Thursday, May 9, 2024

സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ ലഭിച്ചുതുടങ്ങി

റിയാദ്: സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി. ഇതോടെ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും വാട്‌സാപ്പ് കോളുകളിലേക്ക് മാറി.നേരത്തെ വാട്‌സാപ്പ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. യു.എ.ഇയിലും...

പാകിസ്ഥാനി നടിക്ക് സൗദിയില്‍ സ്ഥിര താമസത്തിന് അനുമതി

റിയാദ്: പാകിസ്ഥാനി നടിക്ക് സൗദിയില്‍ സ്ഥിര താമസത്തിന് അനുമതി. പാകിസ്ഥാനിലെ പ്രശസ്ത നടി സാറ അല്‍ബാലുഷിക്കാണ് സൗദിയില്‍ സ്ഥിര താമസാനുമതി നല്‍കിയത്. അറബ് ന്യൂസാണ്...

സൗദി വനിത അക്റ്റിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ

റിയാദ്: സൗദി അറേബ്യയില്‍ വനിത ആക്റ്റിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ലൂജൈന്‍ അല്‍-ഹത്‌ലൗളിന് കോടതി ശിക്ഷ വിധിച്ചത്.കഴിഞ്ഞ...

ഇന്ത്യക്കാരനായ സ്വന്തം ഡ്രൈവര്‍ മരിച്ചപ്പോള്‍ സൗദിയുടെ മനസ്സ് തേങ്ങിയത് കവിതകളിലൂടെ

ഇന്ത്യക്കാരനായ സ്വന്തം ഡ്രൈവര്‍ മരിച്ചപ്പോള്‍ സൗദിയുടെ മനസ്സ് തേങ്ങിയത് കവിതകളിലൂടെ നമ്മള്‍നിസഹായരാണ്അതുകൊണ്ട് കരഞ്ഞേക്കാം… ഈ...

പത്തുവയസ്സുകാരിയുടെ ആഗ്രഹം നിറവേറ്റി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: സോഷ്യല്‍ മീഡിയയില്‍ തരംഗമായ പത്ത് വയസ്സുകാരി റയാന്‍ മുഹമ്മദ് യുസഫ് അല്‍ ഖൗരിയുടെ ആഗ്രഹം സാധിച്ച്‌കൊണ്ട് ഷാര്‍ജ ഭരണാധികാരി. നേരത്തെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ...

ആഞ്ജലീന ജോളിയാവാന്‍ ശ്രമിച്ച യുവതിക്ക് 10 വര്‍ഷം തടവ് ശിക്ഷയുമായി ഇറാന്‍ കോടതി

ആരാധനമൂത്ത് ആരാധകര്‍ എന്തെല്ലാം ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. അങ്ങനെ ഒരു വാര്‍ത്തയാണ് ഇറാനില്‍ നിന്നും വരുന്നത്. പക്ഷേ ഇത് അല്‍പം കടുത്തുപോയി. ഹോളിവുഡ് നടി ആഞ്ജലീന ജോളിയാവാനായി സര്‍ജറി...

മക്ക ക്രെയിന്‍ ദുരന്തത്തിലെ പ്രതികളെ മോചിപ്പിച്ചു

മക്ക: വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ...

മക്കയില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ ഇനി സൗദി യുവതികളും

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉംറ നിര്‍വഹിക്കാനായി എത്തുന്ന വനിതാ തീര്‍ഥാടകരെ സഹായിക്കാന്‍ ഇനി സൗദി യുവതികളും. സൗദിയിലെ ഹറംകാര്യ വകുപ്പാണ് തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കുന്നതിനായി 50 സൗദി യുവതികളെ...

ഇത് ‘ചെറിയ’ ഹാന്‍ഡ് ബാഗല്ല; വില 53 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാന്‍ഡ് ബാഗിനു വില ആറ് മില്ല്യണ്‍ യൂറോ, അതായത് ഏകദേശം 53 കോടി രൂപ. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബോളിനി മിലാനേസിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.സമുദ്ര സംരക്ഷണം...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ട് ചെയ്യാനാകും. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍...
- Advertisement -

MOST POPULAR

HOT NEWS