയാഴ്ച 14 മരണമുണ്ടായപ്പോൾ 3,860 പേർ രോഗമുക്തരായി. 148574 പരിശോധനകൾ നടത്തിയതിൽനിന്നാണ് ഇത്രയും കേസുകൾ.

ഇസ്രയേലിന്‍റേത് മന:ശാസ്ത്ര യുദ്ധം; രാജ്യം പ്രതിരോധ സജ്ജം: ഇറാൻ

ടെഹ്റാൻ: ഇറാനെ ആക്രമിച്ചേക്കുമെന്ന ഇസ്രയേൽ ഭീഷണി മനശാസ്ത്രയുദ്ധത്തിന്‍റെ രീതിയാണെന്നും ഏതുതരത്തിലുള്ള ആക്രമണത്തയും പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും ഇറേനിയൻ ഉന്നത നേതാവ്. ആക്രമണപദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഇസ്രയേൽ സൈനിക മേധാവി ജനറൽ അവിവ്...

കോവിഡ് വാക്സിൻ വിതരണം ഉടൻ തുടങ്ങും: ഇറാൻ‌

ദുബായ്: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഏതാനും ആഴ്ചകൾക്കുള്ളിൽ തുടങ്ങുമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. തദ്ദേശ വാക്സിൻ ലഭ്യമാകുന്നതുവരെ വിദേശത്തുനിന്നുള്ള വാക്സിൻ ഉപയോഗിക്കേണ്ടി വരുമെന്നും ടിവി ചാനലിലൂടെ...

ഒമാൻ അതിർത്തി ഒരാഴ്ച കൂടി അടച്ചിടും

ദുബായ്: കോവിഡ്- 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഒരാഴ്ചത്തേക്കു കൂടി ഒമാൻ അതിർത്തി അടച്ചിടും. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അതിർത്തികൾ അടച്ചിടുന്നത് ഫെബ്രുവരി ഒന്നുവരെ നീട്ടിയതായി ദേശീയ വാർത്താ ഏജൻസി ഒഎൻഎ...
- Advertisement -

MOST POPULAR

HOT NEWS