മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ മലയാളം പഠിച്ച സൗദി
റിയാദ്: മലയാളിയായ ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് മലയാളം പഠിക്കേണ്ടിവന്ന സൗദി യുവാവിന്റെ ഏറ്റുപറച്ചില്‍ വൈറലായി. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദ നിവാസിയായ...
ഇന്ദ്രജിത്തിനെ കൊറോണ ചലഞ്ചാക്കിയത് മക്കള്‍
കൊറോണ ലോക്ഡൗണില്‍ ഇന്ദ്രജിത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറല്‍. മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്.ലോക്ക്ഡൗണിനെ തുടര്‍ന്ന്...
പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ചെന്ന് സോന എം എബ്രഹാം
പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് തുറന്നു പറഞ്ഞ് നിയമവിദ്യര്‍ത്ഥിനിയായ സോന എം എബ്രഹാം. ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന...
‘ശിവകാമി’ക്ക് 50; പ്രായം ഒളിച്ചുവെയ്ക്കുന്ന താരങ്ങള്‍ രമ്യ കൃഷ്ണനെ കണ്ടുപഠിക്കണം
തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന് ഇന്ന് അന്‍പതാം പിറന്നാള്‍. തന്റെ 50ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ രമ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കുടുംബത്തോടൊപ്പമായിരുന്നു രമ്യയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രത്തോടൊപ്പം...
പലായനം
ഇരുള്‍ വന്നു മൂടിയത്വളരെ പെട്ടന്നാണ്.പാതി വഴിയിലായവര്‍ദിക്കറിയാതെപരുങ്ങിക്കൊണ്ടിരുന്നു.ഭാണ്ഡങ്ങളില്‍ നിറച്ചു വച്ചതെളിവുകള്‍സുരക്ഷിതമാണെന്ന്ഉറപ്പിക്കേണ്ടിയിരുന്നു.ചുറ്റുമുയര്‍ന്നു തുടങ്ങിയഅപരിചിത ശബ്ദങ്ങള്‍,കാല്‌പെരുമാറ്റങ്ങള്‍,ഭീതിയുടെ ചിത്രങ്ങള്‍വരച്ചു ചേര്‍ക്കുന്നുണ്ടായിരുന്നുനിശ്വാസവായുവില്‍ പോലുംഅന്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍കനം വച്ചിരുന്നു.അഭയാര്‍ത്ഥിയുടെദൈന്യവുംഅരൂപിയുടെ ആനന്ദവുംഅകലെയെവിടെയോഉദിച്ചേക്കാവുന്നഒരു തരി വെളിച്ചത്തിന്കുരുതി നല്‍കിക്കൊണ്ട്...
മൂന്നാം വിവാഹത്തിലും സന്തോഷം ലഭിക്കാതെ നടി വനിത; ഭര്‍ത്താവ് മുഴുകുടിയെനെന്നും
മൂന്നാം വിവാഹത്തിലും സന്തോഷം ലഭിക്കാതെ നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ മദ്യത്തിനടിമയെന്നും വനിത. ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍...
മക്ക ക്രെയിന്‍ ദുരന്തത്തിലെ പ്രതികളെ മോചിപ്പിച്ചു
മക്ക: വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ...
കാട്ടുമരത്തിന്റെ വള്ളിയില്‍ സാഹസികമായി തൂങ്ങിയാടി സായിപല്ലവി
ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന്...
വടിവാസലില്‍ നായികയായി ആന്‍ഡ്രിയ
വടിവാസലില്‍ ആന്‍ഡ്രിയ ജെര്‍മിയ ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെട്രിമാരന്‍ അവസാനമായി സംവിധാനം ചെയ്ത അസുരന്‍ നിര്‍മിച്ച വി ക്രിയേഷന്‍സ് തന്നെയാണ് സൂര്യ 40 നിര്‍മിക്കുന്നത്. അല്‍പ്പ കാലത്തിനു...
കിം ജോങ് ഉനിന് മക്കളുണ്ടോ?; ഗൂഗിളില്‍ തിരഞ്ഞ് ജനങ്ങള്‍
കിം യോ ജോങ്
സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 'കോമ'യിലാണെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ...