Monday, May 20, 2024

പൂച്ചക്കുട്ടിയാണെന്നു കരുതി പാല്‍ കൊടുത്തു വളര്‍ത്തി വലുതാക്കിയപ്പോള്‍ കുഞ്ഞന്‍ കടുവ

ദമ്പതികൾ ഓണ്‍ലൈനില്‍ കണ്ട പരസ്യം വഴി വളര്‍ത്താനായി വാങ്ങിയത് പൂച്ചക്കുട്ടിയെ, പക്ഷെ വളര്‍ന്ന് വന്നപ്പോള്‍ കടുവക്കുഞ്ഞു.ആഫ്രിക്കന്‍ പുല്‍മേടുകളില്‍ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയെയാണ് ദമ്പതികള്‍ വാങ്ങിയത്....

അഭിപ്രായം വളച്ചൊടിച്ച മനോരമാ ന്യൂസ്. കോമിനെതിരെ അമല പോൾ

ഹാഥ്‌രാസ് സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായതിന്  പിന്നാലെ മറുപടിയുമായി നടി അമലാ പോള്‍. മനോരമാ ന്യൂസ്. കോമിനെതിരെയാണ് അമല രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഒരു സുഹൃത്തിന്റെ...

കുട്ടികളെ സൂക്ഷിക്കൂ; ബ്ലൂവെയിലിന് പിന്നാലെ മറ്റൊരു മരണക്കളി

ലോകത്തെ വിറപ്പിച്ച ' ബ്ലൂ വെയിൽ ' ഗെയിമിന് പിന്നാലെ ഭീതിപ്പെടുത്തുന്ന മറ്റൊരു ഓൺലൈൻ മരണ ഗെയിം ഉടലെടുക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ ഇറ്റലിയിൽ ഒരു 11 വയസുകാരൻ ആത്മഹത്യ ചെയ്ത...

നടന്‍ സലിംകുമാര്‍ കോളജില്‍ പഠിക്കുമ്പോള്‍ സിനിമാതാരങ്ങളുമായി പരിചയപ്പെട്ടത് എങ്ങനെ ?രസകരമായ അനുഭവവുമായി ടി.ബി ലാല്‍

നടന്‍ സലിംകുമാര്‍ അഞ്ചു വര്‍ഷം മഹാരാജാസില്‍ ഡിഗ്രിക്ക് പഠിച്ചതിന് പിന്നിലെ രഹസ്യം അടക്കം അദ്ദേഹത്തിന്റെ കോളജ് ജീവിതത്തിന്റെ രസകരമായ അനുഭവങ്ങളുമാണ് ടി.ബി ലാല്‍ എന്ന എഴുത്തുകാരന്‍ ഫേസ് ബുക്കില്‍ പോസ്റ്റ്...

പുകവലി നിര്‍ത്തിയതാണ്‌ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം: മമ്മൂട്ടി

പുകവലി നിർത്തിയതിനെ കുറിച്ചു മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. പുകവലി തള്ളിക്കളഞ്ഞതാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം....

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. ‘ബിരിയാണി’ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് കനി കുസൃതി...

കിം ജോങ് ഉനിന് മക്കളുണ്ടോ?; ഗൂഗിളില്‍ തിരഞ്ഞ് ജനങ്ങള്‍

കിം യോ ജോങ് സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 'കോമ'യിലാണെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ...

മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്ത് സോഷ്യല്‍മീഡിയ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഇറങ്ങിയ മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്തു കേരളം. സോഷ്യല്‍ മീഡിയയില്‍ മലപ്പുറത്തുകാരുടെ പ്രവര്‍ത്തനത്തെ...

തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് എ.ആര്‍ റഹ്മാന്‍

ന്യൂഡല്‍ഹി: ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി  ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍.ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.'സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര...

കോവിഡ് മാറാന്‍ 60 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ബില്ല് എട്ടു കോടിയിലധികം

വാഷിങ്ടണ്‍: കോവിഡ് മാറാന്‍ 60 ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ബില്ല് എട്ടു കോടിയിലധികം. കോവിഡ്-19 ബാധിച്ച് മരണാസന്നനാവുകയും രോഗം ഭേദമായി ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്ത...
- Advertisement -

MOST POPULAR

HOT NEWS